Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിടിച്ചെടുത്ത 353.5 കോടി കള്ളപ്പണവും തന്റെ കുടുംബത്തിന്‍റേത്; കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് എംപി ധീരജ് സാഹു;ഗാന്ധികുടുംബത്തിന് മൗനം

ആദായനികുതി വകുപ്പിന്റെ ഇന്ത്യയിലെ റെയ് ഡ് ചരിത്രത്തില്‍ ഇതവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ കള്ളപ്പണവേട്ടയാണ് കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ കമ്പനികളിലും വീട്ടിലുമായി നടത്തിയത്. പണവും സ്വര്‍ണ്ണവുമായി 353.5 കോടിയുടെ സ്വത്തുണ്ടെന്നാണ് ആദായനികുതിവകുപ്പിന്റെ കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 05:58 pm IST
in India
കള്ളനോട്ടുകള്‍ ആദായനികുതിവകുപ്പിനായി ബാങ്കുദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തുന്നു (നടുവില്‍) ധീരജ് സാഹു എംപി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (വലത്ത്)

കള്ളനോട്ടുകള്‍ ആദായനികുതിവകുപ്പിനായി ബാങ്കുദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തുന്നു (നടുവില്‍) ധീരജ് സാഹു എംപി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (വലത്ത്)

ഭുവനേശ്വര്‍: ആദായനികുതി വകുപ്പിന്റെ ഇന്ത്യയിലെ റെയ് ഡ് ചരിത്രത്തില്‍ ഇതവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ കള്ളപ്പണവേട്ടയാണ് കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ കമ്പനികളിലും വീട്ടിലുമായി നടത്തിയത്. പണവും സ്വര്‍ണ്ണവുമായി 353.5 കോടിയുടെ സ്വത്തുണ്ടെന്നാണ് ആദായനികുതിവകുപ്പിന്റെ കണക്ക്.

റെയ്ഡിന് ശേഷം ഒളിച്ചുകഴിയുന്ന ധീരജ് സാഹു 10 ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. “ഈ പണമത്രയും തന്റെ കുടുംബത്തിന്റെ മദ്യക്കമ്പനിയില്‍ നിന്നുള്ള വരുമാനമാണെന്നും കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല.” – സാഹു പറയുന്നു.

പിടിച്ചെടുത്തത് മുഴുവന്‍ നിയമപരമല്ലാത്ത കള്ളപ്പണമായതിനാല്‍ കോണ്‍ഗ്രസ് തുടക്കത്തിലേ ധീരജ് സാഹുവിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ജയറാം രമേഷ് മാത്രമാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഗാന്ധി കുടുംബം ഇതേപ്പറ്റി ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല.

ഒഡിഷയിലെ ബൗദ് ഡിസ്റ്റിലറിയില്‍ നടത്തിയ പരിശോധനയിലാണ് അലമാരകളില്‍ അടുക്കിവെച്ച കള്ളനോട്ടുകെട്ടുകള്‍ പിടിച്ചത്. ഏകദേശം 200 ബാഗുകളിലാണ് ഇവ ശേഖരിച്ചത്. തുടര്‍ന്ന് അന്വേഷണം ധീരജ് സാഹുവിന്റെ മറ്റ് കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിച്ചു. ഒഡിഷുടെ തലസ്ഥാനമായ ഭൂവനേശ്വരിലെ ബൗദ്ധ് ഡിസ്റ്റിലറി കോര്‍പറേറ്റ് ഓഫീസും കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരുടെ വീടുകളിലും റനിസതി അരിമില്ലിലും സുന്ദര്‍ഗര്‍തിലെ ചാരായനിര്‍മ്മാണശാലയിലും ധീരജ് സാഹുവിന്റെ ഓഫീസിലും വീട്ടിലും പരിശോധിച്ചു. കൂടുതല്‍ കള്ളനോട്ടുകെട്ടുകളും കണക്കില്ലാത്ത സ്വര്‍ണ്ണവും കണ്ടെത്തി. 40 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് നാല് ദിവസം കൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. 2010 മുതല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാണ് ധീരജ് സാഹു.

“തന്റെ 30-35 വര്‍ഷത്തെ രാഷ്‌ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. അതിനാല്‍ ഞാനാകെ ഷോക്കിലാണ്. പിടിച്ചെടുത്ത പണം മുഴുവന്‍ തന്റെ കുടുംബത്തിന്റെ മദ്യസ്ഥാപനത്തിന്റെത് മാത്രമാണ്. മദ്യം വിറ്റ് കിട്ടിയ പണമാണിത്. പാവപ്പെട്ടവരെ സഹായിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് ഞങ്ങള്‍. “- ധീരജ് സാഹു പറയുന്നു.

സാഹുവിന്റെ കയ്യില്‍ നിന്നും പിടികൂടിയെ ഓരോ നോട്ടുകെട്ടിന്റെയും ഉത്തരം സാഹു തന്നെയാണ് പറയേണ്ടതെന്നായിരുന്നു ധീരജ് സാഹുവിനെ തള്ളി കോണ്‍ഗ്രസിന്റെ ജയറാം രമേഷ് നടത്തിയ പ്രസ്താവന. അതേ സമയം ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും- സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി- എന്നിവര്‍ ഈ സംഭവത്തില്‍ മൗനം പാലിക്കുന്നതാണ് എല്ലാവരേയും അതിശയിപ്പിക്കുന്നത്. അവര്‍ സാഹുവിനെ തള്ളിപ്പറയുന്നുമില്ല, പിന്തുണയ്‌ക്കുന്നുമില്ല. ഭാരത് ജോഡോ യാത്രയില്‍ സാഹു രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം നടന്നിരുന്നു.

 

 

Tags: Jairam RameshCongress MPBoudh distilleryMP Dhiraj SahuOdisha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒഡിഷയിലെ ചന്ദീപൂരില്‍ നിന്നും പരീക്ഷണാര്‍ത്ഥം റോക്കറ്റ് കുതിക്കുന്നു
Defence

ദീര്‍ഘദൂരമിസൈലുകള്‍ക്ക് കുതിപ്പ് ശേഷി നല്‍കുന്ന റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അസ്ത്ര മൂന്ന് മിസൈലുകളില്‍ ഉപയോഗിക്കും

India

ട്രംപിനോട് പിണങ്ങി മോദി ഇന്ത്യയെ നശിപ്പിക്കുന്നു എന്നായിരുന്നു ജയറാം രമേശിന്റെ വായ്‌ത്താരി, തീരുവപ്രശ്നം പരിഹരിച്ചപ്പോള്‍ മോദി കീഴടങ്ങിയെന്ന്

India

40 വർഷം സുഖിച്ച് ജീവിച്ചില്ലേ , ഇനി കടക്ക് പുറത്ത് ! ഒഡീഷയിൽ നിന്നും മുൻതാസ് ഖാൻ അടക്കം മൂന്ന് ബംഗ്ലാദേശികളെ നാടുകടത്തി

India

“ഇതെന്റെ പുനർജന്മം”; സുഡാനിൽ ബന്ദിയാക്കപ്പെട്ട ഒഡീഷക്കാരൻ തിരിച്ചെത്തി, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി മോഹൻ ചരൺ മാജി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.