Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ക്യാപ്റ്റൻ എനിക്ക് മാപ്പ് നൽകണം; പൊട്ടിക്കരഞ്ഞ് വിശാൽ

തനിക്ക് മാപ്പ് നൽകണമെന്നും താങ്കളിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചിട്ടുണ്ടെന്നും വിശാൽ പറയുന്നു.

അനൂപ്‌ വി. വി. by അനൂപ്‌ വി. വി.
Dec 28, 2023, 07:42 pm IST
in Entertainment

ക്യാപ്റ്റൻ എനിക്ക് മാപ്പ് നൽകണം; പൊട്ടിക്കരഞ്ഞ് വിശാൽ

വിജയകാന്തിന്റെ വിയോഗത്തിൽ മാപ്പ് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടൻ വിശാൽ . വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിജയകാന്ത് മരണപ്പെടുന്നത്. താൻ വിദേശത്തായതിനാൽ വിജയകാന്തിനൊപ്പം അവസാന നിമിഷം ചെലവഴിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് വിശാൽ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് മാപ്പ് നൽകണമെന്നും താങ്കളിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചിട്ടുണ്ടെന്നും വിശാൽ പറയുന്നു.

വിശാലിന്റെ വാക്കുകൾ ഇങ്ങനെ ‘ക്യാപ്റ്റൻ എനിക്ക് മാപ്പ് നൽകണം. ഈ സമയത്ത് താങ്കൾക്കൊപ്പം ഞാൻ ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവർ കരയുന്നത് വളരെ അപൂർവ്വമാണ്. താങ്കളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാൾ വിശപ്പോടെ വന്നാൽ ഭക്ഷണം നൽകും.താങ്കൾ ജനങ്ങൾക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം.

രാഷ്‌ട്രീയക്കാരനും സിനിമാ നടനുമപ്പുറം താങ്കൾ ഒരു വലിയ മനുഷ്യനായിരുന്നു. നടികർ സംഘത്തിന് താങ്കൾ നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേൾക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കൾക്ക് അതിന് സാധിച്ചു. ഞാൻ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു’ എന്നാണ് വിശാൽ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

 

I have nothing to say as I feel guilty that am not there physically present after hearing the demise of one of the most noblest human beings I hav met in my life the one and only #CaptainVijaykanth anna. I learnt what is called social service from you and follow you till date and… pic.twitter.com/pMYAblLOdV

— Vishal (@VishalKOfficial) December 28, 2023

 

Tags: VijayakanthVishal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടൻ വിജയകാന്തിന്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്; സഖ്യം തമിഴ്‌നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന ചെയ്യുമെന്ന് എംകെ സ്റ്റാലിൻ

Kerala

വിശാൽ കേസ് വിധി നിർഭാഗ്യകരം, കേസ് അട്ടിമറിക്കാൻ നടന്നരാഷ്‌ട്രീയ ഗൂഢാലോചന പകൽ പോലെ വ്യക്തം: എൻ.ഹരി

Kerala

വിശാൽ വധക്കേസിൽ നിരാശാജനകമായ വിധി; മുഴുവൻ പ്രതികളെയും വെറുതേ വിട്ടു, ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ

വിശാല്‍ അനുസ്മരണ സമ്മേളനം എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

വിശാലിനെ അനുസ്മരിച്ച് എബിവിപി:കലാലയങ്ങളിലെ അക്രമരാഷ്‌ട്രീയത്തെ ശക്തമായി ചെറുക്കും: ഈശ്വരപ്രസാദ്

Kerala

വിശാല്‍ ബലിദാന ദിനാചരണം നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.