Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയിലെ 50 ഏക്കറില്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കണം; അത് ഭരണഘടനാപരമായ കടമയെന്ന് കുമ്മനം രാജശേഖരന്‍

ശബരിമലയിലും ശരണവഴിയിലും ഭക്തര്‍ ദിവസങ്ങളായി നേരിടുന്ന സമാനതകളില്ലാത്ത ദുരിതങ്ങളും പ്രതിസന്ധികളും നേരിട്ടു പഠിക്കാനെത്തിയതായിരുന്നു കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള സംഘം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 11:16 pm IST
in Kerala
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം പമ്പ സന്ദര്‍ശിച്ചപ്പോള്‍

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം പമ്പ സന്ദര്‍ശിച്ചപ്പോള്‍

പമ്പ: ശബരിമലയിലെത്തുന്നഭക്തലക്ഷങ്ങള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. പമ്പയില്‍ സര്‍വേ നടത്തി അളന്നു തിരിച്ചിട്ടിരിക്കുന്ന 50 ഏക്കറില്‍ പാര്‍ക്കിങ്ങടക്കം ഭക്തര്‍ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയിലും ശരണവഴിയിലും ഭക്തര്‍ ദിവസങ്ങളായി നേരിടുന്ന സമാനതകളില്ലാത്ത ദുരിതങ്ങളും പ്രതിസന്ധികളും നേരിട്ടു പഠിക്കാനെത്തിയതായിരുന്നു കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള സംഘം.

നിലയ്‌ക്കലിലെ ഭൂമിയും ഭക്തരുടെ ആവശ്യത്തിനുപയോഗിക്കണം. പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കണം. അതിന് അവിടുത്തെ 50 ഏക്കര്‍ പ്രയോജനപ്പെടുത്താം. ഭക്തര്‍ക്കു ഭക്ഷണം നല്കാന്‍ അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാസമാജം പോലുള്ള സംഘടനകള്‍ തയാറാകുമ്പോള്‍ ബോര്‍ഡ് അതു വിലക്കുകയാണ്. ചിലര്‍ക്കു ലാഭമുണ്ടാക്കാനാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനും ബോര്‍ഡിനും ശബരിമലയിലുണ്ടായ വീഴ്ചകള്‍ തുറന്നു സമ്മതിക്കണം. ഭക്തരോട് കൈകൂപ്പി മാപ്പു പറയാനുള്ള മനുഷ്യത്വം ദേവസ്വം മന്ത്രിക്കും ബോര്‍ഡ് പ്രസിഡന്റിനുമില്ല. തീര്‍ത്ഥാടനം നരകപൂര്‍ണമാകുമ്പോള്‍ പ്രശ്നമില്ലെന്നു മുഖ്യമന്ത്രി പറയുന്നത് നിസംഗ രാഷ്‌ട്രീയമാണ്. ഭക്തര്‍ക്കു കുടിവെള്ളവും ഭക്ഷണവും ചികിത്സയുമാണ് നല്‌കേണ്ടത്. ഇവ അവരുടെ ഭരണഘടനാപരമായ അവകാശങ്ങളാണ്. ഇതു ചെയ്യാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ഇലവുങ്കല്‍, നിലയ്‌ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം ഭക്തരുടെ ദുരിതങ്ങള്‍ ചോദിച്ചറിഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ. സൂരജ്, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ശബരിമല സന്ദര്‍ശിച്ചത്. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി.ആര്‍. ഷാജി, ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ്, ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷൈന്‍ ജി. കുറുപ്പ്, ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍ കര്‍ത്ത, റാന്നി മണ്ഡലം പ്രസിഡന്റ് പി.എ. സന്തോഷ് കുമാര്‍, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നിഥിന്‍ ശിവ, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയില്‍, റാന്നി മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, പെരുനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്. വിനോദ് കുമാര്‍, സംസ്ഥാന സമിതിയംഗം അനോജ്, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുജന്‍ അട്ടത്തോട്, അട്ടത്തോട് ഊരുമൂപ്പന്‍ നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: bjpKummanam RajasekharanSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.