Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഐഎസ്എല്‍; ജയം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ്; എതിര്‍ത്തു തോല്‍പ്പിക്കാന്‍ പഞ്ചാബ് എഫ്‌സി

നിലവില്‍ ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമടക്കം 17 പോയന്റുമായി പട്ടികയില്‍ എഫ്‌സി ഗോവയ്‌ക്ക് പിന്നില്‍ രണ്ടാമതാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 10:39 pm IST
inFootball

ന്യൂദല്‍ഹി: കഴിഞ്ഞ രണ്ട് കളികളില്‍ ഒരു സമനിലയും തോല്‍വിയും വഴങ്ങിയ ബ്ലാസറ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ഇന്ന് വീണ്ടും മൈതാനത്തിറങ്ങുന്നു. ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ കഴിഞ്ഞ സീസണില്‍ ഐ ലീഗ് ചാമ്പ്യന്മാരായി ഐഎസ്എല്ലിലേക്കെത്തിയ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍.

നിലവില്‍ ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമടക്കം 17 പോയന്റുമായി പട്ടികയില്‍ എഫ്‌സി ഗോവയ്‌ക്ക് പിന്നില്‍ രണ്ടാമതാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. അതേസമയം പഞ്ചാബ് എഫ്‌സി ഒന്‍പത് കളികളില്‍ നിന്ന് 5 പോയിന്റുമായി പതിനൊന്നാമതും. ലീഗിലെ കന്നിക്കാരായ പഞ്ചാബ് എഫ്‌സിക്ക് ഒരു കളി പോലും ജയിക്കാനായിട്ടില്ല. കളിച്ച ഒന്‍പതില്‍ അഞ്ച് സമനിലയും നാല് പരാജയവുമാണ് അവര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ സീസണിലെ ആദ്യ വിജയമാണ് അവര്‍ ലക്ഷ്യമിടുന്നത്.

അതേസമയം ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കോച്ച് ഇവാന്‍ വുകുമനോവിച്ചിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല. കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരശേഷം റഫറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വുകുമനോവിച്ചിന് ഒരു കളിയില്‍ നിന്ന് വിലക്കും 50,000 രൂപ പിഴയും ചുമത്തിയിതിനാലാണ് ഇന്ന് കോച്ചിന്റെ സാന്നിധ്യം ഉണ്ടാകാത്തത്. എങ്കിലും ഈ സീസണിലെ ദുര്‍ബല ടീമുകളിലൊന്നായ പഞ്ചാബ് എ്‌സിക്കെതിരെ വിജയക്കാനാകുമെന്ന വിശ്വാസത്തിലാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ്. പെപ്രയും ഡയമന്റകോസും ലൂണയുമടങ്ങുന്ന താരനിര അവസരത്തിനൊത്തുയര്‍ന്നാല്‍ വിജയം ഉറപ്പാണ്.

Tags: Indian Super LeagueKerala Blasters FC (KBFC)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഐഎസ്എല്‍ നടത്താന്‍ അനുമതി

Football

ഐഎസ്എല്‍: എഐഎഫ്എഫുമായി ക്ലബ്ബ് മേധാവികളുടെ യോഗം നാളെ

പുതിയ വാര്‍ത്തകള്‍

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.