Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐയുടെ ഗവര്‍ണര്‍ വിരുദ്ധസമരത്തിന് ഒത്താശ ചെയ്തത് സര്‍വകലാശാലാ അധികൃതര്‍; സമരത്തിൽ താത്ക്കാലിക ജീവനക്കാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 11:08 am IST
in Kerala

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമസമരത്തിന് ഒത്താശനല്‍കിയ സര്‍വകലാശാല അധികൃതര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം സര്‍വകലാശാല കാമ്പസില്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസ് നീക്കം ചെയ്‌തെങ്കിലും പിന്നീട് എസ്എഫ്‌ഐക്കാര്‍ രാത്രി തന്നെ ചില ബാനറുകള്‍ പുനസ്ഥാപിച്ചു. ഇതിന് സര്‍വ്വകലാശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കോണിയാണ് എസ്എഫ്‌ഐക്കാര്‍ ഉപയോഗിച്ചത്.

17 ന് രാത്രി 7.21 നാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജ്യോതിഷ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് കോണിയെടുത്തത്. രാത്രി 10.48 നാണ് അത് തിരികെയെത്തിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാല എന്‍ജിനീയറുടെ സെക്ഷനില്‍ നിന്ന് ഫോണ്‍ നിര്‍ദ്ദേശപ്രകാരം ഇലക്ട്രിക്കല്‍ വിഭാഗമാണ് കോണി നല്‍കിയത്. പരീക്ഷാഭവന്റെയും ഹോസ്റ്റലിന്റെയും ഇടയിലുള്ള സ്ഥലങ്ങളിലാണ് ഇതുഉപയോഗിച്ച് രാത്രി എസ്എഫ്‌ഐക്കാര്‍ ബാനറുകള്‍ പുനസ്ഥാപിച്ചത്.

മുഖ്യകവാടത്തില്‍ നിന്ന് ഗവര്‍ണര്‍ താമസിച്ച ഗസ്റ്റ്ഹൗസ് വരെയുള്ള മേഖലയില്‍ എസ്എഫ്‌ഐക്കാര്‍ക്ക് ബാനറുകള്‍ പുനസ്ഥാപിക്കാനായില്ല. സര്‍വകലാശാല കാമ്പസിലെ മറ്റിടങ്ങളില്‍ ബാനറുകള്‍ വീണ്ടും കെട്ടിയത് സര്‍വകലാശാലയുടെ സൗകര്യങ്ങളും സഹായങ്ങളും കൊണ്ടാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കാമ്പസിനുള്ളില്‍ രാഷ്‌ട്രീയ ബാനറുകള്‍ കെട്ടാന്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ മറികടന്നാണ് എസ്എഫ്‌ഐ ബാനറുകള്‍ കെട്ടിയത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അത് നീക്കണമെന്നാവശ്യപ്പെട്ടതിന് ശേഷവും വീണ്ടും അത് കെട്ടാന്‍ സഹായിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

ശനിയാഴ്ച ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാര്‍ ഇഎംഎസ്‌ചെയര്‍ ഓഫീസ് പരിസരത്ത് തമ്പടിച്ചതും വിവാദമായിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലേക്ക് പോകാന്‍ പുറപ്പെടുന്നതിന് മുമ്പ് ഇഎംഎസ് ചെയര്‍ കെട്ടിടത്തില്‍ എത്തി പരിശോധന നടത്തി. എസ്എഫ്‌ഐക്കാര്‍ സമരത്തിനെത്തിയത് ഇവിടെനിന്നാണെന്നും അവരുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്നുമായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരായ ചിലര്‍ എസ്എഫ്‌ഐക്കാരോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തതിനെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: governorCalicut UniversitySFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.