Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂവരണി ക്ഷേത്രം തെക്കേമഠത്തിന്റേത്; വ്യാജ ട്രസ്റ്റിന് ഭരിക്കാനാവില്ല: കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 10:57 pm IST
in Kerala

പാലാ: പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റ് എന്ന പേരില്‍ സ്വകാര്യ വ്യാജ ട്രസ്റ്റ് രൂപീകരിച്ച് പൂവരണി മഹാദേവ ക്ഷേത്ര ഭരണം നടത്താനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് പാലാ മുന്‍സീഫ് കോടതി വിധിച്ചു.

പൂവരണി മഹാദേവ ക്ഷേത്രഭരണം നടത്താന്‍ ആനിക്കാട്ട് വീട്ടില്‍ സുനില്‍ കുമാറും മറ്റുമാണ് നീക്കം നടത്തിയത്. തൃശ്ശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാരുടെ ഉടമസ്ഥയിലും ഭരണത്തിലുമുള്ള പൂവരണി മഹാദേവ ക്ഷേത്രത്തില്‍ 2016-2017 കാലയളവില്‍ ഉത്സവ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ഉപദേശ സമിതി തെക്കേമഠത്തിന്റെ അറിവോ സമ്മതമോ കൂടാതെ ട്രസ്റ്റ് രൂപീകരിച്ച് തെക്കേമഠം മാനേജര്‍ക്കും മറ്റും എതിരായി കൊടുത്ത കേസ് പ്രതികളുടെ ചെലവ് സഹിതം പാലാ മുന്‍സീഫ് പ്രിയങ്ക പോള്‍ തള്ളി.

രണ്ടര നൂറ്റാണ്ടിന് മുമ്പ് ക്ഷേത്രഭരണം നടത്തിവരുന്ന ഊരാണ്മക്കാരായ തെക്കേമഠം സ്വാമിയാരുടെ പക്കല്‍ നിന്നും ക്ഷേത്ര സ്വത്തുക്കളും ഭരണവും തട്ടിയെടുക്കുന്നതിന് കൊടുത്ത കേസില്‍ വാദി ഭാഗത്തു നിന്നും പ്രതിഭാഗത്തു നിന്നും ഹാജരാക്കിയ എഴുപതില്‍പരം പ്രമാണങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ സുനില്‍കുമാര്‍ പ്രസിഡന്റായ സ്വകാര്യ ട്രസ്റ്റിന് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമില്ലെന്ന് കോടതി കണ്ടെത്തി. കാലാവധി കഴിഞ്ഞ ഉപദേശക സമിതിയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ തെക്കേമഠത്തിന്റെ അനുമതിയോ സമ്മതമോ ഇല്ലായിരുന്നുവെന്നും നിയമവിരുദ്ധമായി ഭരണം നടത്താനുള്ള ട്രസ്റ്റിന്റെ നീക്കങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രഭരണത്തില്‍ നിന്നും തെക്കേമഠത്തിനെ തടയാനാവില്ലെന്നും വിധിയില്‍ പറയുന്നു.

തെക്കേമഠത്തിനുവേണ്ടി അഡ്വ. ബി. അശോക്, അഡ്വ. എസ്. അഹീശ് എന്നിവര്‍ ഹാജരായി.

Tags: Puvarani TemplePala Munseef CourtTheke Math
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.