Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇന്‍ഡി മുന്നണിയില്‍ ചായയും സമൂസയും മാത്രം; മോദിയുടെ മുദ്രാവാക്യങ്ങള്‍ വിപ്ലവകരമെന്ന് ജെഡിയു എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 10:23 pm IST
inIndia

ന്യൂദല്‍ഹി: ചായയ്‌ക്കും സമൂസയ്‌ക്കും വേണ്ടി മാത്രമാണ് ഇന്‍ഡി മുന്നണി യോഗം ചേരുന്നത് ഘടകകക്ഷി നേതാവ്. മുന്നണി രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയുടെ സീതാമര്‍ഹി എംപി സുനില്‍കുമാര്‍ പിന്റുവാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിലൂടെ എന്തും സാധ്യമാക്കുന്ന നേതാവ് എന്ന വിശേഷണം മോദി സത്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ഇന്‍ഡി മുന്നണിക്കുള്ളില്‍ ഒരു ധാരണയുമില്ല. ആരെ എവിടെ മത്സരിപ്പിക്കണമെന്നോ പാര്‍ട്ടികള്‍ക്ക് എത്ര സീറ്റുകള്‍ നല്കണമെന്നോ എന്നൊന്നുമുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. അവിടെ ചായകുടിയും സമൂസ തീറ്റയും മാത്രമാണുള്ളത്, സുനില്‍കുമാര്‍ പിന്റു പറഞ്ഞു.

ബിജെപിയോട് എനിക്ക് ആദരവാണ്. മനസുകൊണ്ട് ഞാനൊരു ബിജെപിക്കാരനാണ്. എന്റെ നേതാവ് നിതീഷ്‌കുമാര്‍ പറയുന്നതുകൊണ്ടാണ് ഇതില്‍ തുടരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റെ രാഷ്‌ട്രീയ ജനതാദളുമായി ചേരാനുള്ള ജെഡിയു നീക്കം അലോസരപ്പെടുത്തുന്നുണ്ടെന്നും സുനില്‍കുമാര്‍ പിന്റു പറഞ്ഞു. സ്ത്രീകളും യുവാക്കളും കര്‍ഷകരും ദരിദ്രരുമാണ് തനിക്ക് നാല് ജാതികളെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വിപ്ലവകരമാണ്. ഈ നാല് വിഭാഗങ്ങളെ സമൃദ്ധിയുടെ വഴിയില്‍ നയിക്കാതെ രാഷ്‌ട്രവികസനം സാധ്യമാവില്ലെന്ന കാഴ്ചപ്പാട് മഹാനായ രാഷ്‌ട്രതന്ത്രജ്ഞന് മാത്രം ചേരുന്നതാണ്, ജെഡിയു നേതാവ് പറഞ്ഞു.

കോണ്‍ഗ്രസിന് ഇന്‍ഡി മുന്നണിയില്‍ എന്തെങ്കിലും പ്രതിബദ്ധതയുണ്ടെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് തോല്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ യോഗം വിളിക്കുന്നത്. മത്സരിക്കുമ്പോള്‍ സീറ്റിനുവേണ്ടി ആര്‍ത്തി പിടിച്ച് മറ്റെല്ലാവരെയും മറക്കുകയാണ്, സുനില്‍കുമാര്‍ പറഞ്ഞു.

Tags: Indie FrontModi's slogansJDU MP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആടിയുലയുന്ന ഇന്‍ഡി മുന്നണി

India

ഇന്‍ഡി മുന്നണിയിലെ ഭിന്നത രൂക്ഷം; മമതയെ പിന്തുണച്ച് പവാര്‍

India

ഇന്‍ഡി മുന്നണിക്ക് നേതാവില്ല, നിലപാടുമില്ല: അമിത് ഷാ

ബംഗാളിലെ കൃഷ്ണനഗറില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
News

ഇന്‍ഡി മുന്നണിക്ക് അഴിമതിയുടെ ട്രാക്ക് റിക്കാര്‍ഡ്: അമിത് ഷാ

ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവാള്‍ (ഇടത്ത്) ബിജെപി സ്ഥാനാര്‍ത്ഥി ഡോ. ജ്യോതി മിര്‍ധ (വലത്ത്)
India

രാജസ്ഥാനിലെ നാഗോറില്‍ തീ പാറും പോരാട്ടം; കര്‍ഷകനേതാവ് ബെനിവാളിനെ കെട്ടുകെട്ടിക്കുമോ ബിജെപിയുടെ ജ്യോതി മിര്‍ധ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.