Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ഇതെന്റെ പുനർജന്മം”; സുഡാനിൽ ബന്ദിയാക്കപ്പെട്ട ഒഡീഷക്കാരൻ തിരിച്ചെത്തി, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി മോഹൻ ചരൺ മാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 04:17 pm IST
in India

ഭുവനേശ്വർ: സുഡാനിൽ വിമതസേനം 45 ദിവസം ബന്ദിയാക്കി വച്ച ഒഡീഷയിൽ നിന്നുള്ള 36 കാരനായ ആദർശ് ബെഹ്‌റ നാട്ടിൽ തിരിച്ചെത്തി. മൂന്ന് വയസ്സുള്ള മകനും ഭാര്യയും അടങ്ങുന്ന കുടുംബം ആദർശിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇനിയൊരു ജോലിക്കായി വിദേശത്തേക്ക് പോകാൻ തന്റെ ഭർത്താവിനെ അനുവദിക്കില്ലെന്നും, ഒഡീഷയിൽ തന്നെ അദ്ദേഹത്തിന് എന്തെങ്കിലും ജോലി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആദർശിന്റെ ഭാര്യ അഭ്യർത്ഥിച്ചു.

ബെഹ്‌റയുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ സംസ്ഥാന സർക്കാർ ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് എടുത്തതെന്ന് അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും അന്താരാഷ്‌ട്ര മധ്യസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയത്.

“ഓരോ ഒഡിയക്കാരന്റെയും സുരക്ഷയും ക്ഷേമവുമാണ്, അത് സംസ്ഥാനത്തിനകത്തായാലും വിദേശത്തായാലും, ഞങ്ങളുടെ സർക്കാരിന്റെ പ്രഥമ പരിഗണന. പ്രതിസന്ധി ഘട്ടങ്ങളിൽ, ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്,” മോഹൻ ചരൺ മാജി പറഞ്ഞു. സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാനത്തെ അൽ-ഫാഷിർ നഗരത്തിൽ നിന്നാണ് ബെഹ്‌റയെ കാണാതായത്. ജഗത്സിംഗ്പുർ സ്വദേശിയായ ആദർശ് 2022ലാണ് സുഡാനിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ മെക്കാനിക്കായി ജോലിക്ക് പോയത്. അവിടെ ആഭ്യന്തര യുദ്ധം രൂക്ഷമായതോടെയാണ് ഇദ്ദേഹം കുടുങ്ങിയത്.

സുഡാനിലെ ‘റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്’ (RSF) എന്ന സംഘമാണ് ആദർശിനെ തട്ടിക്കൊണ്ടുപോയത്. ജയിലിലടച്ചും കാട്ടിലൂടെ നടത്തിച്ചും അവർ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആദർശ് പറഞ്ഞു. പല ദിവസങ്ങളിലും ഭക്ഷണം നൽകിയില്ല. ജീവനോടെ തിരിച്ചു വരുമെന്ന് കരുതിയിരുന്നില്ലെന്നും ഇത് തന്റെ പുനർജന്മമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: RescueOdishaChief MinisterhostagesudanAdarsh BeheraMohan Charan Majhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.