Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ശ്രീലക്ഷ്മി യെസ് പറഞ്ഞു; രാംഗോപാല്‍ ചിത്രത്തില്‍ നായിക; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 09:39 pm IST
inBollywood, Entertainment

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധേയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക്. ‘സാരി’ എന്ന് പേരിട്ടിരിക്കുന്ന രാം ഗോപാല്‍ വര്‍മ്മ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാവുന്നത്. അന്താരാഷ്‌ട്ര സാരി ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. അഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ആര്‍ജിവിയും ആര്‍ വി ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ സാരി ധരിച്ച് ശ്രീലക്ഷ്മിയുടെ മനോഹരമായ ഫോട്ടോകള്‍ വൈറലായിരുന്നു. ഒരു മഞ്ഞ സാരിയില്‍ ക്യാമറയും പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായത്. ഇത് ശ്രീലക്ഷ്മി സതീഷായിരുന്നു സംവിധായകന്‍ അന്വേഷിച്ച നടന്നിരുന്ന ആ പെണ്‍കുട്ടി. അങ്ങനെ ശ്രീലക്ഷ്മിയെ സിനിമയില്‍ അഭിനയിക്കാന്‍ രാം ഗോപാല്‍ ക്ഷണിക്കുകയായിരുന്നു.

അഞ്ച് ഭാഷകളിലാവും സാരി റിലീസ് ചെയ്യുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയ്‌ക്കായി ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാംഗോപാല്‍ വര്‍മ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനിമുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും അവര്‍ പേര് മാറ്റിയിട്ടുണ്ട്.

എന്തായാലും ത്രില്ലറായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. റ്റൂ മച്ച് ലവ് കാന്‍ ബി റൂ ഡേഞ്ചറസ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

രാം ഗോപാല്‍ വര്‍മ്മ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ മുതല്‍ സൂക്ഷിക്കണമെന്ന് കമന്റ് വരാറുള്ളതായി ശ്രീലക്ഷ്മി സതീഷ് മുന്‍പ് പറഞ്ഞിരുന്നു.

View this post on Instagram

A post shared by RGV (@rgvzoomin)

‘ആരും അറിയാത്ത ഒരു സത്യമുണ്ട്, തുടക്കം മുതല്‍, ഈ നിമിഷം വരെ രാം ഗോപാല്‍ വര്‍മ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ എല്ലാം എന്റെ സമ്മതത്തോടെയാണ്…ഈ റീല്‍ ഞാന്‍ ഷെയര്‍ ചെയ്‌തോട്ടെ എന്ന് എന്നോട് ചോദിച്ചു…ഇത്രയും വലിയ സംവിധായകന്‍ എന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ തന്നെ എനിക്ക് അഭിമാനം തോന്നി…ഓരോ റീല്‍ ഇടുമ്പോഴും അദ്ദേഹം എന്റെ അനുവാദം ചോദിക്കാറുണ്ടെന്നും തന്നെ വിളിച്ച് സിനിമയുടെ കാര്യം സംസാരിച്ചത് എല്ലാം തീര്‍ത്തും ഒഫിഷ്യലായിട്ടാണെന്നും ശ്രീലക്ഷ്മി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Tags: SrilakshmiRamgopal VarmaSaree first look poster
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോഷ്യൽ മീഡിയയിൽ നിരന്തരം ഹിന്ദു വിരുദ്ധ പരാമർശം : രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസെടുത്തു

Entertainment

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തു ; സംവിധായകനെതിരെ കേസ്

Entertainment

ഇത്രയും സൗന്ദര്യമുള്ള സിനിമാ നടനെ എനിക്ക് ഓര്‍മ്മ വരുന്നില്ല ഏറ്റവും വലിയ അധോലോക നായകനെ കുറിച്ച് ഒരു സിനിമ എടുക്കാനുള്ള തയാറെടുപ്പില്‍; ആര്‍ജിവി

Entertainment

അഞ്ച് വയസ് മുതലുള്ള പക സല്‍മാനെ വധിക്കുക ജീവിതലക്ഷ്യം;ഈ മൃഗസ്‌നേഹം ദൈവത്തിന്റെ വിചിത്രമായ തമാശയോ: രാം ഗോപാല്‍ വര്‍മ്മ

Entertainment

കേരള സ്റ്റോറി ഇസ്ലാം ഭീകരവാദത്തെ തുറന്ന് കാട്ടുന്ന സിനിമ ;വർഷങ്ങളായി ഞാൻ കണ്ട സിനിമകളിൽ ഏറ്റവും മികച്ചത്.പ്രശംസിച്ച് രാം ഗോപാൽ വർമ്മ.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.