Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെളുപ്പും മുഖ്യമന്ത്രിക്ക് ഭയമോ?; അന്ന് കെഎസ്ഇബിയില്‍ ചിലറ കൊടുത്ത് പ്രതിഷേധം ഇന്ന് ശരീരത്തില്‍ വെള്ളച്ചായം പൂശിയും; വാര്‍ഡ് മെമ്പര്‍ക്ക് കൈയടി

നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കടന്നു പോകുന്ന വഴിയിലാണ് ശരീരമാസകലം വെള്ളച്ചായം പൂശി തലവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ബിജെപി അംഗം സി. രഞ്ജിത്താണ് വേറിട്ട പ്രതിഷേധം തീര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 10:49 am IST
in Kerala

പത്തനാപുരം: കറുപ്പ് കണ്ടാല്‍ കേസെടുക്കുന്ന മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ ശരീരമാസകലം വെളുപ്പിച്ച് പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം. നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കടന്നു പോകുന്ന വഴിയിലാണ് ശരീരമാസകലം വെള്ളച്ചായം പൂശി തലവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ബിജെപി അംഗം സി. രഞ്ജിത്താണ് വേറിട്ട പ്രതിഷേധം തീര്‍ത്തത്.

വാര്‍ഡിലെത്തുന്ന രാജാവിന് തന്റെ തലമുടിനാര് കൊണ്ടുപോലും വിഷമമുണ്ടാകാതിരിക്കാനാണ് ആസകലം വെളുപ്പടിച്ചതെന്ന് രഞ്ജിത്തിന്റെ വാദം. അമേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രിക്ക് കിട്ടിയ ഇരുമ്പ് കസേരയേക്കാള്‍ നല്ലതെന്ന് പറഞ്ഞ് ഒരു കസേരയുമായിട്ടായിരുന്നു രഞ്ജിത് കവലയിലിറങ്ങിയത്. ശരീരം മാത്രമല്ല, മൊബൈല്‍ ഫോണും ചെരിപ്പും കൊണ്ടുവന്ന കസേരയും വരെ രഞ്ജിത് വെളുപ്പടിച്ചു. നവകേരളയാത്രാ സംഘം കടന്നുപോകുന്ന കൊട്ടാരക്കര-പത്തനാപുരം പാതയിലെ തലവൂര്‍ രണ്ടാലുംമ്മൂട് ജങ്ഷനില്‍ രാവിലെ പത്തുമണിയോടെയാണ് രഞ്ജിത്ത് എത്തിയത്. നിരവധി വേറിട്ട സമരങ്ങള്‍ നടത്തി ശ്രദ്ധേയനായ മെമ്പറെ കണ്ട് നാട്ടുകാരും ഞെട്ടി.

ഇരുമ്പ് കസേരയുമായി കടത്തിണ്ണയില്‍ നിലയുറപ്പിച്ച രഞ്ജിത്തിനെ കുന്നിക്കോട് പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തിന് കാരണമായി. പ്രധാനമന്ത്രി വരുമ്പോള്‍ മുഖ്യമന്ത്രിയെ നിങ്ങള്‍ അറസ്റ്റ് ചെയ്യുമോ എന്നായിരുന്നു രഞ്ജിത്തിന്റെ ചോദ്യം. വാര്‍ഡിലെ തുടര്‍ച്ചയായ വൈദ്യുതി മുടക്കിനെ തുടര്‍ന്ന് ഒരുമാസം മുന്‍പ് കെഎസ്ഇബിക്ക് പതിനായിരം രൂപയുടെ നാണയത്തുട്ടുകള്‍ നല്‍കി പ്രതിഷേധിച്ചും രഞ്ജിത് ശ്രദ്ധേയനായിരുന്നു.

Tags: bjpkollamNavakerala Sadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.