Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഖില കേരള തന്ത്രി സമാജം സമ്മേളനത്തിന് തുടക്കം

മൂന്ന് ദിവസങ്ങളായി നടക്കുന്ന പരിപാടിക്ക് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ദീപ പ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 11:33 pm IST
inKerala
അഖില കേരള തന്ത്രി സമാജം സമ്മേളനം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യുന്നു

അഖില കേരള തന്ത്രി സമാജം സമ്മേളനം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: അഖില കേരള തന്ത്രി സമാജം, താന്ത്രിക വൈദിക പഠന ഗവേഷണ കേന്ദ്രം ട്രസ്റ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളന (യജ്ഞം)ത്തിന് കാസര്‍കോട് മധൂര്‍ പറക്കില മഹാദേവ ക്ഷേത്രത്തില്‍ തുടക്കമായി.

മൂന്ന് ദിവസങ്ങളായി നടക്കുന്ന പരിപാടിക്ക് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ദീപ പ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തി. ഇരവില്‍ പദ്മനാഭന്‍ വാഴുന്നവര്‍ അധ്യക്ഷനായി. തുടര്‍ന്ന് വ്യക്തിത്വ വികാസം ഭക്തിയിലൂടെ എന്ന വിഷയത്തില്‍ ഡോ.ടി.പി. രാധാകൃഷ്ണന്‍ നമ്പൂതിരിയും താന്ത്രിക വൈദിക ചടങ്ങുകളും അന്തര്‍ജനങ്ങളും എന്നവിഷയത്തില്‍ പി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും സംസാരിച്ചു. ഉളിയ വിഷ്ണു അസ്ര സ്വാഗതവും കക്കാട്ട് പത്മനാഭ പട്ടേരി നന്ദിയും പറഞ്ഞു.

താന്ത്രിക വിദ്യാ പഠനത്തിന് നേതൃത്വം കൊടുക്കുന്നവരെ ചടങ്ങില്‍ അനുമോദിച്ചു. രാവിലെ മുതല്‍ അന്തര്‍ജനങ്ങളുടെ വിവിധ കലാപരിപാടികള്‍, അണിയല്‍ നിവേദിക്കല്‍, മാലകെട്ടല്‍, ദശ പുഷ്പങ്ങളുടെ പ്രദര്‍ശനവും നടക്കും. സത്യനാരായണ പൂജ, ശ്രീസൂക്തഹോമം, സംന്യാസി സമ്മേളനം എന്നിവ ഇന്ന് നടക്കും.

Tags: All Kerala Tantri Samajam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രാരാധനാനുഷ്ഠാനങ്ങളുടെ അന്തിമ തീരുമാനം തന്ത്രിക്ക്: വി.എന്‍. വാസവന്‍

Kerala

ശാന്തി നിയമനത്തിനുള്ള സാക്ഷ്യപത്രം നല്‍ക്കുന്ന തന്ത്രി സമൂഹത്തിന്റെ അധികാരം റദ്ദാക്കിയത് അപലപനീയം: അഖില കേരള തന്ത്രി സമാജം

Kottayam

അഖിലകേരള തന്ത്രി സമാജം സംസ്ഥാന സമ്മേളനവും സൗരയാഗവും 29ന്

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.