Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ വാദക മായാവര്‍മത്തമ്പുരാട്ടി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 10:25 pm IST
in Kerala

ഹരിപ്പാട്: പ്രശസ്ത വീണ വാദക ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ മായാവര്‍മ (62) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമത്തിലിരിക്കെ വ്യാഴാഴ്ച രാത്രി അനന്തപുരം കൊട്ടാരത്തിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.

കേരള വര്‍മ വലിയകോയിത്തമ്പുരാന്റെ അനന്തരവളായ അഹല്യ തമ്പുരാട്ടിയുടെ മകളാണ്. തമ്പുരാന്റെ ഏകകാണ്ഡ വീണ തലമുറകളായി കൈമാറി മായാവര്‍മയുടെ കൈയിലെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പിന്‍തലമുറയില്‍പ്പെട്ട പരേതനായ കെ. കുഞ്ഞുണ്ണിരാജയാണ് അച്ഛന്‍. തിരുവനന്തപുരത്ത് അഹല്യ സ്‌കൂള്‍ ഓഫ് വീണ എന്ന പേരില്‍ പരിശീലന കേന്ദ്രം നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഹരിപ്പാട് അനന്തപുരത്തെ വീട്ടിലേക്ക് താമസം മാറ്റി.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കലോത്സവത്തില്‍ വീണയ്‌ക്ക് ഒന്നാം സ്ഥാനം നേടിയാണ് മായാവര്‍മ ശ്രദ്ധിക്കപ്പെട്ടത്. അന്ന്്, ഗായകന്‍ കെ.ജെ. യേശുദാസാണ് സമ്മാനം നല്കിയത്.

ബിരുദത്തിന് ശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളജിലും പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജിലുമായി വീണാ സംഗീതത്തില്‍ ഗാനഭൂഷണവും ഗാനപ്രവീണും നേടിയ മായാവര്‍മ പിന്നിട് രാജ്യത്തെ വീണ വാദകരില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുകയായിരുന്നു. ആകാശവാണി ബി. ഹൈ ഗ്രേഡ് കലാകാരിയായിരുന്നു. നിരവധി സിനിമകളുടെ പശ്ചാത്തല സംഗീതസംവിധാനത്തില്‍ പങ്കാളിയായി പ്രവര്‍ത്തിച്ചു. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ. രാഘവന്‍, എം.ജി. രാധാകൃഷ്ണന്‍, മോഹന്‍ സിതാര, എം. ജയച്ചന്ദ്രന്‍, ശരത്, തുടങ്ങി പ്രമുഖ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്കൊപ്പം വീണ വായിച്ചിട്ടുണ്ട്.

അഞ്ഞൂറിലധികം ഭക്തിഗാന കാസറ്റുകള്‍ പുറത്തിറക്കി. മായാവര്‍മ വീണയില്‍ വായിച്ച ഹരിവരാസനം പ്രസിദ്ധമാണ്. അനന്തപുരം കൊട്ടാരത്തില്‍ വീണ വായനയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കിയിരുന്നു. ഇങ്ങനെ നൂറുകണക്കിന് ശിഷ്യഗണങ്ങളും തമ്പുരാട്ടിക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ മാസം വിശ്വഹിന്ദു പരിഷത്ത് ഹരിപ്പാട്ട് സംഘടിപ്പിച്ച ദുര്‍ഗാവാഹിനി അഗ്‌നിവീര്‍ പഥ സഞ്ചലനത്തിന്റെ അദ്ധ്യക്ഷപദം അലങ്കരിച്ചതാണ് അവസാനത്തെ പൊതുവേദി. വി. ഗണേഷ് ആണ് ഭര്‍ത്താവ്.

Tags: passed awayMaya varma thampuratti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

India

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.