Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 01:32 am IST
inSports
സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് സജ്ജമായ ഗവ. ബോയ്‌സ് എച്ച്എസ്എസിലെ കോര്‍ട്ടില്‍ അന്തിമവട്ട പണികള്‍ പുരോഗമിക്കുന്നു

സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് സജ്ജമായ ഗവ. ബോയ്‌സ് എച്ച്എസ്എസിലെ കോര്‍ട്ടില്‍ അന്തിമവട്ട പണികള്‍ പുരോഗമിക്കുന്നു

മഞ്ചേരി: ജൂനിയര്‍ പുരുഷന്മാര്‍ക്കും ജൂനിയര്‍ വനിതകള്‍ക്കുമുള്ള 47-ാമത് കേരള സംസ്ഥാന ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് ഗവ. ബോയ്‌സ് എച്ച്എസ്എസ്, ഫ്‌ലഡ് ലിറ്റ് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ആരംഭിക്കും. വരുന്ന ഫെബ്രുവരി നാല് മുതല്‍ 11 വരെ ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന 73-ാമത് ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയാണ് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന ടൂര്‍ണമെന്റ്.

ആദ്യ രണ്ടു ദിനം മൂന്ന് കോര്‍ട്ടുകളിലായി ലീഗ് മത്സരങ്ങള്‍ നടക്കും. പ്രധാന വേദിയായ ഗവണ്മെന്റ് ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് കൂടാതെ പയ്യനാട് ഡിഎസ്സി കോംപ്ലക്സില്‍ രണ്ട് ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടുകളില്‍ കൂടി മത്സരങ്ങള്‍ സംഘടിപ്പിക്കും. 14 ജില്ലകളെ പ്രതിനിധീകരിച്ച് ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 350-ലധികം കളിക്കാരും 100 ഒഫീഷ്യലുകളും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും. ആണ്‍ വിഭാഗത്തില്‍ കോട്ടയവും പെണ്‍ വിഭാഗത്തില്‍ കോഴിക്കോടും ആണ് നിലവിലെ ജേതാക്കള്‍.

നാല് ടീമുകള്‍ വീതുമുള്ള നാല് ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ട്. പൂള്‍ എ, ബിയില്‍ മുന്നിലെത്തുന്ന മികച്ച മൂന്ന് ടീമുകലും പൂള്‍ സിയിലെയും ഡിയിലെയും ഗ്രൂപ്പ് ജേതാക്കളും നോക്കൗട്ടില്‍ പ്രവേശിക്കുന്ന വിധത്തിലാണ് മത്സരക്രമം. രാവിലെ ആറ് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് 6.30നാണ് ഔദ്യോകിക ഉദ്ഘാടനം. ആദ്യദിവസമായ ഇന്ന് 20 മത്സരങ്ങളുണ്ടാകും.

ജൂനിയര്‍ പുരുഷന്മാര്‍
ഗ്രൂപ്പ് എ- കോട്ടയം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ
ഗ്രൂപ്പ് ബി- പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, മലപ്പുറം
ഗ്രൂപ്പ് സി- കണ്ണൂര്‍, കാസര്‍ഗോഡ് കൊല്ലം
ഗ്രൂപ്പ് ഡി- തിരുവനന്തപുരം, പാലക്കാട്,
വയനാട്

ജൂനിയര്‍ വനിതകള്‍
ഗ്രൂപ്പ് എ- കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം
ഗ്രൂപ്പ് ബി- തൃശൂര്‍, എറണാകുളം, കൊല്ലം, മലപ്പുറം
ഗ്രൂപ്പ് സി- കണ്ണൂര്‍, വയനാട്, പാലക്കാട്
ഗ്രൂപ്പ് ഡി- ആലപ്പുഴ, ഇടുക്കി, കാസര്‍കോട്‌

Tags: State Junior Basketball Championship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലായില്‍

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ മത്സരത്തില്‍ തൃശൂര്‍-എറണാകുളം പോരാട്ടത്തില്‍ നിന്ന്‌
News

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലുകള്‍

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.