Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലബ്ബ് ലോകകപ്പും സ്വന്തം… ചരിത്രഗാഥ തുടര്‍ന്ന് സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 12:45 am IST
inFootball

ജിദ്ദ: അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഹൂലിയന്‍ അല്‍വാരസിന്റെ ഇരട്ടഗോള്‍ മികവിന്റെ അകമ്പടിയില്‍ സിറ്റി ഇക്കൊല്ലത്തെ ഫിഫ ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കി. ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തത് ബ്രസീല്‍ ക്ലബ്ബ് ഫ്ളുമിനെന്‍സിനെ. സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ക്ലബ്ബ് ലോക കിരീടമാണ്. ഇതിനൊപ്പം ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇംഗ്ലീഷ് ടീം നേടുന്ന അഞ്ചാമത്തെ ടൈറ്റില്‍ നേട്ടവും.

സൗദി അറേബ്യയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ഫൈനലില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ പട ആദ്യ മിനിറ്റില്‍ തന്നെ ആധിപത്യം പുലര്‍ത്തി തുടങ്ങി. കളിക്ക് 40 സെക്കന്‍ഡായപ്പോള്‍ അര്‍ജന്റീനയുടെ ഹൂലിയന്‍ അല്‍വാരസ് ഗോള്‍ നേടി. പ്രതിരോധ താരം നഥാന്‍ അക്കെയുടെ ലോങ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ ഗോള്‍പോസ്റ്റിന് ക്ലോസ് റേഞ്ചില്‍ ഓടിയെത്തിയ അല്‍വാരസിന്റെ നെഞ്ചിലേക്ക് പന്തെത്തി. അതിമനോഹരമായ ഗോളില്‍ സിറ്റി ഒരു മിനിറ്റ് തികയും മുമ്പേ മുന്നിലെത്തി.

27-ാം മിനിറ്റില്‍ ഫിള്‍ഫോഡന്‍ നല്‍കിയ ക്രോസിനെ തടുത്ത ഫ്ളുമിനെന്‍സ് പ്രതരോധതാരം നിനോയ്‌ക്ക് പിഴച്ചു. പന്ത് സ്വന്തം വലയിലേക്ക് തിരിഞ്ഞുകയറി.

2-0ല്‍ സിറ്റി ആദ്യ പകുതി ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ ഫിള്‍ഫോഡന്‍ ഗോള്‍ നേടി. അല്‍വാരസിന്റെ അസിസ്റ്റിലായിരുന്നു ഈ ഗോള്‍. 72-ാം മിനിറ്റില്‍ സിറ്റി ലീഡ് എതിരില്ലാത്ത മൂന്ന് ഗോളായി ഉയര്‍ന്നു. കളി തീരുന്നതിന് മുമ്പായി ഹൂലിയന്‍ അല്‍വാരസിന്റെ ഇരട്ടഗോള്‍.

ഇക്കൊല്ലം റിക്കാര്‍ഡുകള്‍ നിരവധി വാരിക്കൂട്ടിയ പെപ്പ് ഗ്വാര്‍ഡിയോളയ്‌ക്കും സംഘത്തിനും ഇന്നലെ മറ്റൊരു ചരിത്രനേട്ടം കൂടി ചാര്‍ത്തിക്കിട്ടി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ഏക പ്രീമിയര്‍ ലീഗ് ടീം. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പിന്നാലെ ആഗസ്തില്‍ യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ക്ലബ്ബ് ലോകകപ്പും.

Tags: Club World CupFluminense Club
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫ്‌ളൂമിനെന്‍സിനെതിരേ ചെല്‍സിയുടെ പെഡ്രോ ഗോള്‍ നേടുന്നു
Football

ഫൈനലിലേക്ക് നീലച്ചിരി: ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

ക്ലബ്ബ് ലോകകപ്പ്ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിന്റെ കിലിയന്‍ എംബാപ്പെ വിജയഗോള്‍ നേടിയപ്പോള്‍
Football

ക്ലബ്ബ് ലോകകപ്പ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് എതിരാളി

റിവര്‍ പ്ലേറ്റിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്റര്‍ മിലാന്‍ താരങ്ങള്‍
Football

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.