Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദൂരദര്‍ശന്‍ വാര്‍ത്താവായനക്കാരി ഹേമലത പടിയിറങ്ങുന്നത് 39 വര്‍ഷത്തെ തുടര്‍ച്ചയായ വാര്‍ത്താവായനക്ക് ശേഷം

39 വര്‍ഷത്തെ വാര്‍ത്താവതരണത്തിന് ശേഷം ഹേമലത പടിയിറങ്ങുന്നു. പുതുവര്‍ഷത്തിന് വിളിപ്പാടകലെയായിരുന്നു ഹേമതലയുടെ അവസാന വാര്‍ത്താവതരണം കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 31 വൈകീട്ട് എഴ് മണിക്കുള്ള പതിവ് വാര്‍ത്ത അവതരണത്തിന് ശേഷം ദൂരദര്‍ശനോടും വാര്‍ത്താവതരണത്തോടും വിട പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 08:05 pm IST
inKerala

തിരുവനന്തപുരം: 39 വര്‍ഷത്തെ വാര്‍ത്താവതരണത്തിന് ശേഷം ഹേമലത പടിയിറങ്ങുന്നു. പുതുവര്‍ഷത്തിന് വിളിപ്പാടകലെയായിരുന്നു ഹേമതലയുടെ അവസാന വാര്‍ത്താവതരണം കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 31 വൈകീട്ട് എഴ് മണിക്കുള്ള പതിവ് വാര്‍ത്ത അവതരണത്തിന് ശേഷം ദൂരദര്‍ശനോടും വാര്‍ത്താവതരണത്തോടും വിട പറഞ്ഞത്.

പിരിയുമ്പോള്‍ ദൂരദര്‍ശനില്‍ അസിസ്റ്റന്‍റ് ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985 ജനവരി രണ്ടിനായിരുന്നു ഹേമലത ദുരദര്‍ശനില്‍ വാര്‍ത്താവാനയക്കാരിയായി ജീവിതം ആരംഭിക്കുന്നത്.

ദൂരദര്‍ശനില്‍ മലയാളത്തില്‍ വാര്‍ത്തവായിക്കുന്ന രണ്ടാമത്തെ അവതാരകയാണ് ഹേമലത. ആദ്യത്തെയാള്‍ ഭര്‍ത്താവ് ജി.ആര്‍. കണ്ണനായിരുന്നു. വാര്‍ത്താവായന തുടങ്ങുമ്പോള്‍ ഹേമലതയ്‌ക്ക് റോള്‍ മോഡലുകളായി മലയാളത്തില്‍ ആരും ഇല്ലായിരുന്നു. പക്ഷെ പിന്നീട് ഭര്‍ത്താവ് കണ്ണനും ഹേമലതയും പലര്‍ക്കും റോള്‍ മോഡലായി മാറി.

പൊടിപ്പും തൊങ്ങളും വെയ്‌ക്കാതെ സത്യസന്ധമായി വാര്‍ത്ത അവതരിപ്പിക്കുകയാണ് രീതി. ഒരിയ്‌ക്കല്‍ ദൂരദര്‍ശന്‍ സന്ദര്‍ശിച്ച ഒരു സംഘം പെണ്‍കുട്ടികള്‍ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചപ്പോഴാണ് താന്‍ ഒരു താരമായിപ്പോയി എന്ന അനുഭവം ഹേമലതയ്‌ക്കുണ്ടാകുന്നത്. കൂടുതല്‍ ശമ്പളം കിട്ടാനുള്ള അവസരങ്ങള്‍ സ്വകാര്യചാനലുകള്‍ വെച്ച് നീട്ടിയപ്പോഴും ദൂര്‍ദര്‍ശനോട് കൂറുപുലര്‍ത്തി നിലകൊണ്ടതാണ് ഹേമലതയുടെ ഔദ്യോഗിക ജീവിതം ഒരൊറ്റ കുടക്കീഴില്‍ 39 വര്‍ഷം നീട്ടിക്കൊടുത്തത്.

 

 

Tags: DoordarshanHemalathaNewsreaderDoordarshan newsreader Hemalatha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Editorial

വന്ദേ മാതരം കരുത്തോടെ തിരിച്ചെത്തുമ്പോള്‍

India

കോടികള്‍ മുടക്കി ആകാശവാണിയും ദൂരദര്‍ശനും നവീകരിക്കുന്നു

India

ഒടിടി മേഖലയില്‍ തരംഗമാകാന്‍ വേവ്സ് ആപ്; ദൂരദര്‍ശന്‍ ക്ലാസിക്കുകള്‍ ഇനി ഒരുവിരല്‍ത്തുമ്പില്‍

India

പരസ്യ പ്രചാരണത്തിന് കൊടിയിറക്കം; സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങി എന്‍ ഡി എ, തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശന്റെ 100 ക്യാമറകള്‍

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.