Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിതീഷ് കുമാറിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നും പുറത്താക്കാന്‍ ലാലുവും മകനും ലാലന്‍സിങ്ങും നടത്തിയ ഗൂഡാലോചന പുറത്ത്

ബീഹാറില്‍ രാഷ്‌ട്രീയത്തിലെ അഴിമതി വീരനായ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 11:18 pm IST
inIndia
ജെഡിയു ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് (ഇടത്ത്)

ജെഡിയു ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് (ഇടത്ത്)

ന്യൂദല്‍ഹി: ബീഹാറില്‍ രാഷ്‌ട്രീയത്തിലെ അഴിമതി വീരനായ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുകഴിഞ്ഞു.വെള്ളിയാഴ്ച നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് രാജിവെച്ചതിന് പിന്നിലെ ഗൂഢാലോചനയും പുറത്തായിരിക്കുകയാണ്.

ഒരു കാലത്ത് ലാലുപ്രസാദ് യാദവും മകനും ലാലുവിന്റെ ഭാര്യ റബ്രിദേവിയും ചേര്‍ന്ന് നടത്തിയ രഹസ്യനീക്കങ്ങളുടെ ഫലമായാണ് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് ലാലുപ്രസാദ് യാദവിലേക്ക് ചാഞ്ഞത്. വലിയ വഞ്ചനയാണ് നിതീഷ് കുമാര്‍ ചെയ്തത്. പക്ഷെ അതിന് നിതീഷിനെ പ്രേരിപ്പിച്ചത് റാബ്രി ദേവിയുടെ കണ്ണീരും തേജസ്വിയുടെയും ലാലുവിന്റെയും അപേക്ഷയുമായിരുന്നു. ലാലു കുടുംബത്തിന്റെ വികാരപ്രകടനത്തില്‍ ഒരു ദുര‍്ബല നിമിഷത്തില്‍ വീണുപോവുകയായിരുന്നു നിതീഷ് കുമാര്‍.

എന്നാല്‍ ഇപ്പോള്‍ ലാലുപ്രസാദ് യാദവും മകനും ലാലന്‍ സിങ്ങും ചേര്‍ന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ഗൂഢാലോചന നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലാലുപ്രസാദ് യാദവും ലാലന്‍ സിങ്ങും വിമാനത്തില്‍വെച്ച് കണ്ട് ഗൂഡാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഈകൂടിക്കാഴ്ചയ്‌ക്ക് രണ്ട് ദിവസം മുന്‍പേ ലാലന്‍സിങ്ങ് 12 ജെഡിയു എംഎല്‍എമാരുമായി രഹസ്യയോഗം ചേര്‍ന്നതായി പറയുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ലാലന്‍സിങ്ങ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അത് നിതീഷ് കുമാര്‍ സമ്മതിച്ചിരുന്നില്ല. സഹികെട്ട് ഏറ്റവുമൊടുവില്‍ നിതീഷ് കുമാറിനെ ഭരണത്തില്‍ നിന്നു തന്നെ തൂത്തെറിയാനാണ് ലാലുവും തേജസ്വിയും ലാലന്‍സിങ്ങും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

ആകെ 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയ്‌ക്ക് 79 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് (19) സിപിഐ-എംഎല്‍ (12), .സിപിഎം (2), സിപിഐ (2), സ്വതന്ത്രന്‍ (1) എന്നിങ്ങനെയാണ് സീറ്റുനിലകള്‍.ഇത് എല്ലാം കൂട്ടിയാല്‍ 114 സീറ്റുകളാണ്. 45 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിനുള്ളത്. ഇനി ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാല്‍ തേജസ്വിയ്‌ക്ക് മുഖ്യമന്ത്രിയാകാം. അതാണ് ലാലന്‍ സിങ്ങ് ജെഡിയുവിന്റെ 12 എംഎല്‍എമാരെ കൂടെ കൂട്ടിയത്.

വെള്ളിയാഴ്ച രാജിവെച്ച ഉടന്‍ ഈ 12 ജെഡിയു എംഎല്‍എമാരെ ലാലുപ്രസാദ് യാദവിന്റെ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു ലാലന്‍ സിങ്ങിന്റെ ലക്ഷ്യം. ഇതിന് പ്രത്യുപകാരമായി ലാലന്‍ സിങ്ങിന് രാജ്യസഭാ എംപി പദവി നല‍്കാമെന്നതാണ് ലാലുപ്രസാദ് നല്‍കിയിരിക്കുന്ന വാഗ്ദാനം.

എന്നാല്‍, ലാലന്‍ സിങ്ങുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയ 12 എംഎല്‍എമാരില്‍ ഒരാള്‍ ഈ വാര്‍ത്ത നിതീഷ് കുമാറിന് ചോര്‍ത്തിക്കൊടുത്തു. ഇതോടെയാണ് നിതീഷ് കുമാര്‍ തന്റെ മുഖ്യമന്ത്രിക്കസേര ഏത് വിധേനയും സംരക്ഷിക്കാന്‍ ഓപ്പറേഷന്‍ ലാലന്‍ എന്ന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. അതാണ് വെള്ളിയാഴ്ച ലാലന്‍ സിങ്ങിന്റെ രാജിയിലും ജെഡിയുവിന്റെ ദേശീയ പ്രസിഡന്‍റ് പദവി നിതീഷ് കുമാര്‍ തന്നെ ഏറ്റെടുക്കുന്നതിലേക്കും നയിച്ചത്.

എന്തായിരിക്കും ലാലന്‍ സിങ്ങിന്റെ അടുത്ത കരുനീക്കം എന്നതിന് കാതോര്‍ത്തിരിക്കുകയാണ് ബീഹാര്‍.

Tags: Bihar politicsbjpBiharLalu prasad yadavrabri deviTejaswi YadavLalan Singhconspiracy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.