Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദൗത്യം ഒരു അത്ഭുതമായിരുന്നു; വാക്കു പാലിച്ച്, ക്ഷേത്രത്തിലെത്തി ദൈവത്തിന് നന്ദി പറഞ്ഞ് അര്‍നോള്‍ഡ് ഡിക്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 09:29 pm IST
inIndia

ഉത്തരകാശി: ദൗത്യം ഒരു അത്ഭുതമായിരുന്നു, വിജയകരമായി പൂര്‍ത്തിയായാല്‍ ക്ഷേത്രത്തിലെത്തി നന്ദി പറയാമെന്ന് സത്യം ചെയ്തിരുന്നു. അതിനാലാണ് ക്ഷേത്രത്തില്‍ പോയി നന്ദി പറഞ്ഞതെന്ന് അര്‍നോള്‍ഡ് ഡിക്സ് പറഞ്ഞു. ദൗത്യത്തിന് മണിക്കൂറുകള്‍ക്ക് ശേഷം അര്‍ണോള്‍ഡ് ഡിക്സ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയൊരു മഹാത്ഭുതത്തിനാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്. അതിന് നന്ദി പറയുവാനായി ക്ഷേത്രത്തില്‍ പോകുമെന്ന് തീരുമാനിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിന് നേതൃത്വം നല്കിയവരില്‍ പ്രധാനിയായ ഓസ്ട്രേലിയന്‍ സ്വദേശിയും ടണല്‍ സേഫ്റ്റി ആന്‍ഡ് ഡിസാസ്റ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് തെല്ലൊരുത്ഭുതത്തോടെയാണ് ഇക്കാര്യം പറഞ്ഞത്. ദൗത്യം ആരംഭിക്കുന്നതിന് മുമ്പായി സമീപത്തെ ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ദൗത്യം വിജയകരമായതില്‍ പൂര്‍ണമായും സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിലേയ്‌ക്ക് തിരിക്കുമ്പോള്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയും തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കുക. സേവനം ചെയ്യുന്നത് ബഹുമതിയാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍, എല്ലാ മാതാപിതാക്കളെയും കുട്ടികളെയും അവരുടെ വീട്ടിലെത്തിക്കാന്‍ സഹായിക്കുന്നതില്‍ സന്തോഷവാനാണ്. 41 പേരും വീട്ടിലെത്തുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും ഡിക്സ് പറഞ്ഞു. ‘ഈ ക്രിസ്തുമസ് നാളില്‍ ആരും വേദനിക്കാന്‍ പോകുന്നില്ല. ക്രിസ്തുമസ് നേരത്തെ വരുന്നൂ… ഞങ്ങള്‍ ശാന്തരായി ഇരുന്നു’.

എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. ഞങ്ങള്‍ ഒരു മികച്ച ടീമായി പ്രവര്‍ത്തിച്ചു. മികച്ച എന്‍ജിനീയര്‍മാര്‍ ഭാരതത്തിലുണ്ട്. ഈ വിജയകരമായ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം മാത്രമാണുള്ളതന്നും അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു.

Tags: Uttarakhand Tunnel RescueArnold Dix
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും ബാബ ബൗഖ്‌നാഗിന്റെ ക്ഷേത്രത്തിലെത്തി അർനോൾഡ് ഡിക്‌സ് ; പ്രപഞ്ചശക്തിയെ വന്ദിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും ഡിക്‌സ്

Main Article

വിശ്വാസം, തുരങ്കത്തിലും തുറസ്സിലും

Thiruvananthapuram

തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ വിതുരക്കാരനും; രഞ്ജിത്ത് ഇസ്രയേൽ നാഷണല്‍ ഡിസാസ്റ്റര്‍ ഫോഴ്‌സിലെ അംഗം

Article

ഓപ്പറേഷന്‍ സിന്ദഗി: രാജ്യത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച രക്ഷാദൗത്യം

Editorial

ആത്മീയ ഭൂമിയിലെ അത്ഭുത വിജയം

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.