Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാമേശ്വര്‍ ചൗ പാല്‍; രാമക്ഷേത്രത്തിന്റെ അടിസ്ഥാനശില പാകിയ ദളിതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 09:17 am IST
in India

കെ വി രാജേന്ദ്രന്‍

ലോകം കാതോര്‍ത്ത് കാത്തിരിക്കുന്ന ദിവ്യമുഹൂര്‍ത്തത്തിന് അയോദ്ധ്യ ഒരുങ്ങുമ്പോള്‍ , മനസ്സ് നിറയെ രാമ വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠയുടെ മഴവില്‍ നിറങ്ങള്‍ നിറച്ച് കാത്തിരിക്കുകയാണ് കര്‍ഷകനായ ദളിതന്‍ …… കാമേശ്വര്‍ ചൗ പാല്‍ !!

1989 നവംബര്‍ 9 ന് ഇദ്ദേഹമാണ് രാമക്ഷേത്രത്തിന്റെ അടിസ്ഥാനശില പാകിയത്.. ധന്യതയുടെ അമൂര്‍ത്ത ഭാവങ്ങള്‍ നല്‍കിയ നിര്‍വ്യതിയില്‍ ഇന്നുമുണ്ട് അയോദ്ധ്യയില്‍ അദ്ദേഹം.
അന്നത്തെ സംഭവം ചൗചാല്‍ ജി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ . മൂലയം സിങ്ങിന്റെ ഭീകരമായ നരവേട്ട, കര്‍സേവകരുടെ ചൂടു രക്തം തൂവിയ തെരുവീഥികള്‍, നൂറ് കണക്കിന് മൃതശരീരങ്ങള്‍ ഒഴുകി നടന്ന സരയൂ ….. ആദ്യ കര്‍സേവയുടെ പത്താം നാള്‍ മാര്‍ഗ്ഗദര്‍ശ്ശക മണ്ഢലത്തിന്റെ തീരുമാനപ്രകാരം ശിലാന്യാസം നടത്താന്‍ തീരുമാനിച്ചു. രാമക്ഷേത്ര ദൗത്യം ജീവിതവൃതമാക്കിയ അശോക് സിംഘാള്‍ ജിയും മഹാമണ്ഡലേശ്വരന്‍മാരടക്കം അവിടെയുണ്ട്…
മുഹൂര്‍ത്തത്തിന് 5 മിനിറ്റിനു മുമ്പ് അശോക് സിംഘാള്‍ ജി കാമേശ്വറിനോട് പറഞ്ഞു നീയാണ് ശിലാസ്ഥാപനം നടത്തേണ്ടത് ,ശരീരമാകെ വിറച്ചു ,മണ്ണും ചെളിയും പുരണ്ട് നിറം മങ്ങിയ തലയില്‍ക്കെട്ടും മുഷിഞ്ഞ സ്ത്രങ്ങളുമായി നിന്ന സാധാരണക്കാരന്‍ പോരാത്തതിന് ദളിതന്‍ , മറുപടി പറയാതെ പകച്ച് നിന്നപ്പോള്‍ ഗൗരവത്തോടെ സിംഘാള്‍ ജി പറഞ്ഞു.
ഹിന്ദുക്കളില്‍ ആരും പതിതരല്ലെന്ന സംഘമന്ത്രം ലോകത്തിന് കാട്ടിക്കൊടുക്കേണ്ട ചരിത്ര ദൗത്യമാണ് നിന്റേത് …. അത് തന്നെ നടന്നു !!
കോടാനുകോടി രാമഭക്തരുടെ ഹൃദയ വികാരത്തിന്റെ സാക്ഷാത്കാരത്തിന് ദളിതനായ കര്‍ഷകന്‍ ശില പാകി. ഇന്നുമുണ്ട് 67 കാരനായ ചൗപാല്‍ ജി ക്ഷേത്രനിര്‍മ്മാണതിന്റെ ചുക്കാന്‍ പിടിക്കുന്നതില്‍ ഒരാളായി !! സാമൂഹിക ഐക്യവും, സമരസതയും തന്നെയാണ് ആര്‍എസ്എസ് ലക്ഷ്യം

 

Tags: Kameshwar ChaupalAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
News

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.