Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്ഷേത്രം തകര്‍ത്തതായി ബ്രിട്ടീഷ് രേഖകള്‍

1717ല്‍ അംബേറിലെ ഭരണാധികാരിയായിരുന്ന ജയ്‌സിങ് രണ്ടാമന്‍ രാമജന്മഭൂമി ഉള്‍പ്പെടുന്ന പ്രദേശം വിലയ്‌ക്കു വാങ്ങി. ഇതുസംബന്ധിച്ച രേഖയില്‍ ഒരു മസ്ജിദ് ഉള്ളതായി കാണുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 11:29 am IST
inIndia

ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ഫൈസാബാദ് ജില്ലാ ഗസറ്റിയറിന്റെ എഡിറ്ററായിരുന്ന എച്ച്.ആര്‍. നെവില്ലി രാമജന്മഭൂമിയിലെ ‘പൗരാണിക ക്ഷേത്രം തകര്‍ത്ത ബാബര്‍ അതേസ്ഥാനത്ത് മസ്ജിദ് നിര്‍മിച്ചു’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

1717ല്‍ അംബേറിലെ ഭരണാധികാരിയായിരുന്ന ജയ്‌സിങ് രണ്ടാമന്‍ രാമജന്മഭൂമി ഉള്‍പ്പെടുന്ന പ്രദേശം വിലയ്‌ക്കു വാങ്ങി. ഇതുസംബന്ധിച്ച രേഖയില്‍ ഒരു മസ്ജിദ് ഉള്ളതായി കാണുന്നുണ്ട്. 1766-77 കാലത്ത് ഇവിടം സന്ദര്‍ശിച്ച ജെസ്യൂട്ട് പാതിരി ജോസഫ് ടി. ഒരു വീട് അടക്കം ബാബര്‍ തകര്‍ത്ത രാംകോട്ട് കോട്ടയെക്കുറിച്ച് എഴുതിയിരിക്കുന്നു. രാമന്‍ ജനിച്ച സ്ഥലത്തെ നിര്‍മിതിയെയാണ് വീടെന്ന് പറയുന്നത്.

1855ല്‍ പ്രദേശത്തെ ബ്രിട്ടീഷ് ഭരണസംവിധാനം മസ്ജിദ് നില്‍ക്കുന്നിടം രണ്ടായി ഭാഗിച്ച് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി നല്‍കി. സമീപത്തെ ഹനുമാന്‍ഗഡി ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് മസ്ജിദ് തകര്‍ത്താണെന്ന് അവകാശപ്പെട്ട് ആക്രമണം നടത്തിയവരെ ഹിന്ദുക്കള്‍ ശക്തമായി പ്രതിരോധിച്ചു. പിന്തിരിഞ്ഞോടിയ ഈ അക്രമി സംഘം ബാബറി മസ്ജിദില്‍ അഭയം പ്രാപിച്ചു.

ഔധിലെ നവാബ് നിയോഗിച്ച അന്വേഷണ സമിതി മസ്ജിദ് തകര്‍ത്തല്ല ഹനുമാന്‍ഗഡി ക്ഷേത്രം നിര്‍മിച്ചതെന്ന് കണ്ടെത്തി. എന്നിട്ടും മതഭ്രാന്തരായ മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നതിനായി ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു മസ്ജിദ് നിര്‍മിക്കാന്‍ അനുവദിച്ചു. കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിനു ബദലായി തര്‍ക്കമന്ദിരത്തിനോട് ചേര്‍ന്ന് ഹനുമാന്‍ഗഡിയിലെ പൂജാരിയുടെ നേതൃത്വത്തില്‍ ഒരു ഗോപുരം നിര്‍മിച്ചു. ഇതോടെ തര്‍ക്കം ഒരു മജിസ്‌ട്രേറ്റിനു മുന്നിലെത്തി.

Tags: Ram MandirBritish Records
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

India

ദുർഗാവാഹിനിയുടെ കരുത്ത് , രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അഭിമാനം ; സാധ്വി ഋതംബരക്ക് പത്മഭൂഷൺ

India

രാമക്ഷേത്രത്തിന് നേരെ മുസ്ലീം യുവാവിന്റെ ആക്രമണം; മഹന്തിനെ പൂട്ടിയിട്ടു, പ്രതിഷേധത്തിനൊടുവിൽ ഷേർഖാനെ അറസ്റ്റ് ചെയ്ത് പോലീസ്

World

ന്യൂയോര്‍ക്കിൽ നടക്കുന്ന ഇന്ത്യാദിന പരേഡിൽ രാം മന്ദിർ ടാബ്ലോ; ആയിരത്തിലധികം പേർ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.