Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസ്: മുഖ്യമന്ത്രി പരിഹരിക്കേണ്ട പരാതി കണ്ണൂര്‍ മേയര്‍ക്ക്, അപേക്ഷകള്‍ ഏതൊക്കെയോ ഓഫീസുകളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 10:35 am IST
in Kerala

കണ്ണൂര്‍: നവകേരള സദസിലൂടെ സ്വീകരിച്ച പരാതികള്‍ ലക്ഷ്യംതെറ്റി പറക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകേണ്ട പരാതികള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കാണ് കിട്ടിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം ലഭിക്കേണ്ട പരാതിയാണിത്.

മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചെങ്കിലും അഞ്ചു ശതമാനത്തില്‍പോലും തീര്‍പ്പായിട്ടില്ല. പൊതുഖജനാവില്‍നിന്ന് കോടികള്‍ മുടക്കി, നടത്തിയ ആഡംബര വാഹന യാത്രകളും ആഘോഷ സദസുകളും വന്‍ തട്ടിപ്പാണെന്ന് കൂടുതല്‍ വ്യക്തമാവുന്നു.

സങ്കീര്‍ണമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ഏഴാഴ്ച, സാധാരണ പരാതികള്‍ ഒറ്റയാഴ്ചയ്‌ക്കുള്ളില്‍, ഓരോ സദസിലും 20 കൗണ്ടറുകള്‍, എല്ലാ പരാതിയും സ്വീകരിക്കും, അപ്പപ്പോള്‍ വിവരങ്ങള്‍ നവകേരള സദസിന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും എന്നൊക്കെയായിരുന്നു വാദങ്ങള്‍. 15000 മുതല്‍ അരലക്ഷം വരെയാണ് ജില്ലകളില്‍ ലഭിച്ച പരാതികള്‍. കോഴിക്കോട്ട് ഇതുവരെ പരാതികള്‍ തരം തിരിച്ചിട്ടുപോലുമില്ല. കണ്ണൂര്‍, അഴീക്കോട് മണ്ഡലത്തില്‍നിന്ന് ലഭിച്ച 4857 പരാതികളില്‍ 514 എണ്ണം എത്തിയത് കണ്ണൂര്‍ കോര്‍പ്പറേഷനിലാണ്.

ആദ്യ ദിവസം കാസര്‍കോട് ലഭിച്ചത് 14,322 പരാതികള്‍. അഞ്ച് ശതമാനത്തില്‍ പോലും തീര്‍പ്പായില്ല. പെട്ടെന്ന് തീര്‍പ്പാക്കാന്‍ പറ്റുന്നവ പരിഹരിക്കുന്നുവെന്നും മറ്റുള്ളവയ്‌ക്ക് സമയമെടുക്കുമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ന്യായീകരിക്കുന്നത്. പരാതിയുടെ നിജസ്ഥിതി അറിയാനുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് കോര്‍പ്പറേഷനിലേക്ക് അയയ്‌ക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ കോര്‍പറേഷന്റെ പരിധിക്കു പുറത്തുള്ളതും മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് ചികിത്സാ സഹായം കിട്ടുന്നതിനുമുള്ള അപേക്ഷകളാണ് കണ്ണൂരില്‍ കിട്ടിയിരിക്കുന്നത്.

അപേക്ഷകള്‍ തരംതിരിച്ച് അയച്ചപ്പോള്‍ സംഭവിച്ച പിഴവാണ് കാരണമെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. പരാതികളുടെ വിവരങ്ങളറിയാന്‍ ആരംഭിച്ച ംംം.ിമ്മസലൃമഹമമെറമ.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സുതാര്യമല്ലെന്നും ആക്ഷേപമുണ്ട്.

Tags: complaintChief MinisterNavakerala Sadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.