Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രേഷ്ഠസംസ്‌കാരങ്ങളെ സ്വീകരിക്കാം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 07:52 pm IST
in Samskriti

പുംസവന സംസ്‌കാരം

വിശേഷവ്യവസ്ഥ

ഔഷധി അവഘ്രാണത്തിനായി വടവൃക്ഷത്തിന്റെ(പേരാല്‍) വേരിന്റെ മാര്‍ദ്ദവമുള്ള അറ്റം ചെറിയ കഷണങ്ങളാക്കിയത്, ചിറ്റമൃത്, അരയാലിന്റെ തളിരിലകള്‍ എന്നിവ കൊണ്ടുവന്നു വയ്‌ക്കണം. ഇവയെല്ലാം അല്പം വീതമെടുത്ത് വെള്ളം ചേര്‍ത്ത്, കല്ലില്‍ അരച്ച് ഒരു പാത്രത്തില്‍ ലായനിയുണ്ടാക്കി വയ്‌ക്കുക.

അരിപ്പായസം ഉണ്ടാക്കിവയ്‌ക്കുക. ഇത് കഴിവതും പശുവിന്‍പാലില്‍ ഉണ്ടാക്കുക. പായസം കൊഴുത്തിരിക്കണം. ഇവയെല്ലാം തയ്യാറായശേഷം നിര്‍ദ്ദിഷ്ടക്രമത്തില്‍ മംഗളാചരണം, ഷട്കര്‍മ്മം, സങ്കല്പം, യജ്ഞോപവീതപരിവര്‍ത്തനം, രക്ഷാസൂത്രബന്ധനം, തിലകം, രക്ഷാവിധാനം എന്നിവ വരെയുള്ള യജ്ഞകര്‍മ്മങ്ങള്‍ ചെയ്തതിനുശേഷം താഴെപ്പറയുന്ന ക്രമത്തില്‍ പുംസവനസംസ്‌കാരത്തിന്റെ വിശേഷകര്‍മ്മകാണ്ഡം ചെയ്യിക്കുക.

ഔഷധി അവഘ്രാണം

വടവൃക്ഷം വിശാലതയുടേയും ദൃഢതയുടേയും പ്രതീകമാണ്. ഇതിന്റെ പതുക്കെയുള്ള വളര്‍ച്ച ക്ഷമയുടെ പ്രതീകമാണ്. ഇതിന്റെ ജടകള്‍ പോലും വേരുകളും തടിയുമായിത്തീരുന്നു. ഇതു വളര്‍ച്ചയ്‌ക്കും വിസ്തൃതീകരണത്തിനുമൊപ്പം പോഷണവും തേടുന്ന വ്യവസ്ഥയാണ്.

ചിറ്റമൃത്, വൃക്ഷത്തിന്മേല്‍ പിടിച്ച് മുകളിലേയ്‌ക്കു കയറാനുള്ള പ്രവണതയാണ് സൂചിപ്പിക്കുന്നത്. ഇത് ഹാനികരമായ കീടാണുക്കളെ നശിപ്പിക്കുന്നു. ഇത് ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുകയും അന്തഃകരണത്തിലെ ദുര്‍വിചാരങ്ങളെയും ദുര്‍ഭാവങ്ങളെയും വീടുകളിലും സമൂഹത്തിലും വ്യാപിച്ചിരിക്കുന്ന ദുര്‍വൃത്തികളേയും മൂഢധാരണകളെയും നിര്‍വീര്യമാക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു. ശരീരം പുഷ്ടിപ്പെടുത്തി, പ്രാണശക്തി വര്‍ദ്ധിപ്പിച്ച്, സദ്പ്രവൃത്തികളെ പരിപോഷിപ്പിക്കുവാനുള്ള കഴിവ് ഉളവാക്കുന്നു.

ആല്‍മരം ദേവയോനിയില്‍പ്പെട്ട വൃക്ഷമായിട്ടാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ദേവത്വത്തിന്റെ സംസ്‌കാരങ്ങള്‍ അതില്‍ സന്നിഹിതമാണ്. ഇവയെ സ്വീകരിക്കുകയും ഗ്രഹിക്കുകയും വളര്‍ത്തുകയും ചെയ്യണം.

മണപ്പിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യം ശ്രേഷ്ഠസംസ്‌കാരങ്ങളെ സ്വീകരിക്കുകയും അവയെ ആത്മസാക്ഷാത്കരിക്കുകയും ചെയ്യാനുള്ള വ്യവസ്ഥചെയ്യുക എന്നതാണ്. ഇതനുസരിച്ചുള്ള ആഹാരരീതിയും ദിനചര്യയും പാലിക്കണം. മഹാന്മാരുടെ ജീവിതസംഭവങ്ങളെപ്പറ്റി പഠിക്കുകയും ശ്രവിക്കുകയും ചിന്തിക്കുകയും ചെയ്ത്, ഗര്‍ഭിണി തന്നിലും തന്റെ ഗര്‍ഭത്തിലും ശ്രേഷ്ഠമായ സംസ്‌കാരം എത്തിക്കുക. ഇക്കാര്യത്തില്‍ പരിജനങ്ങള്‍ വേണ്ടതുപോലെ സഹകരിക്കുക.

ക്രിയയും ഭാവനയും:
ഔഷധപാത്രം ഗര്‍ഭിണിയുടെ കയ്യില്‍ കൊടുക്കുക. അവര്‍ അതു രണ്ടു കൈകൊണ്ടും പിടിക്കുക. മന്ത്രം ചൊല്ലുക. ആ സമയത്തു ഗര്‍ഭിണി ഔഷധം മൂക്കിനു സമീപം പിടിച്ച് പതുക്കെപ്പതുക്കെ ശ്വാസത്തിലൂടെ അതിന്റെ മണം വലിച്ചെടുക്കുക. ഔഷധത്തില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളും സംസ്‌കാരങ്ങളും വലിച്ചെടുക്കുകയാണെന്നും വേദമന്ത്രങ്ങളും ദിവ്യാന്തരീക്ഷവും മുഖേന ഈ ഉദ്ദിഷ്ടസാദ്ധ്യത്തിനായി സഹകരണം ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും സങ്കല്പിക്കുക.

(‘ഗായത്രി പരിവാറി’ന്റെ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്)

(തുടരും)

 

Tags: ayurvedaHinduismsuperior culture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.