Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടപടികള്‍ വിശദീകരിച്ച് സ്പീക്കറുടെ കത്ത്; പാര്‍ലമെന്റില്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നു

സുരക്ഷാ കാര്യത്തില്‍ എന്തു ചെയ്യണം എന്നതടക്കം പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചാലുടന്‍ സഭയില്‍ അവതരിപ്പിക്കുമെന്നും സ്പീക്കര്‍ ലോക്സഭാംഗങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 11:08 am IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും 13ന് സംഭവിച്ച കാര്യങ്ങളെപ്പറ്റി ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചതായും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. സംഭവമുണ്ടായ ഉടന്‍ തന്നെ ഉന്നത സമിതി രൂപീകരിച്ചിരുന്നു. സമിതി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സുരക്ഷാ കാര്യത്തില്‍ എന്തു ചെയ്യണം എന്നതടക്കം പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചാലുടന്‍ സഭയില്‍ അവതരിപ്പിക്കുമെന്നും സ്പീക്കര്‍ ലോക്സഭാംഗങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.

ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് പാര്‍ലമെന്റില്‍ സംഭവിച്ചത്. നടന്ന കാര്യത്തിലെ ആശങ്കകള്‍ എല്ലാവരും പങ്കുവെച്ചുകഴിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരം ചില ക്രമീകരണങ്ങള്‍ അതിവേഗത്തില്‍ നടപ്പാക്കുന്നുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

ലോക്സഭയില്‍ ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പിസ്റ്റളുകളുമായി സന്ദര്‍ശകര്‍ ഗാലറിയില്‍ കയറുകയും മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ താഴേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ലോക്സഭാ അംഗങ്ങള്‍ തന്നെ കുരുമുളക് സ്പ്രേ സഭയ്‌ക്കുള്ളില്‍ ഉപയോഗിച്ചിട്ടുണ്ട്.

അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ലോക്സഭ ഒറ്റക്കെട്ടായി സംഭവങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ സുരക്ഷാ പദ്ധതി നടപ്പാക്കുകയെന്നത് പാര്‍ലമെന്റിന്റെ ചുമതലയാണ്. ലോക്സഭാംഗങ്ങള്‍ക്ക് ഇതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും സ്പീക്കര്‍ അറിയിച്ചു. ഡിസംബര്‍ 13ന് സഭയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടല്ല ലോക്സഭാംഗങ്ങളായ ചിലര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വകരിച്ചതെന്നും ലോക്സഭാ സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. സഭയിലെ ചട്ടങ്ങള്‍ ലംഘിച്ചതിനും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനുമാണ് നടപടി. അത്തരം നടപടികള്‍ തുടരുമെന്നും സ്പീക്കര്‍ അറിയിച്ചു.

Tags: Parliament of Indiaparliament speaker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്‍ഡി അലയന്‍സിന്റെ അലൈന്‍മെന്റ് പോയ അവസ്ഥയാണ്’; വീണ്ടും പ്രതിപക്ഷത്തിരിക്കാന്‍ ജനങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ: കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

Main Article

നമ്മുടെ രാഷ്‌ട്രം കരുത്തോടെ മുന്നോട്ട്

India

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; ബില്‍ ലോക്സഭയും പാസാക്കി

India

ഭരണഘടനാ പദവികളെ അപമാനിച്ച് മതിയാവാതെ പ്രതിപക്ഷം; ജാതിയെ കളിയാക്കിയതിനു പിന്നാലെ പൊതുജനരോഷം വര്‍ധിക്കുന്നു

India

പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി മാന്യതയും മര്യാദയും കൈവിട്ടാകരുത്; ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.