Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് റെയില്‍വേ ഡിവിഷനെതിരെ പരാതിയുമായി വയോധികന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 10:29 pm IST
in Kerala

കാസര്‍കോട്: കെട്ടിടത്തിനു എന്‍ഒസി നല്‍കാതെ റെയില്‍വേ വര്‍ഷങ്ങളായി ബുദ്ധിമുട്ടിക്കുന്നതായി പരാതി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി വയോധികനായ ബാലനാണ് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ അധി കൃതര്‍ക്കെതിരെ പരാതി ഉന്നയിക്കുന്നത്. മൂന്നു വര്‍ഷത്തില്‍ കൂടുതലായി റെയില്‍വേ ഓഫീസില്‍ കയറിയിറങ്ങുകയാണ് ഈ വയോധികന്‍.

റെയില്‍വേ അതിരില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് തൃക്കരിപ്പൂര്‍ ഇളമ്പിച്ചിയില്‍ 2019 ല്‍ നിര്‍മ്മിച്ച ഇദ്ദേഹത്തിന്റെ കെട്ടിടത്തിനാണ് റെയില്‍വേ അകലക്കുറവ് സംബന്ധിച്ച തര്‍ക്കത്താല്‍ നോ ഒബ്ജക്ഷന്‍ സ ര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നതെന്നാണ് ബാലന്‍ പറയുന്നത്. ഇക്കാരണത്താല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതില്‍ പഞ്ചായത്ത് വിസമ്മതിക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പഞ്ചായത്തിന്റെയും വില്ലേജ് അധികൃതരുടെയും പരിശോധനയില്‍ പരാതിക്കാരന്റെ കെട്ടിടം റെയില്‍വേ അതിരില്‍ നിന്ന് 30 മീറ്ററില്‍ കൂടുതല്‍ ദൂരമുണ്ടെന്ന് കണ്ടെത്തിയതുമാണ്.

റെയില്‍വേ തര്‍ക്കം ഉന്നയിച്ച കാരണത്താല്‍ എന്‍ഒസി കിട്ടുന്നതിന് വേണ്ടി നിശ്ചിത തുക പാലക്കാട് ഡിവിഷണല്‍ മാനേജരുടെ പേരില്‍ ഡിഡി യായി നല്‍കിയിട്ടുണ്ടെന്നും ഈ വൃദ്ധന്‍ പറയുന്നു.

എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് അനുമതി നല്‍കാനാവില്ലെന്നു റെയില്‍വേ അധികൃതര്‍ കാസര്‍കോട് എംപി ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചതായും ഇദ്ദേഹം പറയുന്നുണ്ട്. നിരവധി കെട്ടിടങ്ങള്‍ ഈ പ്രദേശത്തു തന്നെ യാതൊരു അനുമതിയുമില്ലാതെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുമ്പോള്‍ പണം അടച്ചിട്ടും അനുമതി നിഷേധിക്കരുതെന്നാണ് ബാലന്‍ ആവശ്യപ്പെടുന്നത്.

റെയില്‍വേയുടെ നിഷേധാത്മക നിലപാടിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ മുമ്പാകെയും ബാലന്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags: kasargodcomplaintPalakkad Railway Division
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

Kerala

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.