Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി പാമ്പിനെ പേടിക്കേണ്ട; പറമ്പിൽ ഇവനെ വളർത്തിയാൽ മതി, മുറിവുണക്കാനും അകാല നര അകറ്റാനും യൗവനം നിലനിര്‍ത്താനും അത്യുത്തമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 04:41 pm IST
in Kerala, Health

തിരുവനന്തപുരം: ഇനി പാമ്പിനെ പേടിക്കേണ്ട. അണലിവേഗം പറമ്പിലുണ്ടെങ്കില്‍ പാമ്പ് വരില്ല. ആറുമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന അണലിവേഗം എന്ന ഔഷധ സസ്യത്തിന്റെ വേരുകള്‍ ഇരുപതുമീറ്റര്‍ ചുറ്റളവിലെത്തും. ഈ ഭാഗങ്ങളില്‍ പാമ്പുകള്‍ വരില്ല. വന്നാല്‍ അവിടെത്തന്നെ മയങ്ങിക്കിടക്കുകയും ചെയ്യും. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇന്‍ഡോള്‍ എന്ന പദാര്‍ത്ഥമാണ് ഈ പ്രത്യേകതയ്‌ക്കു കാരണം.

ശാസ്ത്രീയ നാമം അല്‍സ്‌റ്റോണിയ വെനിനേറ്റ എന്നാണ്. പാമ്പിന്‍ വിഷത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ പനി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കും ഗുണപ്രദമാണ്. എന്നാല്‍ ഇരുമ്പിന്റെ സാമീപ്യമുണ്ടെങ്കില്‍ അണലിവേഗത്തിന്റെ ശക്തിയില്‍ കുറവുണ്ടാകുമെന്നും വാദമുണ്ട്. നാല്പതു രൂപ നിരക്കില്‍ ഗ്ലോബല്‍ ഫെസ്റ്റിവലിലെ നാഗാര്‍ജുനയുടെ ഔഷധ വണ്ടിയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് അണലിവേഗ തൈകള്‍ ലഭ്യമാണ്. അണലിവേഗം കൂടാതെ നിരവധി ഔഷധ സസ്യങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനും വില്പനയ്‌ക്കുമായി തയ്യാറായിരിക്കുന്നത്.

ശരീരത്തിലുണ്ടാകുന്ന മുറിവുകളില്‍ ഇലപിഴിഞ്ഞ് നീര് ഇറ്റിച്ചാല്‍ ഏതു മുറിവും ഭേദമാക്കുന്ന മുറികൂട്ടി, ഒടിഞ്ഞ എല്ലുകള്‍ നേരെയാക്കുന്നതിനുള്ള എല്ലൂറ്റി, അകാല നര അകറ്റാനും യൗവനം നിലനിര്‍ത്താനും ഉപകരിക്കുന്ന സമുദ്രപ്പച്ച, ശിരോരോഗങ്ങളും അതിസാരവും ചര്‍മരോഗങ്ങളും പരിഹരിക്കുന്ന സമുദ്രഫലം, വെള്ളപ്പാണ്ഡും പാമ്പിന്‍വിഷവും ശമിപ്പിക്കുന്ന ഗരുഡക്കൊടി, രക്തചംക്രമണം വര്‍ധിപ്പിക്കുന്ന ചക്കരക്കൊല്ലി, അസിഡിറ്റിയും നെഞ്ചെരിച്ചിലും ഒഴിവാക്കുന്ന സര്‍വസുഗന്ധി, സോമയാഗത്തിനും വേദങ്ങളില്‍ സൂചിപ്പിക്കുന്ന സോമരസം ഉണ്ടാക്കാനും ഉപയോഗിക്കുന്ന സോമലത, ക്ഷീണവും വിശപ്പും അകറ്റാന്‍ സഹായിക്കുന്ന ആരോഗ്യപ്പച്ച, ചുമ, ശ്വാസംമുട്ടല്‍, കഫാധിക്യം എന്നിവ ഇല്ലാതാക്കുന്ന നെയ്‌വള്ളി, വന്ധ്യതാപ്രശ്‌നങ്ങളും മാനസികസമ്മര്‍ദവും കുറയ്‌ക്കുന്ന ശതാവരി, പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിവരിക്കപ്പെടുന്ന ഐശ്വര്യദായകവും ഔഷധവുമായ നീലക്കൊടുവേലി, ക്യാന്‍സറിനെ നശിപ്പിക്കുന്ന അര്‍ബുദനാശിനി, ബുദ്ധിയും ഉച്ചാരണശുദ്ധിയും കൈവരുത്തുന്ന വയമ്പ്, ബുദ്ധി വര്‍ധിപ്പിക്കുന്ന ബ്രഹ്മി, ഉന്മേഷവും ലൈംഗികശക്തിയും വര്‍ധിപ്പിക്കുന്ന അശ്വഗന്ധ, ചര്‍മസംരക്ഷണത്തിനുപയോഗിക്കുന്ന കറ്റാര്‍വാഴ, നിരവധി ഔഷധഗുണമുള്ള ദശപുഷ്പങ്ങള്‍, ഭസ്മതുളസി, വിക്‌സ്തുളസി, വനതുളസി, പുദിനതുളസി, കുഴിമുണ്ടന്‍ തുളസി, കര്‍പ്പൂരതുളസി, പൂച്ചമീശ തുളസി, തിരുനീറ്റ തുളസി, കൃഷ്ണ തുളസി, രാമ തുളസി തുടങ്ങി ചിരപരിചിതവും ഏറെ അപരിചതവും അത്ഭുതഗുണങ്ങളുമുള്ള നിരവധി ഔഷധങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കാനുള്ള അപൂര്‍വ അവസരമാണ് ആയുര്‍വേദ ഗ്ലോബല്‍ ഫെസ്റ്റിവല്‍.

ഇതില്‍ ചിലതെല്ലാം വിലകൊടുത്ത് വാങ്ങാനും ലഭ്യമാണ്. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ ബോട്ടണി വിഭാഗത്തിന്റെ സ്റ്റാളില്‍ അന്‍പതിലധികം ഇനങ്ങളില്‍പ്പെട്ട ഔഷധസസ്യങ്ങള്‍ ലഭിക്കും. പുതുതലമുറയ്‌ക്ക് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഗാര്‍ജുന ആയുര്‍വേദയും ഔഷധസസ്യങ്ങളുടെ വിതരണം നടത്തുന്നുണ്ട്. ദേശീയ ഔഷധ സസ്യബോര്‍ഡിന്റെ സ്റ്റാളില്‍ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Tags: ayurvedaSnakePoisonmedicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

News

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.