Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

‘വെളിച്ചം തേടി’ കാണികളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 03:02 pm IST
inVaradyam

ചുണ്ടയില്‍ ക്രിയേഷന്‍സ് ഈ വര്‍ഷം അവതരിപ്പിക്കുന്ന ‘വെളിച്ചംതേടി’ എന്ന നാടകത്തിന്റെ പൂജ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ കലാമണ്ഡലം ചന്ദ്രന് നാടകത്തിന്റ ആദ്യ പ്രതി നല്‍കി നിര്‍വ്വഹിച്ചു.

ഷൊര്‍ണൂര്‍ രവി നാടക രചനയും ഗാനങ്ങളും ഒരുക്കുന്ന ഈ നാടകത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് വിജേഷ് തത്വമസിയും ഷാജിഷ പേരിങ്ങോടുമാണ്. നിര്‍മാണം ഡോക്ടര്‍ ലയണ്‍ വി. വിജയകുമാര്‍, ബി. വിജയകുമാര്‍. സംവിധാനം വിജയന്‍ ചത്താനൂരാണ്.

വിനിഷ് ചുണ്ടയില്‍, ദാസന്‍ ചുണ്ടയില്‍, പ്രദീപ്, സന്തോഷ് കുമാര്‍, കെ. സന്തോഷ്, ഉണ്ണി പുക്കാരത്ത്, വരധ വിനു, ലത പ്രദീപ്, ജിത സന്തോഷ് തുടങ്ങിയവര്‍ക്കൊപ്പം ഷൊര്‍ണൂര്‍ രവിയും വേഷമിടുന്നു. ഒരു കുലീന കുടുംബനാഥന്റെ മാനസിക സംഘര്‍ഷമാണ് നാടകത്തിന്റെ ഇതിവൃത്തം.

എല്ലാം ഉണ്ടായിട്ടും വലിയ ബംഗ്ലാവില്‍ കാവല്‍ നായയെപ്പോലെ കഴിയേണ്ടി വരിക. സ്വന്തം മക്കള്‍ സ്വത്തിന്റെ പേരില്‍ പോരാടിച്ച് രണ്ട് ചേരിയില്‍ നില്‍ക്കുമ്പോള്‍ മതമൈത്രി സന്ദേശം പകരാന്‍ ഡിഎസ്പി കോയയും ക്രൈസ്തവ പുരോഹിതനും കൈകോര്‍ക്കുന്നു. തന്റെ ഭാര്യ തെറ്റുകാരിയാണെന്ന് അറിഞ്ഞുകൊണ്ട് അവള്‍ക്ക് മാപ്പുകൊടുത്ത് അവളെ ചേര്‍ത്തുനിര്‍ത്തി വെളിച്ചം തേടിയുള്ള യാത്രയില്‍ പുതിയ പ്രകാശം പരത്തുന്നു. ജനുവരി 26 ന് ആദ്യ അവതരണം ചുണ്ടയില്‍ ക്രിയേഷന്‍സിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ നടത്താനാണ് തീരുമാനം.

ഈ നാടകത്തില്‍ അരങ്ങിലും അണിയറയിലും കൂടുതലുള്ളത് കുടുംബക്കാര്‍ മാത്രമാണ്. മൂന്ന് വയസ്സുള്ള വിനായകന്‍ മുതല്‍ 88 വയസ്സായ അമ്മിണി അമ്മ വരെ നാടകത്തില്‍ അഭിനയിക്കുന്നു.

വളരെ ചെറിയ സംഖ്യയ്‌ക്കാണ് ഇവര്‍ നാടകം കളിക്കുന്നത്. നാടകം ഈ കുടുംബക്കാര്‍ക്ക് ഒരു ലഹരിയാണ്. നാടകത്തില്‍നിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇതില്‍ സഹകരിക്കുന്നവര്‍ ആരുംതന്നെ പ്രതിഫലം പറ്റുന്നില്ല. കുടുംബാംഗവും മജീഷ്യനും നാടക പ്രവത്തകനുമായ ഷൊര്‍ണൂര്‍ രവി ആണ് 2015 ല്‍ ചുണ്ടയില്‍ ക്രിയേഷന്‍സിനു രൂപംനല്‍കിയത്.

 

Tags: dramaMattannur Shankaran Kutty MararShornur Ravi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

Varadyam

രാഗബിംബങ്ങളും ധ്വനിമാനവും

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.