Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ അനുപമ യുട്യൂബിനേയും പറ്റിച്ചു;കള്ളക്കളി തിരിച്ചറിഞ്ഞത്​ വരുമാനം നിലയ്‌ക്കാൻ കാരണമായി .

പകർപ്പവകാശലംഘനങ്ങളും നടത്തി കൃത്രിമമായി വിഡിയോ നിർമിക്കുന്ന അനുപമയുടെ കള്ളക്കളി ജൂലൈ മാസം യൂട്യൂബ് കൈയോടെ പിടികൂടുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 07:42 pm IST
inKerala, Entertainment

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ അനുപമ യൂട്യൂബിലും കളളക്കളി നടത്തിയതായി സൂചന. ഇത്​ യൂട്യൂബ്​ അധികൃതർ കണ്ടുപിടിച്ചതാണ്​ വരുമാനം നിലയ്‌ക്കാൻ കാരണമെന്നാണ്​ പുറത്തുവരുന്ന വിവരം. അനുപമയ്‌ക്ക് 3.8 ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ യൂട്യൂബിൽനിന്ന് വരുമാനം ലഭിച്ചിരുന്നുവെന്ന്​ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്​ നിലച്ചതാണ്​ തട്ടിക്കൊണ്ടുപോകലിന്​ കാരണമെന്നും പൊലീസ്​ പറഞ്ഞിരുന്നു

അഞ്ചു ലക്ഷം പേരാണ് ‘അനുപമ പത്മന്‍’ എന്ന അനുപമയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നത്. മൂന്നു മുതൽ അഞ്ചു ലക്ഷം രൂപവരെയായിരുന്നു.വരുമാനം. യൂട്യൂബ് ഡീ മോനിറ്ററൈസേഷന്റെ ഭാഗമായി മൂന്നു മാസം മുമ്പ് വരുമാനം നിലച്ചിരുന്നു. ഇതിൽ അനുപമ നിരാശയിലായിരുന്നു,പിന്നീട് പിതാവിന്റെ കടങ്ങൾ തീർക്കാൻ പണമുണ്ടാക്കാൻ മറ്റു മാർഗം തേടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പിതാവിനെയും മാതാവിനെയും സഹായിക്കുന്നതിലേക്ക് എത്തിയത് അങ്ങനെയാണ്.

ഹോളിവുഡ് താരങ്ങളെ അനുകരിക്കുന്ന വിഡിയോകളാണ് അനുപമ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതേ വീഡിയോകൾ ഇൻസ്റ്റാഗ്രാം റീലായും പങ്കുവെച്ചിരുന്നു. ഇത്തരം വിഡിയോകൾ വിദേശത്തെ ഫോളോവർമാർക്കിടയിൽ തരംഗമായി മാറി. പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് അനുപമയ്‌ക്ക് ഏറ്റവുമധികം ഫോളോവർമാർ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പല വീഡിയോയ്‌ക്കും പത്തുലക്ഷത്തിലേറെ വ്യൂസ് ലഭിച്ചു.

ഇതാണ്​ അനുപമയുടെ വരുമാനം വർധിക്കാൻ കാരണം. ഇക്കഴിഞ്ഞ ജൂൺ മാസം വരെ ഇത്തരത്തിൽ ഉയർന്ന വരുമാനം യൂട്യൂബിൽനിന്ന് അനുപമയ്‌ക്ക് ലഭിച്ചു. എന്നാൽ കൂടുതൽ വരുമാനം ലക്ഷ്യമിട്ട് യൂട്യൂബ് മാനദണ്ഡങ്ങളും പകർപ്പവകാശലംഘനങ്ങളും നടത്തി കൃത്രിമമായി വിഡിയോ നിർമിക്കുന്ന അനുപമയുടെ കള്ളക്കളി ജൂലൈ മാസം യൂട്യൂബ് കൈയോടെ പിടികൂടുകയായിരുന്നു. ഇതോടെ അനുപമയുടെ ചാനലിനുള്ള മോനിറ്റൈസേഷൻ യൂട്യൂബ് റദ്ദാക്കുകയും വരുമാനം തടയുകയും ചെയ്തു. മോനിറ്റസേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള അപേക്ഷ അനുപമ നൽകിയിരുന്നെങ്കിലും ഇത് യൂട്യൂബ് പരിഗണിച്ചിരുന്നില്ല.

 

ഇതിനകം 381 വിഡിയോ പോസ്റ്റ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്‌സാണുള്ളത് ഹോളിവുഡ് താരങ്ങളുടേയും സെലിബ്രിറ്റികളുടേയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോകളും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലാണ് അവതരണം.

ഇന്‍സ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്‌ക്കളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അനുപമയുടെ സമൂഹ മാധ്യമ ക്കൗണ്ടുകളിലുണ്ട്.

Tags: AnupamaYou TuberKollam Crime
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു

Kerala

ഇപ്പോള്‍ വെറും അനുപമ, സ്വകാര്യ കമ്പനിയില്‍ സ്വന്തം ജീവിതത്തില്‍ മുഴുകി സഭയെ വിറപ്പിച്ച പഴയ പ്രക്‌ഷോഭ നായിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.