Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെബ്‌സൈറ്റും പണിമുടക്കുന്നു; ശബരിമലയിലെ ദുരിതവഴി താണ്ടാനാകാതെ ബെംഗളൂരു മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 05:30 pm IST
inIndia

ബെംഗളൂരു: ശബരിമല ദര്‍ശനത്തിനായി ഒരു മാസത്തിലധികം കാത്തിരുന്നിട്ടും ഇനിയും അയ്യനെ കാണാന്‍ സാധിക്കാതെ ബെംഗളൂരു മലയാളി കുടുംബം. വര്‍ത്തൂരിലെ മലയാളി കുടുംബമാണ് ശബരിമല അധികാരികളില്‍ നിന്ന് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത്. നവംബര്‍ 17ന് മാലയിട്ട് അയ്യനെ കാണാന്‍ കാത്തിരിക്കുന്നവരോടാണ് കേരള സര്‍ക്കാരിന്റേയും ശബരിമല ട്രസ്റ്റിന്റേയും ക്രൂരത. നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി എത്തുന്നതിനാല്‍ തന്നെ മലയ്‌ക്ക് കയറണമെങ്കില്‍ ഒന്ന് ഫ്രഷ് ആവേണ്ടത് അനിവാര്യമാണ്. ഒരു റൂം കിട്ടുമോയെന്നറിയാന്‍ ആദ്യം പരിശോധിച്ചത് ശബരിമല വെബ്‌സൈറ്റ് ആയിരുന്നു. എന്നാല്‍ നവംബര്‍ 17 മുതല്‍ ഇതുവരെയും വെബ്‌സൈറ്റില്‍ കൃത്യമായ അപ്‌ഡേറ്റുകള്‍ വരുന്നില്ല, മാത്രമല്ല റൂം ആവശ്യപ്പെടുമ്പോള്‍ പേജ് റെസ്‌പോണ്‍സും വരുന്നില്ല. ബെംഗളൂരുവില്‍ നിന്ന് വരുന്നതിനാലും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലും ഓണ്‍ലൈനിലും ശബരിമല വെബ്‌സൈറ്റിലും കൊടുത്തിരിക്കുന്ന നമ്പറുകളും, മറ്റ് വിവരവങ്ങളും വെച്ചാണ് ദേവസ്വം ബോര്‍ഡിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്.

വെബ്‌സൈറ്റില്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എന്ന കോളത്തില്‍ 15ലധികം നമ്പറുകളാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ നമ്പറുകളില്‍ ഒന്നില്‍ പോലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. പിന്നീട് പലപ്പോഴായി ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ സാധിക്കുമെങ്കിലും കൃത്യമായ മറുപടിനല്‍കാതെ ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്യുന്നത്. മീഡിയ ആന്‍ഡ് പിആര്‍ നമ്പര്‍ മാത്രമാണ് നിലവില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നത്. എന്നാല്‍ പിന്നീട് ഈ നമ്പറുമായും ബന്ധപ്പെടാന്‍ സാധിച്ചില്ല. എല്ലാം സ്വിച്ച് ഓഫ് ആണ്.

ഭക്തര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും കേരള സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നതാണ് വാസ്തവം. ഏതായാലും ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യാനാവുന്നില്ല. കൃത്യമായ വിവരങ്ങളൊന്നുമില്ല. റൂം ബുക്കിംഗിനുള്ള പേജ് ലിങ്ക് വളരെ മന്ദഗതിയിലാണ്. പിന്നെ എന്തിനാണ് വെബ്‌സൈറ്റില്‍ റൂം ഓപ്ഷന്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് ഭക്തരുടെ ചോദ്യം.

തീര്‍ഥാടന കേന്ദ്രത്തിലെ തിരക്ക് കണക്കിലെടുത്ത് ദേവസ്വം മന്ത്രി പമ്പ/സന്നിധാനത്ത് ക്യാമ്പ് ചെയ്യാന്‍ തയ്യാറായാല്‍ മാത്രമേ നിലവില്‍ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുള്ളു. ബെംഗളൂരുവില്‍ നിന്ന് മാലയിട്ട നിരവധി അയ്യപ്പന്മാരുടേയും അവസ്ഥ ഇതാണെന്ന് മലയാളി കുടുംബം പറഞ്ഞു. തിരക്ക് സാധാരണ നിലയിലാക്കാന്‍ മന്ത്രിമാര്‍ ഒന്നോ രണ്ടോ ദിവസം കാര്യങ്ങള്‍ ഏകോപിപ്പിക്കണം. പോലീസും ദേവസ്വവും തമ്മില്‍ ഏകോപനമില്ലെന്നതാണ് പ്രശ്‌നങ്ങളുടെ കാരണം.

മന്ത്രി ഇടപെട്ട് ഇത് പരിഹരിക്കണം. ക്യു കൂപ്പണ്‍ എന്ന് വിളിക്കപ്പെടാതെ തന്നെ കാര്യക്ഷമമായ പോലീസ് മാനേജ്മെന്റിനൊപ്പം ഇത്തരത്തിലുള്ള തിരക്കുകളെല്ലാം നിലനിര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് തീര്‍ഥാടകര്‍ക്ക് സുഗമമായ തീര്‍ഥാടനവും ദര്‍ശനവും ഉറപ്പാക്കാന്‍ മന്ത്രി അടിയന്തരമായി തീര്‍ഥാടന കേന്ദ്രത്തിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കണം. പിആര്‍ വര്‍ക്കിന് വേണ്ടി മാത്രമാണ് പല മന്ത്രിമാരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. നവകേരള സദസ്സിന്റെ എസി ബസിനുള്ളില്‍ ഇരിക്കുന്ന മന്ത്രി പുറത്തിറങ്ങി തീര്‍ഥാടന കേന്ദ്രത്തില്‍ ഗ്രൗണ്ട് വര്‍ക്ക് ചെയ്യണമെന്നതാണ് ഭക്തരുടെ ആവശ്യം. ബസിലിരുന്നാല്‍ ജനങ്ങളുടെ ദുരിതം മനസിലാവില്ലെന്നും അയ്യപ്പഭക്തര്‍ വ്യക്തമാക്കി.

Tags: BengaluruSabarimala website
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.