Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസും സിപിഎമ്മും ഭീകരതയ്‌ക്ക് ചുവന്ന പരവതാനി വിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 12:40 am IST
in Kerala
മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടത് വലത് മുന്നണി നയങ്ങള്‍ക്കെതിരെ എന്‍ഡിഎ കോഴിക്കോട്ട് സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടത് വലത് മുന്നണി നയങ്ങള്‍ക്കെതിരെ എന്‍ഡിഎ കോഴിക്കോട്ട് സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോണ്‍ഗ്രസും സിപിഎമ്മും ഭീകരതയ്‌ക്ക് ചുവന്ന പരവതാനി വിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടത് വലത് മുന്നണി നയങ്ങള്‍ക്കെതിരെ എന്‍ ഡിഎ കോഴിക്കോട്ട് സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരു മുന്നണികളും ഭീകരതയെ വെള്ളപൂശുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെല്ലാം യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയേറുമ്പോള്‍ ഇവിടെ മുതല്‍മുടക്കാന്‍ ആരും തയാറാകുന്നില്ല. ഇവിടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ധാരണ ഉറച്ചിരിക്കുന്നു. ഭീകരരെ ഭീകരരെന്ന് വിളിക്കാന്‍ ഇരു മുന്നണികളും തയാറാവുന്നില്ല. ഹമാസിനെ സ്വാതന്ത്ര്യ സമര സേനാനികളെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിംലീഗും വിശേഷിപ്പിക്കുന്നത്. ഹമാസ് പ്രതിനിധി കേരളത്തില്‍ വന്ന് പരിപാടിയില്‍ പങ്കെടുക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഭരണാഘടനാ ദത്തമാണെന്ന് വാദിച്ച് ഭീകരതയെ പിന്തുണക്കുന്നവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന ഭരണഘടനാ തത്വം മനസിലാക്കണം. ഭാരതത്തിന്റെ മുന്നേറ്റം തടയാന്‍ ആഗ്രഹിക്കുന്നവരാണ് ഭീകരതയെ പിന്തുണക്കുന്നത്. ഭീകരതയുടെ ഇരകളാകുന്നത് സാധാരണക്കാരാണ്. മന്ത്രിമാരും നേതാക്കളും സുരക്ഷിതരാണ്. ഭീകരതയെ അതിന്റെ ഉറവിടത്തില്‍ തകര്‍ക്കുകയെന്ന സമീപനമാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട്. അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. ജെആര്‍എസ് ചെയര്‍മാന്‍ സി.കെ.ജാനു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രന്‍, പി. രഘുനാഥ്, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ദേശീയ സമിതി അംഗങ്ങളായ കെ.പി. ശ്രീശന്‍, സംസ്ഥാന വക്താവ് വി.പി. ശ്രീപത്മനാഭന്‍, കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍, എകെസിസി താമരശ്ശേരി രൂപത പ്രസിഡന്റ് ചാക്കോ കളംപറമ്പില്‍, ബിഡിജെഎസ് ബാബു പൂതം പാറ, ബിഡിജെഎസ് ഗിരി പാമ്പനാര്‍, കേരള കാമരാജ് കോണ്‍ഗ്രസ്സ് കബീര്‍ സഖാഫി, കെകെസി സന്തോഷ് കാളിയത്ത് എന്നിവര്‍ പങ്കെടുത്തു.

Tags: red carpet for terrorismcpmcongressRajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.