Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രത്യേക ക്യൂ നിര്‍ത്തലാക്കി; മുതിര്‍ന്നവരും കുട്ടികളും വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 01:29 am IST
in Kerala
വലിയ നടപ്പന്തലിലെ ഒമ്പതാം വരിയില്‍ ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്ന തീര്‍ത്ഥാടകര്‍

വലിയ നടപ്പന്തലിലെ ഒമ്പതാം വരിയില്‍ ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്ന തീര്‍ത്ഥാടകര്‍

ശബരിമല: സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ ക്യൂ സംവിധാനം നിര്‍ത്തലാക്കി. വലിയ നടപ്പന്തലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയ സംവിധാനമാണ് നിര്‍ത്തലാക്കിയത്. നിലവില്‍ ഈ ക്യൂവിലൂടെ പ്രത്യേക പരിഗണന നല്‍കാതെ എല്ലാ തീര്‍ത്ഥാടകരെയും കടത്തി വിടുന്നുണ്ട്. മല കയറി സന്നിധാനത്ത് എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും സുഖദര്‍ശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ക്യൂ സംവിധാനമാണ് യാതൊരു മുന്നറിയിപ്പും കൂടാതെ നിര്‍ത്തലാക്കിയത്.

നടപ്പന്തലിലെ ഒമ്പതാം വരിയാണ് കുട്ടികളെയും വയോധികരെയും കടത്തിവിടാനായി സജ്ജമാക്കിയിരുന്നത്. കുട്ടികള്‍ക്ക് ഒപ്പം എത്തുന്ന ഒരാള്‍ക്ക് കൂടി ഈ ക്യൂവില്‍ പ്രവേശിക്കാം. പ്രത്യേക ക്യൂവിലൂടെ മേലെ തിരുമുറ്റത്ത് കൂടി പതിനെട്ടാം പടി ചവിട്ടിയെത്തുന്ന കുട്ടികള്‍ക്കും വയോധികള്‍ക്കും സുഖദര്‍ശനം സാധ്യമാക്കുന്നതിനായി തിരുനടയിലെ ഒന്നാം നിരയും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നാല് ദിവസങ്ങളായി വലിയ നടപ്പന്തലിലെ പ്രത്യേക ക്യൂവിലൂടെ യുവാക്കള്‍ അടക്കമുള്ള മുഴുവന്‍ തീര്‍ത്ഥാടകരെയും കടത്തിവിടുന്ന സ്ഥിതിയാണ് ഉള്ളത്.

ഇക്കാരണത്താല്‍ മല കയറി ക്ഷീണിതരായ എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും വീണ്ടും മണിക്കൂറുകളോളം നേരം വലിയ നടപ്പന്തലിലെ ക്യൂവില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. ഇത് സംബന്ധിച്ച് പോലീസുകാരോട് പരാതി പറഞ്ഞാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും തീര്‍ത്ഥാടകര്‍ പറയുന്നു. മണ്ഡലപൂജയോട് അനുബന്ധിച്ച് തിരക്ക് വര്‍ദ്ധിക്കുന്ന വരും ദിവസങ്ങളില്‍ പ്രത്യേക ക്യൂ സംവിധാനം നിര്‍ത്തലാക്കിയത് കുട്ടികളെയും വയോധികരെയും ഏറെ ദുരിതത്തിലാക്കും.

Tags: Sabarimala pilgrimsAbolished special queue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

Kerala

 ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി വിളമ്പിത്തുടങ്ങി

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

India

തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ നാല് ശബരിമല തീർത്ഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.