Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോവന്‍ മണ്ണില്‍ മഞ്ഞപ്പടയുടെ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം; ലക്ഷ്യം ഒന്നാം സ്ഥാനം

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന മത്സരം ഏറെ വാശിയേറിയതാകും. പോയിന്റ് പട്ടികയില്‍ കേരളത്തിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ഗോവ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 06:04 pm IST
in Football

ഫറ്റോര്‍ഡ(ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വൈക്കിട്ട് എഫ്‌സി ഗോവയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന മത്സരം ഏറെ വാശിയേറിയതാകും. പോയിന്റ് പട്ടികയില്‍ കേരളത്തിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ഗോവ.

അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ഒന്നാം സ്ഥാനം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള വാശിപ്പോരാട്ടമായി മാറുകയാണ്. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 31ന് പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവോടെ സമനില പിടിച്ചതിന്റെ വീര്യത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

ബ്ലാസ്‌റ്റേഴ്‌സ്‌ഗോവ പോരാട്ടം എന്നതിനേക്കാളുപരി പരിശീലകരായ ഇവാന്‍ വുക്കോമാനോവിച്ചും മാനോളോ മാര്‍ക്വേസും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തേത്. ഐഎസ്എലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടത്തിന് വീറും വാശിയും ഇരട്ടിക്കുമെന്ന് ഉറപ്പ്.

ഇത്തവണ ഇതുവരെ കേരള ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത് എട്ട് മത്സരങ്ങളാണ്. അതില്‍ ആറും ഹോം മത്സരങ്ങല്‍. രണ്ട് എവേ മത്സരങ്ങളില്‍ ഒന്ന് ജയിച്ചപ്പോള്‍ മറ്റൊന്നില്‍ വിജയിച്ചു. ലീഗിലെ മൂന്നാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെയായിരുന്നു ആദ്യ എവേ മത്സരം. പരാജയപ്പെട്ടു.

സീസണില്‍ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സ് നേരിട്ട ഏക പരാജയമാണത്. പിന്നീട് ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി. ഇതുവരെ അഞ്ച് വിജയങ്ങളും രണ്ട് സമനിലകളുമായി 17 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.

Tags: ISLGoakerala blasters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

പുതിയ വാര്‍ത്തകള്‍

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.