Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചരിത്ര തിളക്കത്തില്‍ ഉഗാണ്ട;ആദ്യമായി ട്വന്റി20 ലോകകപ്പിന്, യോഗ്യത നേടാനാകാതെ സിംബാബ്‌വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 01:14 am IST
inCricket

വിന്‍ഡ്‌ഹോക്ക്(നമീബിയ): ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് 2024ന് യോഗ്യത നേടി. ടീമിനിത് ചരിത്രനേട്ടമാണ്. ക്രിക്കറ്റിന്റെ ഏതൊരു ഫോര്‍മാറ്റില്‍ വച്ചും ഉഗാണ്ട ലോകകപ്പ് യോഗ്യത നേടുന്നത് ആദ്യ സംഭവമാണ്. ഇന്നലെ നടന്ന മത്സരത്തില്‍ റുവാന്‍ഡയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ടീം യോഗ്യത ഉറപ്പാക്കിയത്. ടെസ്റ്റ് പദവിയുള്ള രാജ്യക്കാരായ സിംബാബ്‌വെയ്‌ക്ക് യോഗ്യത നേടാനായില്ല.

ആഫ്രിക്കയില്‍ നിന്നുള്ള യോഗ്യതാ മത്സരത്തില്‍ ആറില്‍ അഞ്ച് മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് ഉഗാണ്ട പട്ടികയില്‍ രണ്ടാമതെത്തി. അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുക. 20 ടീമുകളാണ് ലോകകപ്പ് ഫൈനല്‍സിനുള്ളത്.

ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റുവാന്‍ഡയെ 18.5 ഓവറില്‍ 65 റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടി ബാറ്റിങ് ആരംഭിച്ച ഉഗാണ്ട 8.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

നേരത്തെ താന്‍സാനിയയ്‌ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയത്തോടെയാണ് ഉഗാണ്ട ലോകകപ്പ് യോഗ്യതയ്‌ക്ക് തുടക്കമിട്ടത്. ടീം പരാജയപ്പെട്ടത് നമീബിയയോട് മാത്രമാണ്. പിന്നീട് നൈജീരിയയെയും കെനിയയെയും തോല്‍പ്പിച്ചു.

നമീബിയയും ഉഗാണ്ടയുമാണ് യോഗ്യതാമത്സരത്തിലൂടെ ട്വന്റി20 ലോകകപ്പ് ഫൈനല്‍സ് കളിക്കാന്‍ ആഫ്രിക്കയില്‍ നിന്ന് അര്‍ഹത നേടിയത്. ഇന്നലെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ സിംബാബ്‌വെ കെനിയയെ 110 റണ്‍സിനെ പരാജയപ്പെടുത്തിയെങ്കിലും ടീമിന്റെ സാധ്യത ഉഗാണ്ടയുടെ വിജയത്തെ ആശ്രയിച്ചിരിക്കുമായിരുന്നു. ഉഗാണ്ട റുവാന്‍ഡയോട് പരാജയപ്പെട്ടിരുന്നുവെങ്കില്‍ മാത്രമേ സിംബാബ്‌വെയ്‌ക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. ആദ്യ മത്സരത്തില്‍ തിരിച്ചടിയേറ്റതാണ് സിംബാബ്‌വേയ്‌ക്ക് അവസാന മത്സരമായപ്പോഴേക്കും വിനയായത്.

Tags: zimbabweTwenty20 World CupUganda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

India

ബെംഗളൂരുവിൽ എബോള വൈറസ് ലക്ഷണങ്ങളോടെ യുവതി നിരീക്ഷണത്തില്‍: അതീവ ജാഗ്രത

Kerala

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

പുതിയ വാര്‍ത്തകള്‍

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.