Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കുതിപ്പോടെ ജിറോണ; ബാഴ്‌സയെയും ഞെട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 12:30 am IST
inFootball

കാറ്റലോണിയ: സ്പാനിഷ് ലാ ലിഗയുടെ സീസണില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ജിറോണ കരുത്തരായ എഫ്‌സി ബാഴ്‌സിലോണയെ തോല്‍പ്പിച്ച് കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്‌സയുടെ തട്ടകത്തില്‍ ടീം രണ്ടിനെതിരെ നാല് ഗോളുകളുമായി മിന്നും ജയം നേടി. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ജിറോണ ഒന്നാമതെത്തുകയും ചെയ്തു.

കളിയുടെ 12-ാം മിനിറ്റില്‍ അര്‍ട്ടേം ഡോവ്‌ബൈക്ക് നേടിയ ഗോളില്‍ ജിറോണ മുന്നിലെത്തി. ഇതിനെതിരെ ബാഴ്‌സ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി 19-ാം മിനിറ്റില്‍ ഗോള്‍ നേടി സമനില പിടിച്ചു. സീസണില്‍ റയലിനെതിരെ മാത്രം തോറ്റിട്ടുള്ള ജിറോണ ബാഴ്‌സയ്‌ക്കെതിരെ ഈ ഓരോ ഗോളിന്റെ സമനലിയില്‍ കുരുങ്ങുമെന്ന് സ്വന്തംമൈതാനത്തിരുന്നുകൊണ്ട് കാറ്റലോണിയക്കാര്‍ ആശ്വസിച്ചു. പക്ഷെ 40-ാം മിനിറ്റില്‍ മിഗ്വേല്‍ ഗുട്ടിറെസ് ജിറോണയെ വീണ്ടും മുന്നിലെത്തിച്ചു. ഈ രണ്ടാം ഗോളിന്റെ ആധിപത്യത്തില്‍ കളി ഇടവേളയ്‌ക്ക് പിരിഞ്ഞു.

രണ്ടാം പകുതിയില്‍ കളി പുരോഗമിക്കവെ വാലെറി ഫെര്‍ണാന്‍ഡസ് ബാഴ്‌സ താരങ്ങളുടെയും ആരാധകരുടെയും പ്രതീക്ഷകളെ കെടുത്തിക്കളഞ്ഞു. താരം നേടിയ ഗോളില്‍ ജിറോണ 3-1ന് മുന്നില്‍. കളി പിന്നെയും പുരോഗമിച്ചു. ഇന്‍ജുറി ടൈമില്‍ മത്സരം പുരോഗമിക്കവെ ഇല്‍ക്കായ് ഗുണ്ടോഗനിലൂടെ ബാഴ്‌സ രണ്ടാം ഗോള്‍ മടക്കി. ജിറോണ അതിശക്തമായി ഉണര്‍ന്നു. ക്രിസ്ത്യാന്‍ സ്റ്റുവാനിയിലൂടെ 90+5ാം മിനിറ്റില്‍ നേടിയ ഗോളില്‍ വമ്പന്‍ ബാഴ്‌സയുടെ വീഴ്‌ച്ച ഉറപ്പുവരുത്തി.

16 കളികള്‍ പിന്നിടുമ്പോള്‍ പുത്തന്‍ ജയത്തോടെ 41 പോയിന്റുമായാണ് ജിറോണ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. സീസണില്‍ 13 കളികളില്‍ വിജയിച്ചു. രണ്ടെണ്ണത്തില്‍ സമനില. ഒരു കളി മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. 12 ജയത്തോടെ 39 പോയിന്റ് നേടിയ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സ 34 പോയിന്റുമായി നാലാം സ്ഥാനത്താണ്. ജിറോണക്കെതിരെ ഇന്നലെ നേരിട്ടത് സീസണിലെ രണ്ടാം തോല്‍വിയാണ്.

Tags: BarcaGironaSpanish La Liga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

ലാലിഗ കിരീടവുമായി എഫ്‌സി ബാഴ്‌സലോണ ടീം
Football

ലാലിഗ: ബാഴ്‌സ വാഴ്‌ച്ച

Football

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.