Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന്റെ പൂങ്കാവനത്തില്‍ തങ്കയങ്കിക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 11:11 pm IST
inKerala
സന്നിധാനത്ത് എത്തിയ തങ്കയങ്കി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സ്വീകരിക്കുന്നു

സന്നിധാനത്ത് എത്തിയ തങ്കയങ്കി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സ്വീകരിക്കുന്നു

ശബരിമല: പൊന്നമ്പല വാസന് മണ്ഡല പൂജാ സമയം ചാര്‍ത്താന്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് നടയ്‌ക്കുവച്ച തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്‌ക്ക് അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ്.

രാവിലെ എട്ടിന് റാന്നി പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്കയങ്കി ഘോഷയാത്ര ളാഹ, പ്ലാപ്പള്ളി വഴി ഉച്ചയ്‌ക്ക് 12ന് നിലയ്‌ക്കല്‍ എത്തി. ഇവിടെ നിലയ്‌ക്കല്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്മൃതിന്‍, സ്‌പെഷല്‍ ഓഫീസര്‍ വിജയകുമാര്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് പേടകത്തില്‍ പൂമാല ചാര്‍ത്തി സ്വീകരിച്ചു.

തുടര്‍ന്ന് പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നിലെത്തിയ ഘോഷയാത്രയ്‌ക്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വീകരണം നല്കി. തുടര്‍ന്ന് ഉച്ചയ്‌ക്ക് 1.30 ന് പമ്പയില്‍ എത്തിയ രഥത്തില്‍ നിന്ന് തങ്കയങ്കി പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചു.

പമ്പ ദേവസ്വം സ്‌പെഷല്‍ ഓഫീസര്‍ മനോജ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവരുടെ നേത്യത്വത്തിലാണ് തങ്കയങ്കി പേടകം സ്വീകരിച്ച് പമ്പ ഗണപതി ക്ഷേത്രത്തിലേക്കാനയിച്ചത്. ഇവിടെ വൈകിട്ട് മൂന്ന് വരെ ഭക്തര്‍ക്ക് തങ്കയങ്കി ദര്‍ശിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. 3.30ന് തങ്കയങ്കി പേടകത്തിലാക്കി സന്നിധാനത്തേക്ക് പുറപ്പെട്ടു.

പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇക്കുറി തിരുവാഭരണ പേടകം വഹിക്കുന്നവരാണ് പമ്പയില്‍ നിന്നും തങ്കയങ്കി പേടകംസന്നിധാനത്തേക്ക് എത്തിച്ചത്. അഞ്ചിന് ശരംകുത്തിയിലെത്തിയ തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.ജി. ബിജു, സോപാനം സ്‌പെഷല്‍ ഓഫീസര്‍ അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്കാനയിച്ചു.

6.15ന് പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്‍, സ്‌പെഷല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ സി.എന്‍. രാമന്‍, ചീഫ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി സോപാനത്തേയ്‌ക്ക് ആനയിച്ചു. സോപാനത്ത് വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ഭഗവാന് ചാര്‍ത്തി ദീപാരാധന നടത്തി.

നാദവും ശരണം വിളിയും ഇഴുകി ചേര്‍ന്ന സന്ധ്യയില്‍ ഭക്തര്‍ കര്‍പ്പൂര ആരതിയും ഈ നിമിഷത്തെ വരവേറ്റത്. തുടര്‍ന്ന് ഏഴ് മണിയോടെ ദര്‍ശനത്തിനായി തീര്‍ത്ഥാടകരെ സന്നിധാനത്തേയ്‌ക്ക് കടത്തി വിട്ടു.

Tags: PoonkavanamSabarimala DarshanThangayanki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിംഗ് പരിമിതം, വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കുമെന്ന് പൊലീസ്

Kerala

ശബരിമല ദര്‍ശനത്തിനു പുറമെ തിരുവനന്തപുരത്തും കൊച്ചിയിലും വര്‍ക്കലയിലും പാലായിലും പരിപാടികള്‍

Kerala

ദര്‍ശനത്തിന് ഇടമുറിയാതെ തീര്‍ത്ഥാടകര്‍; കഴിഞ്ഞ ദിവസം എത്തിയത് 96,007 പേര്‍

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.