Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാതൃഭാഷ ജീവിത ഭാഷയാകണം; സ്വന്തം ഭാഷാ ഹൃദയബന്ധം സുദൃഢമാകുമെന്ന് ഡോ. മോഹന്‍ ഭാഗവത്

ഹൃദയബന്ധത്തിലൂടെയല്ലാതെ രാഷ്‌ട്രത്തിന്റെ തനിമയെ എല്ലാവരിലും ഫലപ്രദമായി ഉണര്‍ത്താനുമാവില്ല, സര്‍സംഘചാലക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 11:25 am IST
inIndia
അഖിലഭാരതീയ സാഹിത്യ പരിഷത്ത് ഭുവനേശ്വറില്‍ സംഘടിപ്പിച്ച സര്‍വ ഭാഷാ സമാദരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ഉപഹാരം സമ്മാനിക്കുന്നു

അഖിലഭാരതീയ സാഹിത്യ പരിഷത്ത് ഭുവനേശ്വറില്‍ സംഘടിപ്പിച്ച സര്‍വ ഭാഷാ സമാദരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ഉപഹാരം സമ്മാനിക്കുന്നു

ഭുവനേശ്വര്‍: മാതൃഭാഷയെ ജീവിത ഭാഷയാക്കാന്‍ സമാജം സ്വയം തയാറാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് ഭാഷ. സ്വന്തം ഭാഷയിലൂടെ സംവദിക്കാനായില്ലെങ്കില്‍ ഹൃദയബന്ധം സുദൃഢമാകില്ല. ഹൃദയബന്ധത്തിലൂടെയല്ലാതെ രാഷ്‌ട്രത്തിന്റെ തനിമയെ എല്ലാവരിലും ഫലപ്രദമായി ഉണര്‍ത്താനുമാവില്ല, സര്‍സംഘചാലക് പറഞ്ഞു.

അഖിലഭാരതീയ സാഹിത്യ പരിഷത്ത് ഭുവനേശ്വറില്‍ സംഘടിപ്പിച്ച സര്‍വ ഭാഷാ സമാദരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം എഴുത്തുകാരന്റെ ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാകരുത്. അത് സമാജത്തിന് ഉപകാരപ്രദവും ഉന്മേഷം നല്കുന്നതുമാകണം. ഭാഷയെ ആദരിക്കുന്നത് അതിന്റെ ശരിയായ ഉപയോഗത്തിലൂടെയാകണം. പാരിതോഷികങ്ങളും ബഹുമതികളും വഴി ഭാഷ പുരോഗമിക്കില്ല. ഭാരതത്തിന്റെ ജീവിതദര്‍ശനം എന്നത് ലോകഹിതമാണ്. ലോകം അതുകൊണ്ടാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്.

ധര്‍മ്മമാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ ധര്‍മ്മം എന്നത് ആരാധനാരീതി മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. വ്യത്യസ്തമായ ആരാധനാ രീതികള്‍ ഉണ്ടാകാം, എന്നാല്‍ ധര്‍മ്മമെന്നത് സനാതനവും സത്യവുമാണ്. ധര്‍മ്മചിന്ത ഉള്ളതുകൊണ്ടാണ് മനുഷ്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നത്.

അതില്ലായിരുന്നെങ്കില്‍ ഉണ്ടും ഉറങ്ങിയും ഇണചേര്‍ന്നും കഴിയുന്ന മൃഗങ്ങളെപ്പോലെ തന്നെയാകുമായിരുന്നു മനുഷ്യന്റെ ജീവിതവും, മോഹന്‍ ഭാഗവത് പറഞ്ഞു. ഏകത്വത്തില്‍ വൈവിധ്യമെന്നതല്ല വൈവിധ്യത്തിലെ ഏകതയാണ് നമ്മുടെ സവിശേഷത. സത്യം ഒന്നാണ്. അതിനെ വിവിധ രൂപത്തില്‍ ആവിഷ്‌കരിക്കുന്നു. ഇത് മനസിലാക്കുന്നതില്‍ പലര്‍ക്കും തെറ്റ് പറ്റിയിട്ടുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മുടെ സമാജത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നത് ധര്‍മ്മമാണ്. സമൂഹത്തെയും പരിസ്ഥിതിയെയും ചേര്‍ത്തുനിര്‍ത്തുന്ന ഘടകമാണ് അത്. എന്നാല്‍ ഭാരതീയതയെ ശരിക്ക് മനസിലാക്കാത്തവര്‍ ഇതൊരു ആരാധനാക്രമം മാത്രമായി പ്രചരിപ്പിക്കുകയാണ്. അത്തരം ധാരണകള്‍ പൂര്‍ണമായി തിരുത്തണം.

ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതകളെക്കുറിച്ച് ജനങ്ങളിലുള്ള ആശയക്കുഴപ്പം നീക്കുന്നതിലും സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും സാഹിത്യലോകത്തിന് നിര്‍ണായകമായ ഉത്തരവാദിത്തമുണ്ട്, സര്‍സംഘചാലക് പറഞ്ഞു. ഒഡീഷ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. ധരണീധര്‍ നാഥ് അധ്യക്ഷത വഹിച്ചു. വിവിധ ഭാഷകളിലെ പ്രമുഖരായ 14 എഴുത്തുകാരെ സര്‍സംഘചാലക് ആദരിച്ചു. സാഹിത്യ പരിഷത്ത് ദേശീയ അധ്യക്ഷന്‍ സുശീല്‍ ചന്ദ്ര ദ്വിവേദി പങ്കെടുത്തു.

Tags: Dr.Mohan Bhagwatindan languagemother tongue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.