Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മന്ത്രിയുടെ ചട്ടവിരുദ്ധ പട്ടിക: സര്‍ക്കാര്‍ വെട്ടിലായി; പട്ടികയിലുള്ളവരെല്ലാം സിപിഎം സഹയാത്രികര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 01:47 am IST
inNews

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലറുടെ നോമിനികളായി നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നല്കിയ ചട്ടവിരുദ്ധ പട്ടിക പുറത്തായത് സര്‍ക്കാരിനെ വെട്ടിലാക്കി. മന്ത്രിയുടെ പട്ടികയിലുള്ളവരെല്ലാം സിപിഎം സഹയാത്രികരായിരുന്നു എന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

പത്രപ്രവര്‍ത്തകരുടെ പട്ടികയിലുള്ളത് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി. പരമേശ്വരനും കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരനുമാണ്. എഴുത്തുകാരുടെ പട്ടികയില്‍ പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവിലും എഴുത്തുകാരന്‍ ബെന്യാമിനും. അഭിഭാഷകരുടെ പട്ടികയിലുള്ളത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ജി. സുഗുണന്‍, നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി അംഗം ആര്‍.എസ്. ബാലമുരളി എന്നിവര്‍. ജി. സുഗുണനെ മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവവും ഒഴിവാക്കിയിരുന്നു.

സാംസ്‌കാരിക സംഘടനയില്‍ നിന്നുള്ള പ്രതിനിധി സിപിഎമ്മിന്റെ തിരുവനന്തപുരം മുന്‍ ഡെപ്യൂട്ടി മേയര്‍ വി. ജയപ്രകാശ് ആണ്. കൂടാതെ സ്‌കൂള്‍ പ്രധാന അധ്യാപകരുടെയും അനധ്യാപകരുടെയും പട്ടിയിലുള്ളത് കെഎസ്ടിഎ ഭാരവാഹികളും കെഎസ്ടിഎ നേതാവിന്റെ ഭാര്യയുമൊക്കെയാണ്. ശേഷിക്കുന്നത് എസ്എഫ്‌ഐക്കാരും സിപിഎം സഹയാത്രികരുമാണ്. ഇത് ഒഴിവാക്കി സെനറ്റിലേക്കുള്ള നോമിനികളെ തീരുമാനിച്ചതാണ് ഗവര്‍ണര്‍ക്കെതിരേയുള്ള പ്രതിഷേധത്തിന് കാരണം.

കാലങ്ങളായി സര്‍വകലാശാലയിലേക്കുള്ള സെനറ്റ് നോമിനികളായി സര്‍ക്കാരും സര്‍വകലാശാലയും നല്കുന്നത് സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പട്ടികയാണ്. ഓരോ വിഭാഗത്തിലും അതുമായി പുലബന്ധം ഇല്ലാത്തവരെപ്പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത മൂന്നു പേര്‍ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ കൊല്ലം എംപി പി. രാജേന്ദ്രന്‍, ഇപ്പോഴത്തെ മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരെയാണ് പുറത്താക്കിയത്. വ്യവസായിയുടെ പട്ടികയിലായിരുന്നു പി. രാജേന്ദ്രന്‍. സജി ചെറിയാന്‍ കായികതാരത്തിന്റെയും പി. പ്രസാദ് പത്രപ്രവര്‍ത്തകന്റെയും പട്ടികയിലാണ് ഉള്‍പ്പെട്ടിരുന്നത്. ഇവര്‍ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ പ്രത്യേക ഉത്തരവിലൂടെ സര്‍വകലാശാല പുറത്താക്കുകയായിരുന്നു.

Tags: Minister R BindhuMinister's Unlawful ListCPM comrades
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിദ്യാഭ്യാസത്തിന് വിരാമമിടുമോ ബിന്ദു?

Kerala

മന്ത്രി അധ്യക്ഷത വഹിച്ച യോഗം റദ്ദ് ചെയ്‌തേക്കും; കേരള സെനറ്റ്: കടുത്ത നടപടികളുമായി ഗവര്‍ണര്‍

കേരളാ സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഗവര്‍ണറുടെ നോമിനികള്‍ സര്‍വ്വകലാശാലയ്ക്കു പുറത്തേക്കു വരുന്നു
Main Article

മന്ത്രിയുടെ ‘ഹെഡില്‍ ഹൗസോ മഡ്ഡോ’

എഎസ്ഇഎം ലൈഫ് ലോംഗ് ലേണിങ് ഹബ് അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദുവിനെ സന്ദർശിക്കുന്നു
Kerala

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യൂറോപ്യന്‍ സര്‍വകലാശാലകളുമായി ഗവേഷണത്തിനും വിദ്യാര്‍ത്ഥി വിനിമയത്തിനും ധാരണ

Kerala

മന്ത്രി ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; ഇടക്കാല ഉത്തരവിടാതെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.