Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടക്കുന്നത് മനുഷ്യാവകാശ ധ്വംസനം; ശബരിമലയിൽ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു: കുമ്മനം രാജശേഖരൻ

നിലക്കൽ ഇടത്താവളത്തിലെ അസൗകര്യങ്ങളും കുത്തഴിഞ്ഞ നടപടിക്രമങ്ങളുമാണ് ശബരിമല ആള്‍ത്തിരക്ക് നിയന്ത്രണാതീതമായതിന് കാരണം. വേണ്ടത്ര ബസ് സൗകര്യങ്ങളില്ല, വിരിവെക്കാനോ വിശ്രമിക്കാനോ ഷെഡുകളില്ല. ആവശ്യത്തിന് കുടിവെള്ളമോ ഭക്ഷണമോ ലഭ്യമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 12:03 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ തിങ്ങികൂടുന്ന സ്ഥലങ്ങളില്‍ കുടിവെളളം, ആഹാരം, താമസം, ചികിത്സ, യാത്ര തുടങ്ങിയവക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇവയൊന്നും ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളിലോ യാത്രാ മദ്ധ്യേയോ ലഭ്യമല്ല. മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് കുമ്മനം പത്രസമ്മേളനത്തില്‍ പറഞ്ഞു

ഒരു തീര്‍ത്ഥാടനകാലയളവില്‍ കേരള സര്‍ക്കാരിന് പതിനായിരം കോടിയോളം രൂപയുടെ നികുതിവരുമാനം ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. 20 ലക്ഷത്തോളം വാഹനങ്ങളിലായി കോടിക്കണക്കിന് അയ്യപ്പന്മാര്‍ കേരള മണ്ണിലൂടെ യാത്ര ചെയ്യുമ്പോള്‍ ഖജനാവിലേക്ക് വരുന്ന വന്‍തുകയില്‍ ഒരംശംപോലും അയ്യപ്പന്മാരുടെ സംരക്ഷണത്തിനും അടിസ്ഥാസൗകര്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നില്ല. കെഎസ്ആര്‍ടിസി 30 ശതമാനം കൂടുതല്‍ ചാര്‍ജ്ജ് വാങ്ങി അയ്യപ്പന്മാരെ ഞെക്കിപ്പിഴിയുകയാണ്. ഇലക്ട്രിസിറ്റി ബോര്‍ഡും അമിത ചാര്‍ജ് വസുലാക്കുന്നു. ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 400 കോടി രൂപയാണ്. ഇത്രയേറെ സാമ്പത്തിക വരുമാനം വിവിധ സര്‍ക്കാര്‍, ദേവസ്വം ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടും ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് ശമനമോ പരിഹാരമോ ഉണ്ടാക്കുന്നില്ല.

ആള്‍ത്തിരക്ക് നിയന്ത്രിക്കുകയല്ല, മറിച്ച് മാനേജ് ചെയ്യലാണ് ശബരിമലയില്‍ വേണ്ടതെന്ന് പല സന്ദര്‍ഭത്തിലും കോടതി ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. വടംകെട്ടി നിര്‍ത്തിയും ഇടവിട്ട് തടഞ്ഞുവെച്ചും ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ നടത്തുന്ന അശാസ്ത്രീയമായ നടപടിയാണ് ദുരിതങ്ങള്‍ക്കെല്ലാം കാരണം. ദുരിതനിവാരണത്തിലും ക്രൗഡ് മാനേജ്‌മെന്റ്‌ലും വിദഗ്ദപരിശീലനം നേടിയ സേനാംഗങ്ങളെ ശബരിമലയിലും മറ്റ് ഇടത്താവളങ്ങളിലും നിയോഗിക്കണം. തിരക്കുമൂലം മുമ്പ് പ്രശ്‌ന മുണ്ടായപ്പോള്‍ കേന്ദ്രസേനാംഗങ്ങളെ നിയോഗിച്ച് പരിഹാരം കണ്ടെത്തിയതാണ്.

നിലക്കൽ ഇടത്താവളത്തിലെ അസൗകര്യങ്ങളും കുത്തഴിഞ്ഞ നടപടിക്രമങ്ങളുമാണ് ശബരിമല ആള്‍ത്തിരക്ക് നിയന്ത്രണാതീതമായതിന് കാരണം. വേണ്ടത്ര ബസ് സൗകര്യങ്ങളില്ല, വിരിവെക്കാനോ വിശ്രമിക്കാനോ ഷെഡുകളില്ല. ആവശ്യത്തിന് കുടിവെള്ളമോ ഭക്ഷണമോ ലഭ്യമല്ല. പ്രധാനപ്പെട്ട അടിവാര താവളമായ നിലക്കലില്‍ യാതൊരു വിധ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ നടത്തിയിട്ടില്ല. ക്രമീകരണ പ്രവര്‍ത്തനങ്ങളുടെ എസ്ഒപി (സ്റ്റാന്‍ഡേസ് ഓപ്പറേഷന്‍ പ്രൊസിജര്‍), സെക്യൂരറ്റിമാനുവല്‍ തുടങ്ങിയവയൊന്നും ഫലത്തിലില്ല.

നിലക്കല്‍ നിന്നും സമാന്തരപാതയിലൂടെ പമ്പയില്‍ അയ്യപ്പന്മാര്‍ക്കെത്താന്‍ കഴിയൂ. 20 വര്‍ഷമായി ശ്രമിച്ചിട്ടും പാത സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലസൗകര്യമുണ്ട്. ഇവയെല്ലാ പ്രയോജനപ്പെട്ടുത്തി തീര്‍ത്ഥാടനം സുഗമമാക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags: Kummanam RajasekharanPilgrimSABARIMALAHuman Rights Commision
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.