Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പ്രഥമ സന്തോഷ് ട്രോഫി ജേതാക്കളെ ആദരിച്ചു; സുവര്‍ണ സന്തോഷത്തിനിടയിലും അവര്‍ നൊമ്പരപ്പെട്ടത് വിട്ടുപിരിഞ്ഞവരെ ഓര്‍ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 12:46 am IST
inFootball
1973 സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമില്‍ ഉള്‍പ്പെട്ടവര്‍ ഇന്നലെ മഹാരാജാസ് ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നപ്പോള്‍

1973 സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമില്‍ ഉള്‍പ്പെട്ടവര്‍ ഇന്നലെ മഹാരാജാസ് ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നപ്പോള്‍

കൊച്ചി: കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്റെ 50 വര്‍ഷം തികയുന്ന വേളയില്‍ അന്നത്തെ താരങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരെല്ലാം ഇന്നലത്തെ ആദരിക്കല്‍ ചടങ്ങില്‍ എത്തിചേര്‍ന്നു. അന്നത്തെ ഫൈനല്‍ നടന്ന എറണാകുളം മഹാരാജസ് ഗ്രൗണ്ടിലായിരുന്നു ആ സംഗമം. വന്ന താരങ്ങളിലെല്ലാം വിങ്ങുന്ന ഓര്‍മ്മയായത് അന്നത്തെ ടീമില്‍ നിന്നു വിയോഗപ്പെട്ടവരെ ഓര്‍ത്തായിരുന്നു.

അന്നത്തെ ജേഴ്‌സിയും ഫൈനല്‍ കളിച്ച പന്തുമായി ഇന്നലെ അവര്‍ വീണ്ടും മഹാരാജാസ് മൈതാനത്തേക്കിറങ്ങി. അന്ന് കേരളത്തിന്റെ ഹീറോ കാപ്റ്റനായിരുന്ന മണിയുള്‍പ്പെടെ ഒന്‍പത് കളിക്കാര്‍ (മണി, ദേവാനന്ദ്, രത്‌നാകരന്‍, ചേക്കു, ഉസ്മാന്‍കോയ, ജോണ്‍ കെ. ജോണ്‍, എം. ഒ. ജോസ്, പെരുമാള്‍, എം. ആര്‍. ജോസഫ്) ഇന്ന് ജീവിച്ചിരിപ്പില്ല. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പ്ലേയേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേത്യത്വത്തിലായിരുന്നു കൊച്ചിയിലെ മഹാരാജാസ് ഗ്രൗണ്ടില്‍ 1973 ലെ സന്തോഷ് ട്രോഫി വിജയികളെ ആദരിച്ചത്.

1973 ഡിസംബര്‍ 27ന്റെ സായാഹ്നത്തിലാണ് കേരളം റെയില്‍വേയ്‌സിനെ തോല്‍പ്പിച്ച് ആദ്യമായി കിരീടം നേടിയത്. അന്ന് ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളുമായി കളിക്കാനിറങ്ങിയ ഇന്ത്യന്‍ റെയില്‍വേസിനെ 3-2 മാര്‍ജിനില്‍ തോല്‍പിച്ചാണ് കാപ്റ്റന്‍ മണിയുടെ നേതൃത്വത്തിലുള്ള കേരളം ചാമ്പ്യന്‍മാരായത്. മത്സരത്തിന്റെ എഴുപതാം മിനിറ്റില്‍ കാപ്റ്റന്‍ മണി തൊടുത്ത ബുള്ളറ്റ് ഷോട്ടാണ് കേരളത്തിന്റെ വിജയ ഗോളും ചരിത്രവുമായത്. ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ കോച്ചിങ് മികവും, കേരളാ ടീമിലെ ഓരോ കളിക്കാരുടേയും മിന്നുന്ന പ്രകടനവുമെല്ലാം ആ വിജയത്തിന്റെ ശക്തമായ ഇന്ധനങ്ങളായിരുന്നു.

ആ സുവര്‍ണ്ണ നേട്ടം കേരളത്തിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയിലേക്കുള്ള ആദ്യ കാല്‍വെയ്‌പായിമാറി. ഇന്ത്യന്‍ ഫുട്‌ബോളിന് കരുത്തരായ താരങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തിന് സാധിച്ചത് തന്നെ ഈ വിജയം നല്‍കിയ പ്രചോദനയിരുന്നു.

Tags: First Santosh Trophy winners
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.