Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 11:58 pm IST
inNews
സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ മത്സരത്തില്‍ തൃശൂര്‍-എറണാകുളം പോരാട്ടത്തില്‍ നിന്ന്‌

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ മത്സരത്തില്‍ തൃശൂര്‍-എറണാകുളം പോരാട്ടത്തില്‍ നിന്ന്‌

മഞ്ചേരി: 47-ാമത് കേരള സംസ്ഥാന ജൂനിയര്‍ പുരുഷ-ജൂനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങല്‍ ഇന്ന്. പുരുഷ വിഭാഗത്തില്‍ കോട്ടയം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം ടീമുകളും വനിതകളില്‍ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ ടീമുകളും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു.

ലീഗ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോടിന് തിരിച്ചടിയേറ്റു. കോട്ടയത്തോട് (33-55) തോല്‍ക്കുകയും വൈകുന്നേരം തിരുവനന്തപുരത്തോട് (40-53) തോറ്റ് ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് എയില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന കോട്ടയം പത്തനംതിട്ടയെ (36-12) പരാജയപ്പെടുത്തി ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തി.

വനിതകളിലെ മറ്റ് ലീഗ് മത്സരങ്ങളില്‍ തൃശൂര്‍- മലപ്പുറത്തെ(69-23 )യും എറണാകുളം- കൊല്ലത്തെ(68-44)യും പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ വയനാട് പാലക്കാടിനെ(46-30) തോല്‍പ്പിച്ചു. കാസര്‍കോട് ഇടുക്കിയെ(38-28) തോല്‍പിച്ചു. തിരുവനന്തപുരം കോഴിക്കോടിനെ(53-40) തോല്‍പിച്ചു.

പുരുഷന്മാരില്‍ എറണാകുളവും കോട്ടയവും അപരാജിത ജയം തുടരുന്നു. എറണാകുളം മലപ്പുറത്തിനെ (71-60) തോല്‍പിച്ചു. വൈകുന്നേരം പത്തനംതിട്ടയെ (58-46)പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യന്‍മാരായ കോട്ടയം ഗ്രൂപ്പ് എയില്‍ ആലപ്പുഴയെ പരാജയപ്പെടുത്തി തങ്ങളുടെ രണ്ടാം ജയം നേടി. തൃശൂര്‍ ഇടുക്കിയെ തോല്‍പ്പിച്ച് (70-39) അതേ ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. കോട്ടയവും തൃശ്ശൂരും തമ്മിലുള്ള മത്സരം എ ഗ്രൂപ്പിലെ ടോപ്പറിനെ തീരുമാനിക്കും.

മറ്റു ലീഗ് മത്സരങ്ങളില്‍ തിരുവനന്തപുരം വയനാടിനെ (42-27), കൊല്ലം കണ്ണൂരിനെയും(61-44) കോഴിക്കോട് പത്തനംതിട്ടയെയും (48-16) കാസര്‍കോട് കണ്ണൂരിനെയും (73-52) തോല്‍പിച്ചു.

Tags: State Junior Basketball Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലായില്‍

സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് സജ്ജമായ ഗവ. ബോയ്‌സ് എച്ച്എസ്എസിലെ കോര്‍ട്ടില്‍ അന്തിമവട്ട പണികള്‍ പുരോഗമിക്കുന്നു
Sports

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

മദ്രസ പണിയാൻ പാകിസ്ഥാനിൽ 100 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തു

തിരുനാവായ മഹാമാഘ മഹോത്സവം ജനുവരി 15 മുതൽ മാർച്ച് 6 വരെ ; പ്രതീക്ഷിക്കുന്നത് അരക്കോടി ഭക്തരെ ; 10 ഓളം സ്പെഷ്യൽ ട്രെയിനുകൾ

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

ഇന്ത്യയിൽ ചരിത്രം കുറിച്ച യുപിഐ ഇനി 10 രാജ്യങ്ങളിൽ ഉപയോഗിക്കാം; ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യ കരാറിലേർപ്പെട്ടു

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.