Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കള്ളപ്പണവും കള്ളസ്വര്‍ണ്ണവും കുഴിച്ചിട്ടാലും പിടിക്കും…കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് എംപി ധീരജ് സാഹുവിന്റെ 351 കോടി ഇന്‍കം ടാക്സ് പിടിച്ചത് ഇങ്ങിനെ

പക്ഷെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള പല സ്വത്തുക്കളും ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരുന്നു. ഇത് സാധാരണ എല്ലാ കള്ളപ്പണക്കാരും ചെയ്യുന്ന രീതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 08:03 pm IST
inIndia
കോണ്‍ഗ്രസിന്‍റെ ജാര്‍ഖണ്ഡ് എംപി ധീരജ് കുമാര്‍ സാഹു(ഇടത്ത്) ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ജിയോ സര്‍വെയ് ലന്‍സ് യന്ത്രം ഉപയോഗിച്ച് സാഹുവിന്‍റെ വീടിന്‍റെ പരിസരം പരിശോധിക്കുന്നു (വലത്ത്)

കോണ്‍ഗ്രസിന്‍റെ ജാര്‍ഖണ്ഡ് എംപി ധീരജ് കുമാര്‍ സാഹു(ഇടത്ത്) ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ജിയോ സര്‍വെയ് ലന്‍സ് യന്ത്രം ഉപയോഗിച്ച് സാഹുവിന്‍റെ വീടിന്‍റെ പരിസരം പരിശോധിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് എംപി ധീരജ് കുമാര്‍ സാഹുവിന്റെ ഒഡിഷയിലെ മദ്യനിര്‍മ്മാണഫാക്ടറിയില്‍ പരിശോധന നടത്തിയതിന് ശേഷം ആദായനികുതി വകുപ്പ് ഏകദേശം 350 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. ധീരജ് സാഹുവിന്റെ കമ്പനികള്‍, വീട് എന്നിവയാണ് പരിശോധിച്ചത്.

പക്ഷെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള പല സ്വത്തുക്കളും ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരുന്നു. ഇത് സാധാരണ എല്ലാ കള്ളപ്പണക്കാരും ചെയ്യുന്ന രീതിയാണ്. പക്ഷെ ആദായനികുതിക്കാര്‍ പുതുതായി ഉപയോഗിക്കുന്ന ഭൗമ നിരീക്ഷണ സംവിധാനം (ജിയോ സര്‍വെയ്ലന്‍സ് സിസ്റ്റം- Geo Surveillance System) ഉപയോഗിച്ചാണ് ഭൂമിക്കടിയിലെ‍ കള്ള സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വാഭാവിക ഭൂഘടനയില്‍ മാറ്റം വരുത്തി പുറത്തുനിന്നുള്ള എന്തെങ്കിലും (സ്വര്‍ണ്ണമോ പണമോ വജ്രക്കല്ലുകളോ) എന്തെങ്കിലുംകുഴിച്ചിട്ടാന്‍ ഈ യന്ത്രത്തില്‍ സിഗ്നലുകള്‍ കാണിക്കും. അപ്പോള്‍ ആ ഭാഗം മാത്രം കുഴിച്ചാല്‍ മതി. ധീരജ് സാഹുവിന്റെ ജാര്‍ഖണ്ഡിലെ റാഞ്ചി, ലോഹര്‍ദാഗ എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നാണ് ഭൂമിക്കടിയില്‍ കുഴിച്ചിട്ട നിലയില്‍ കള്ളസ്വര്‍ണ്ണവും വിലകൂടിയ കല്ലുകളും നോട്ടുകെട്ടുകളും കണ്ടെത്തിയത്.

ഒരു പങ്ക് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് ഒഡിഷയിലെ ബൗദ്ധ് ഡിസ്റ്റിലറി കോംപൗണ്ടില്‍ നിന്നു തന്നെയാണ്. പണവും സ്വര്‍ണ്ണവുമായി ആകെ 351 കോടിയോളം വരും. ഇതില്‍ ഗാന്ധി കുടുംബത്തിന്റെ പണവും ഉണ്ടെന്ന് ആരോപണമുണ്ട്. എന്നാല്‍ മദ്യം വിറ്റുകിട്ടിയ പണം മാത്രമാണിതെന്നാണ് ധീരജ് സാഹു അവകാശപ്പെടുന്നത്.

Tags: income taxmoney launderingBlack moneyDhiraj Kumar SahuGeo Surveillance systemCongress Jharkhand MP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

India

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.