Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ സ്നേഹയാത്രയില്‍ രാഷ്‌ട്രീയമില്ല; സന്ദര്‍ശനം പരസ്പരം സ്നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാന്‍: കെ സുരേന്ദ്രന്‍

പിന്നീട് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ അതിരൂപത ആസ്ഥാനത്തെത്തി കെ. സുരേന്ദ്രന്‍ ആശംസ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 12:25 pm IST
in Kerala
ക്രിസ്മസ് സ്‌നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ അതിരൂപത ആസ്ഥാനത്ത് സന്ദര്‍ശിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സജി, അഡ്വ. അശ്വിന്‍, അഡ്വ. തോമസ് ആന്റണി, സേവ്യര്‍ തോമസ് അറക്കല്‍ എന്നിവര്‍ സമീപം

ക്രിസ്മസ് സ്‌നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ അതിരൂപത ആസ്ഥാനത്ത് സന്ദര്‍ശിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സജി, അഡ്വ. അശ്വിന്‍, അഡ്വ. തോമസ് ആന്റണി, സേവ്യര്‍ തോമസ് അറക്കല്‍ എന്നിവര്‍ സമീപം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസകള്‍ ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തിക്കുന്ന ബിജെപിയുടെ സ്നേഹയാത്രയ്‌ക്ക് കൊച്ചിയില്‍ തുടക്കമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി ആശംസ അറിയിച്ചു. പിന്നീട് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ അതിരൂപത ആസ്ഥാനത്തെത്തി കെ. സുരേന്ദ്രന്‍ ആശംസ അറിയിച്ചു.

‘സ്നേഹയാത്രയില്‍ രാഷ്‌ട്രീയമില്ല. പരസ്പരം സ്നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനാണ് ഈ സന്ദര്‍ശനം. കര്‍ദിനാള്‍ ആലഞ്ചേരി പിതാവ് യാത്രയ്‌ക്ക് എല്ലാ ആശംസകളും നല്‍കിയിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ നടത്തിയ കുപ്രചരണങ്ങള്‍ കൊണ്ട് ക്രൈസ്തവ സമുദായത്തെ ബിജെപിയില്‍ നിന്ന് അകറ്റാനായിട്ടില്ലെന്ന് മിസോറാം തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. കോണ്‍ഗ്രസിനേക്കാള്‍ വിശ്വാസ്യത ക്രൈസ്തവ സഭ വിശ്വാസികള്‍ക്കിടയില്‍ ബിജെപിക്കുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബിജെപി നടത്തിയ സ്നേഹയാത്രയ്‌ക്ക് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നു ലഭിച്ച സ്വീകാര്യത കൂടി ഉള്‍ക്കൊണ്ടാണ് കൂടുതല്‍ വിപുലമായി ഇക്കുറി സ്നേഹ യാത്ര സംഘടിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസയും ക്രിസ്മസ് കേക്കുമായാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും ക്രിസ്തീയ ഭവനങ്ങളിലേക്കും അരമനകളിലേക്കും എത്തുന്നത്.

വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കം സ്നേഹയാത്രയില്‍ പങ്കാളികളാകും. ഡിസംബര്‍ 31 വരെയാണ് സ്നേഹ യാത്ര സംഘടിപ്പിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജു, ജനറല്‍ സെക്രട്ടറി എസ്. സജി, വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ എ.അനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: keralabjpBJP Sneha Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.