Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയ് ഹസാരെ ട്രോഫി സെമി ലൈനപ്പ്: തമിഴ്‌നാടിന് ഹരിയാന, രാജസ്ഥാന് കര്‍ണാടക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 12:37 am IST
inCricket

രാജ്‌കോട്ട്: ഭാരതത്തിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയ് ഹസാരെ ട്രോഫിയില്‍ പുതിയ ജേതാക്കളെ നിര്‍ണയിക്കാന്‍ ഇനി മൂന്ന് മത്സരങ്ങള്‍ കൂടി. നാളെ നടക്കുന്ന രണ്ട് സെമി ഫൈനലുകളില്‍ ജയിക്കുന്നവര്‍ ശനിയാഴ്ച കലാശപോരാട്ടത്തിനിറങ്ങുന്നതോടെ പുതിയ ജേതാക്കള്‍ നിര്‍ണയിക്കപ്പെടും. നിലവിലെ ജേതാക്കളായ സൗരാഷ്‌ട്ര ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. നാളെ നടക്കുന്ന സെമി പോരാട്ടങ്ങളില്‍ തമിഴ്‌നാടും ഹരിയാനയും തമ്മിലും രാജസ്ഥാനും കര്‍ണാടകയും തമ്മിലും ഏറ്റുമുട്ടും.

പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിലൂടെ കടന്നുവന്ന കേരളവും ബെംഗാളും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളം രാജസ്ഥോനോട് പരാജയപ്പെട്ടപ്പോള്‍ ബംഗാള്‍ ഹരിയാനയോട് തോറ്റു. മറ്റ് മത്സരങ്ങളില്‍ കര്‍ണാടക വിദര്‍ഭയെയും മുംബൈയെ തമിഴ്‌നാടും തോല്‍പ്പിച്ചു.

ബംഗാളിനെതിരായ ഹരിയാനയുടെ വിജയം നാല് വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 225 റണ്‍സെടുനത്ത് 50 ഓവറില്‍ ഓള്‍ഔട്ടായി. മറുപടിയില്‍ ആറ് വിക്കറ്റ് നഷ്ടത്തോടെ ഹരിയാന ജയിച്ചത് 4.5 ഓവറുകള്‍ മിച്ചംവച്ച്. ഹര്യാന ഓപ്പണര്‍ അങ്കിത് കുമാര്‍ സെഞ്ചുറി(102)യുമായി തിളങ്ങി.

വിദര്‍ഭയ്‌ക്കെതിരെ കര്‍ണാടക ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 44.5 ഓവറില്‍ 173 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വിജയ്‌കുമാര്‍ വൈശാഖിന്റെ നാല് വിക്കറ്റ് പ്രകടനമാണ് തുണച്ചത്. 40.3 ഓവറില്‍ കര്‍ണാടക ലക്ഷ്യം കണ്ടു.

കരുത്തരായ മുംബൈയ്‌ക്കെതിര ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് തമിഴ്‌നാട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 48.3 ഓവറില്‍ 227 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ബി.ഇന്ദ്രജിത്തിന്റെ സെഞ്ചുറി(പുറത്താകാതെ 103)യുടെയും വിജയ് ശങ്കറിന്റെ അര്‍ദ്ധസെഞ്ചുറി(പുറത്താകാതെ 51) മികവില്‍ തമിഴ്‌നാട് 43.2 ഓവറില്‍ ഏഴ് വിക്കറ്റ് കൈയ്യിലിരിക്കെ ലക്ഷ്യത്തിലെത്തിചേര്‍ന്നു.

 

Tags: Vijay Hazare TrophyTamil Nadu vs HaryanaRajasthan vs Karnataka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിജയ് ഹസാരെ ട്രോഫി: കേരളം പുറത്തായി

ഏദന്‍ ആപ്പിള്‍ ടോം
Cricket

വിജയ് ഹസാരെയില്‍ രാജസ്ഥാന്റെ 343 റണ്‍സ് മറികടന്നു

Cricket

വിജയ് ഹസാരെ: കേരളത്തിന് വീണ്ടും തോല്‍വി

Cricket

വിജയ് ഹസാരെ ട്രോഫി: ഗംഭീര ജയത്തോടെ കേരളം തുടങ്ങി; ത്രിപുരയെ തോല്‍പ്പിച്ചത് 145 റണ്‍സിന്

Cricket

വിജയ് ഹസാരെ ട്രോഫി; ബീഹാറിനെ കേരളം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.