Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അപര്‍ണ ബാലമുരളിക്ക് ഇതൊക്കെ അറിയാമോ? കാളിദാസ്, മാളവിക വിവാഹ നിശ്ചയം കളര്‍ഫുള്‍ ആക്കിയത് അപര്‍ണയുടെ എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 08:59 pm IST
inEntertainment

അടുത്തിടെ നടന്ന സിനിമാകുടുംബത്തിലെ വിശേഷങ്ങളിലൊന്നായിരുന്നല്ലോ നടന്‍ ജയറാമിന്റെ മക്കളുടെ വിവാഹ നിശ്ചയ വിശേഷങ്ങള്‍. നീലഗിരി സ്വദേശിയായ മോഡല്‍ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയെ വിവാഹം കഴിക്കുന്നത്. നിശ്ചയം പൊടിപൊടിച്ചു. വിവാഹനിശ്ചയത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വൈറലായി തുടരുകയാണ്.

https://www.instagram.com/p/Cz1UjzVvaFI/

വിവാഹ നിശ്ചയ വീഡിയോകള്‍ ദൃശ്യമനോഹാരിതകൊണ്ട് നിറഞ്ഞതായിരുന്നു. അടുത്തടുത്ത് നടന്ന ഈ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് മുന്നിലും പിന്നിലും ചുക്കാന്‍ പിടിച്ചത് മലയാളികളുടെ പ്രിയ നടി അപര്‍ണാ ബാലമുരളിയാണ്. എന്താ ഞെട്ടിയോ… അപര്‍ണാ ബാലമുരളിയും സുഹൃത്ത് മഹേഷ് രാജനും നേതൃത്വം നല്‍കുന്ന ഈവന്റ് പ്ലാനിങ് കമ്പനിയായ എലീസ്യന്‍ ഡീംസ്‌കേപ്പ്‌സ് ആണ് ഈ ചടങ്ങുകള്‍ മനോഹരമാക്കിയത്.

https://www.instagram.com/p/C0oicOOvzuX/

‘ഈ യാത്രയില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന്’ അപര്‍ണയുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ അപര്‍ണയുടെ പുതിയ രംഗപ്രവേശത്തെക്കുറിച്ച് അറിയുന്നത്.

‘ഈ യാത്രയില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ത്തതില്‍ നന്ദിയും സന്തോഷവുമുണ്ട്. വെറുതേ ഒരു പരിപാടി നടത്തുക എന്നതിലുപരി ഞങ്ങളെ തേടിയെത്തുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്‌നേഹവും നെയ്‌തെടുക്കാനാണ് എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് ശ്രമിക്കുന്നത്.’അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹ നിശ്ചയ വേളയില്‍ അരങ്ങത്ത് മാത്രമല്ല അണിയറയിലും അപര്‍ണയുടെ സാന്നിധ്യത്താല്‍ നിറവാര്‍ന്നതായിരുന്നു. പാര്‍ട്ടിയില്‍ സുശിന്‍ ശ്യാം ഒരുക്കിയ സംഗീതവിരുന്നില്‍ ഗാനം ആലപിച്ചിരുന്നു. ഇത് പിന്നീട് വൈറലാവുകയും ചെയ്തു.

https://www.instagram.com/p/Cz_n_HxvUBO/

”ആഹ്ലാദകരമായ സംഭവങ്ങളുടെ ഭംഗി കേവലം അലങ്കാരങ്ങളിലോ അതിഗംഭീരമായ ആഘോഷങ്ങളിലോ മാത്രമല്ല, അവ സൃഷ്ടിക്കുന്ന സ്‌നേഹത്തിലും ബന്ധത്തിലും പ്രിയപ്പെട്ട ഓര്‍മകളിലുമാണ്. കലാകാരന്മാര്‍ എന്ന നിലയില്‍, നിങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസം ആ മാന്ത്രികത, ഹൃദയംഗമമായ ചിരി, സന്തോഷകരമായ കണ്ണുനീര്‍, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശം എന്നിവയാല്‍ സന്നിവേശിപ്പിക്കുക എന്നത് മഹേഷിന്റെയും എന്റെയും പാഷന്‍ പ്രോജക്റ്റാണ്. നിങ്ങളുടെ സ്വപ്‌നങ്ങളുടെ കാന്‍വാസ് വരയ്‌ക്കുന്ന ഓരോ നിമിഷവും അഭൗമ സൗന്ദര്യത്തോടെ വരച്ചുചേര്‍ക്കുക എന്നതാണ് എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സിന്റെ ലക്ഷ്യം”.-അപര്‍ണ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.

Tags: Aparna BalamuraliengagementKalidas and MalavikaElysian Dreamscapes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഗാന്ധിനഗർ സൺഡേ മാർക്കറ്റ് ;ബാബു ജനാർദനൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

New Release

ഇർഫാൻ ഖാനിന്റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ .ബാബു ജനാർദ്ദനൻ സംവിധായകൻ

New Release

മിസ്റ്ററി തില്ലറുമായി യുവനിര

New Release

ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXTൽ സ്ട്രീമിങ് ആരംഭിച്ചു.

Mollywood

‘ഇളവേനൽപ്പൂവേ…ചെറുമൗനക്കൂടെ…’; ‘മിറാഷി’ലെ കാതുകൾ തൊട്ടുതലോടുന്ന ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.