Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി ഇടപെട്ടു, ചട്ടം ലംഘിച്ച് യൂണിയന്‍ നേതാവിന് കേരള ഹൗസില്‍ സ്ഥാനക്കയറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 01:28 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശ പ്രകാരം, ചട്ടം ലംഘിച്ച് കേരള ഹൗസിലെ ഫ്രണ്ട് ഓഫീസ് മാനേജരും എന്‍ജിഒ യൂണിയന്‍ നേതാവുമായ കെ.എം. പ്രകാശനെ കേരള ഹൗസ് കണ്‍ട്രോളറാക്കുന്നു. റസിഡന്റ് കമ്മിഷണറുടെ തൊട്ടുതാഴെയുള്ള ഐഎഎസ് ഗ്രേഡിലുള്ളവര്‍ വഹിക്കുന്ന പ്രധാനപ്പെട്ട തസ്തികയാണിത്. പൊതുഭരണ, നിയമ വകുപ്പുകള്‍ എതിര്‍ത്തിട്ടും ചട്ടം ഭേദഗതി ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. പ്രകാശിനെ കണ്‍ട്രോളറാക്കുന്നതോടെ ശമ്പളം 60,000 രൂപയില്‍ നിന്ന് 1.75 ലക്ഷമാകും.

സെക്രട്ടേറിയറ്റ് ജിഐഡി വിഭാഗത്തില്‍ ഐഎഎസ് ഗ്രേഡിലുള്ള അഡീഷണല്‍ സെക്രട്ടറി അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ളവരെയാണ് കണ്‍ട്രോളര്‍ തസ്തികയില്‍ നിയമിക്കുന്നത്. റിസപ്ഷന്‍ മാനേജര്‍, പാന്‍ട്രി മാനേജര്‍, കാറ്ററിങ് മാനേജര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരുന്നു. സ്ഥാനക്കയറ്റത്തിനു കണ്ടുപിടിച്ച മാര്‍ഗമായിരുന്നു നിവേദനം. പൊതുഭരണ വകുപ്പ്, ഫയല്‍ നിയമ വകുപ്പിലേക്ക് അയച്ചു. ഹൗസ് കീപ്പിങ് മാനേജര്‍, കാറ്ററിങ് മാനേജര്‍ തസ്തികകളിലേക്കു മാത്രം കേരള ഹൗസിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റമാകാമെന്നായിരുന്നു നിയമ വകുപ്പിന്റെ ശിപാര്‍ശ. എന്നാല്‍ ഫ്രണ്ട് ഓഫീസ് മാനേജര്‍ക്കും സ്ഥാനക്കയറ്റത്തിന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്കി. ഇതോടെ പൊതുഭരണ വകുപ്പ്, മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് നിയമ വകുപ്പിന്റെ ശിപാര്‍ശ തിരുത്തി.

ഫ്രണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് ഗസറ്റഡ് റാങ്ക് വേണം. ഇതിന് ഈ തസ്തിക ഗസറ്റഡ് റാങ്കിലാക്കി. ഹൗസ് കണ്‍ട്രോളറാക്കാന്‍ സമാനമായി ഈ തസ്തികയില്‍ ജോലി ചെയ്തുള്ള പരിചയ സര്‍ട്ടിഫിക്കറ്റ് വേണം. ഇതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ജോലിയിലാണ് ഇപ്പോള്‍ പ്രകാശ്. പിന്‍വാതില്‍ നിയമനത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരുകാരനാണ് പ്രകാശ്. ഇയാള്‍ക്ക് കണ്‍ട്രോളറാകാനുള്ള യോഗത്യയുണ്ടോയെന്നു സംശയമാണ്.

Tags: NGO UnionKerala Chief MinisterKerala House
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Article

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

പുതിയ വാര്‍ത്തകള്‍

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.