Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുഴലിക്കാറ്റ് ഭീഷണി: കേരളത്തിലേക്കും തിരിച്ചുമുള്ള 15 ട്രെയിനുകള്‍ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 10:09 pm IST
in Kerala

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മിഗ്‌ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കും കേരളത്തില്‍ നിന്നുമുള്ള 15 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഇന്ന് പുറപ്പെടേണ്ടിയിരുന്ന നാരാസ്പൂര്‍-കോട്ടയം സ്‌പെഷല്‍ (07119), ഇന്ന് പുറപ്പെടേണ്ട കോട്ടയം-നാരാസ്പൂര്‍ സ്‌പെഷല്‍ (07120), ഇന്ന് പുറപ്പെടേണ്ടിയിരുന്ന സെക്കന്ദരാബാദ്-കൊല്ലം സ്‌പെഷല്‍ (07129), നാളെ പുറപ്പെടേണ്ട കൊല്ലം-സെക്കന്തരാബാദ് ജങ്ഷന്‍ സ്‌പെഷല്‍ (07130), ഇന്ന് യാത്രതിരിക്കേണ്ടിയിരുന്ന ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12511), ഇന്ന് യാത്രതിരിക്കേണ്ടിയിരുന്ന കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സപ്രസ് (12512) എന്നിവ പൂര്‍ണമായും റദ്ദാക്കി.

ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെടേണ്ട കേരള
എക്‌സ്പ്രസ് (12625), ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് (12626), എന്നിവയും റദ്ദാക്കി. ഇന്നലെ പു
റപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ് (12659) ഡിസംബര്‍ 6ന് നാഗര്‍കോവിലേക്ക് പുറപ്പെടേണ്ട ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(12660), ധന്‍ബാദ് ജങ്ഷന്‍ ആലപ്പുഴ എക്‌സ്പ്രസിന്റെ (13351/13352) ഇന്നലെയും ഇന്നുമായി ആലപ്പുഴയിലേക്കുള്ള സര്‍വീസും ആറ്, ഏഴ് തീയതികളില്‍ ധന്‍ബാദിലേക്കും തിരികെയുള്ള സര്‍വീസും റദ്ദാക്കി. ശബരി എക്‌സപ്രസ് (17230/17229) ഇന്നലെയും ഇന്നും നാളെയും സെക്കന്തരബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തില്ല. അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്ത് നിന്ന് സെക്കന്തരബാദിലേക്ക് നടത്തേണ്ട സര്‍വീസും റദ്ദാക്കി. ടാറ്റാനഗര്‍-എറണാകുളം ദൈ്വവാര എക്‌സ്പ്രസ് (18189/18190) ഇന്ന്‌ നടത്തേണ്ടിയിരുന്ന എറണാകുളത്തേക്കുള്ള സര്‍വീസും നാളെ എറണാകുളത്ത് നിന്ന് ടാറ്റാനഗറിലേക്ക് പോകേണ്ട സര്‍വീസും റദ്ദാക്കി.

ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സപ്രസ് (22504/22620) രണ്ട്, മൂന്ന് തീയതികളിലെ കന്യാകുമാരിയിലേക്കുള്ള സര്‍വീസും ആറ്, ഏഴ് തീയതികളില്‍ കന്യാകുമാരിയില്‍ നിന്ന് ദിബ്രുഗഡിലേക്ക് പുറപ്പെടേണ്ട സര്‍വീസും തിരുവനന്തപുരം ആലപ്പുഴ എറണാകുളം വഴിയുള്ള തിരുനെല്‍വേലി-ബിലാസ്പൂര്‍ പ്രതിവാര ട്രെയിനിന്റെ (22620/22619) ഇന്ന്‌ ബിലാസ്പൂരിലേക്കും മറ്റന്നാള്‍ തിരുനെല്‍വിയിലേക്കുമുള്ള സര്‍വീസുകളും റദ്ദാക്കി.

എറണാകുളം ജങ്ഷന്‍-പട്‌ന ജങ്ഷന്‍ ദൈ്വവാര എക്‌സ്പ്രസ് (22643/22644) നാളെ പട്‌നയിലേക്ക് നടത്തേണ്ട സര്‍വീസും ഏഴാം തീയതി എറണാകുളത്തേക്ക് തിരികെ നടത്തേണ്ട സര്‍വീസും കൊച്ചുവേളി-കോര്‍ബ ദൈ്വവാരഎക്‌സ്പ്രസ് (22648/22647) നാളെ കോര്‍ബയിലേക്ക് നടത്തേണ്ട സര്‍വീസും ആറാം തീയതി തിരികെ കൊച്ചുവേളിയിലേക്ക് നടത്തേണ്ട സര്‍വീസും റദ്ദാക്കി. എറണാകുളം ജങ്ഷന്‍-പട്‌ന ജങ്ഷന്‍ പ്രതിവാര എക്‌സപ്രസ് (22669/22670) രണ്ടാം തീയതി നടത്താനിരുന്ന പട്‌നയിലേക്കുള്ള സര്‍വീസും നാളെ എറണാകുളത്തേക്ക് നടത്തേണ്ട സര്‍വീസും റദ്ദാക്കി. ബിലാസ്പൂര്‍ -എറണാകുളം ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് (22815/22816) നാളെ എറണാകുളത്തേക്കും ആറിന് ബിലാസ്പൂരിലേക്കും നടത്തേണ്ട സര്‍വീസുകളും റദ്ദാക്കി.

ഹതിയ-എറണാകുളം ജങ്ഷന്‍ ധര്‍ത്തി ആബാ സൂപ്പര്‍ഫാസ്റ്റ് പ്രതിവാര എക്‌സ്പ്രസ് (22837/22838) നാളെ എറണാകുളത്തേക്ക് നടത്തേണ്ട സര്‍വീസും ആറാം തീയതി ഹതിയയിലേക്ക് നടത്തേണ്ട സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

Tags: keralatraincyclone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.