Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീര്‍ ബില്ലുകള്‍ രാജ്യസഭയിലേക്ക്: പുതിയ നിയമം 70 വര്‍ഷമായി നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ എന്ന് അമിത് ഷാ

ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍ 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ 2023, എന്നിവയാണ് പാസാക്കുന്നതിനായി അവതരിപ്പിക്കുക. ബില്ലുകള്‍ ഇന്നലെ ലോക്‌സഭ പാസാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 12:37 pm IST
in India

ന്യൂദല്‍ഹി: വ്യാഴാഴ്ച നടക്കുന്ന ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസം പാര്‍ലമെന്റ് ചേരുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകശ്മീര്‍രിനെ സംബന്ധിച്ചുള്ള രണ്ട് ബില്ലുകളും രാജ്യസഭയില്‍ അവതരിപ്പിക്കും. ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍ 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ 2023, എന്നിവയാണ് പാസാക്കുന്നതിനായി അവതരിപ്പിക്കുക. ബില്ലുകള്‍ ഇന്നലെ ലോക്‌സഭ പാസാക്കി.

കഴിഞ്ഞ 70 വര്‍ഷമായി നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുന്നതാണ് ജമ്മുകശ്മീരുമായി ബന്ധപ്പെട്ട പുതിയ രണ്ടു ബില്ലുകളുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീര്‍ സംബന്ധിച്ച ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭീകരരുടെ ഭീഷണി മൂലം നാടുവിടേണ്ടിവന്നവര്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം നല്കാനുള്ളതാണ് ജമ്മുകശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്‍.

അനീതി നേരിട്ടവര്‍ക്ക്, അപമാനിക്കപ്പെട്ടവര്‍ക്ക്, അവഗണിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുന്നതാണീ ബില്‍. ജമ്മുകശ്മീരില്‍ നിന്ന് ഭീകരത പൂര്‍ണമായും തുടച്ചുനീക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കശ്മീര്‍ പണ്ഡിറ്റുകള്‍ പലായനം ചെയ്യാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം മുന്‍ സര്‍ക്കാരുകള്‍ക്കാണ്.

രാജ്യത്തെ ഒബിസി സമുദായങ്ങളുടെ പുരോഗതിക്ക് തടസമായത് കോണ്‍ഗ്രസാണ്. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് പ്രധാനമന്ത്രി പദത്തില്‍ എത്തിയ നരേന്ദ്രമോദിക്ക് പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും വേദനയറിയാം. അദ്ദേഹം പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞ അമിത് ഷാ 2026 ഓടെ കശ്മീരില്‍ നിന്ന് ഭീകരപ്രവര്‍ത്തനം പൂര്‍ണമായും തുടച്ചുനീക്കുമെന്നും വ്യക്തമാക്കി.

Tags: amit-shahParliament of IndiaRajya SabhaLok Sabha2023winter session
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ കുറവുണ്ടാകില്ലെന്ന് അമിത് ഷാ,കേരളത്തില്‍ എം പി മാരുടെ എണ്ണം 30

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.