Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഗീതത്തെയറിയുന്ന, രാഗങ്ങളെയറിയുന്ന, നന്നായി പാടുന്ന ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിതിന്റെ പ്രഭാഷണം ശ്രവിച്ച് ലയിച്ചിരുന്ന് ഒരു സദസ്സ്. (വീഡിയോ)

വെറുമൊരു എഡിജിപി എന്നതിനപ്പുറം  ശ്രീജിത്  ഒരു ഗായകനാണെന്നും സംഗീതത്തെയും  കര്‍ണ്ണടക, ഹിന്ദുസ്ഥാനി രാഗങ്ങളെയും അറിയുന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ ശ്രോതാക്കള്‍ ആ പ്രഭാഷണത്തില്‍ സ്വയംമറന്നിരുന്നുപോയി.

Janmabhumi Online by Janmabhumi Online
Nov 28, 2023, 04:38 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച്  ക്രൈംബ്രാഞ്ച്  എഡിജിപി എസ്. ശ്രീജിത് സംഗീതത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി. വെറുമൊരു എഡിജിപി എന്നതിനപ്പുറം  ശ്രീജിത്  ഒരു ഗായകനാണെന്നും സംഗീതത്തെയും  കര്‍ണ്ണടക, ഹിന്ദുസ്ഥാനി രാഗങ്ങളെയും അറിയുന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ ശ്രോതാക്കള്‍ ആ പ്രഭാഷണത്തില്‍ സ്വയംമറന്നിരുന്നുപോയി.

സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററെക്കുറിച്ചാണ് ശ്രീജിത് പ്രസംഗിച്ചത്. കര്‍ണ്ണാടിക് രാഗങ്ങളും ഹിന്ദുസ്ഥാനി രാഗങ്ങളും എങ്ങിനെയാണ് അനായാസം തന്റെ അനശ്വരഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉപയോഗിച്ചതെന്നാണ് എഡിജിപി ശ്രീജിത് തന്റെ പ്രസംഗത്തില്‍ വിവരിച്ചത്.

“‘ചന്ദനം മണക്കുന്ന പൂന്തോട്ടം..’..എന്ന് തുടങ്ങുന്ന വിദ്യാധരന്‍ മാസ്റ്ററുടെ ഗാനം ബഗേശ്രീയില്‍ ചിട്ടപ്പെടുത്തിയ ഗാനമാണ്. ബാഗേശ്രീ എന്ന രാഗം ഖരഹരപ്രിയയുടെ ജന്യരാഗമാണ്. ബാഗശ്രീ എന്ന രാഗം ജനിച്ചത് 16ാം നൂറ്റാണ്ടിലാണ്. ബാഗേശ്രീ എന്ന രാഗത്തില്‍ ചിട്ടപ്പെടുത്തിയ സുപ്രസിദ്ധ മലയാളം ഗാനങ്ങളാണ് മാനസമൈനേ വരൂ….,(അനുരാഗം വരുമ്പോള്‍) പ്രിയമുള്ളവളേ നിനക്ക് വേണ്ടി(വിരഹം വരുമ്പോള്‍) എന്നീ ഗാനങ്ങള്‍ സാധാരണ പ്രണയത്തിനും വിരഹത്തിനും ഉപയോഗിക്കുന്ന രാഗമായ ബാഗേശ്രീയെ സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കായി വിദ്യാധരന്‍ മാസ്റ്റര്‍ ഉപയോഗിച്ചു നമ്മുടെ നാട്ടിലെ ഏറ്റവും സാധാരണയില്‍ സാധാരണ കാര്യമാണ് സന്ധ്യാദീപം കൊളുത്തുന്നതും വീടു മെഴുകി വെയ്‌ക്കുന്നതും. ബാഗേശ്രീ എന്ന ഈ റൊമാന്‍റിക് രാഗത്തെ വിദ്യാധരന്‍ മാസ്റ്റര്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ മനോഹരമായി ഉപയോഗപ്പെടുത്തുകയായിരുന്നു ‘ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന ഗാനത്തില്‍”- എഡിജിപി ശ്രീജിത് പറഞ്ഞു.

എഡിജിപി ശ്രീജിതിന്റെ പ്രഭാഷണം കേള്‍ക്കാം:

https://janmabhumi.in/wp-content/uploads/2023/11/adgpsreejith-speech.mp4

“സാധാരണ അദ്ദേഹം മോഹനം എന്ന രാഗവും (സ്വപ്നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം എന്ന ഗാനം), ഹംസധ്വനി എന്ന രാഗവും (പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍ എന്ന ഗാനം) ആണ് കൂടുതലായി ഉപയോഗപ്പെടുത്താറ്. പക്ഷെ പീലൂ എന്ന രാഗത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ‘താലോലം പൈതല്‍ താലോലം’ എന്നത് ഒരത്ഭുതമാണ്. കാരണം ശോകാര്‍ദ്രമായി കരയാന്‍ പറ്റുന്ന പീലു എന്ന രാഗത്തെ എടുത്ത് താരാട്ട് പാട്ടാക്കി മാറ്റുകയായിരുന്നു വിദ്യാധരന്‍ മാസ്റ്റര്‍ ‘താലോലം പൈതല്‍ താലോലം’ എന്ന ഗാനത്തില്‍ ചെയ്തത്. പീലു എന്ന രാഗത്തിലാണ് കിരീടം എന്ന സിനിമയിലെ ‘മധുരം ജീവാമൃതബിന്ദു’…. പോലുള്ള ശോകഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. “- ശ്രീജിത് പറഞ്ഞു.

“വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല എന്നത് കാപ്പി രാഗം ഉപയോഗിച്ചാണ് ചിട്ടപ്പെടുത്തിയത്. പാടുവാനായ് വന്നൂ നിന്റെ പടിവാതില്‍ക്കല്‍ എന്ന ഗാനം ഹംസധ്വനി രാഗത്തില്‍ വ്യത്യസ്തമായാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാര മൂര്‍ത്തി ഓച്ചിറയില്‍ എന്ന ഗാനം എടുത്തുപറയേണ്ടതാണ്. ഇത് ജോന്‍പൂര്‍ എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് ചിട്ടമപ്പെടുത്തിയത്. ജോന്‍പൂര്‍ എന്ന പേരില്‍ ഒരു സ്ഥലമുണ്ട് യുപിയില്‍. ഇവിടുത്തെ തുഗ്ലക് സാമ്രാജ്യത്തിന്റെ അവസാനത്തെ രാജാവായിരുന്നു ഹുസൈന്‍ ഷാ ഷര്‍ക്കി. അദ്ദേഹം ഒരു സുന്നിയായിരുന്നു.സുന്നികളിലെ സൂഫികളുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്ന ഹുസൈന്‍ ഷാ ഷര്‍ക്കി. ഇദ്ദേഹം സൃഷ്ടിച്ച രാഗമാണ് ജോന്‍പൂര്‍. ഹുസൈന്‍ ഷാ ഷര്‍ക്കിയെ പിന്നീട് ലോധി രാജാക്കന്മാര്‍ വന്ന് ബംഗാളിലേക്ക് ഓടിച്ചു. ഈ ജോന്‍പൂരിനെ എടുത്ത് നമ്മുടെ ദേവതാ സങ്കല്‍പത്തെ (അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും…) .ചിട്ടപ്പെടുത്താന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉപയോഗിച്ചു. ജോന്‍പൂര്‍ എന്ന ഈ രാഗം സൃഷ്ടിച്ച ഹുസൈന്‍ ഷാ ഷര്‍ക്കിക്കുള്ള ഏറ്റവും വലിയ ട്രീറ്റാണ് വിദ്യാധരന്‍ മാസ്റ്ററുടെ അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും എന്ന ഗാനം. ഹിന്ദുസ്ഥാനി സംഗീതത്തെ നമ്മള്‍ പോലും അറിയാതെ നമ്മുടെ ഓരോ രോമകൂപത്തിന്റെയും ഭാഗമാക്കി മാറ്റിയ സംഗീതകാരനും സംഗീതജ്ഞനുമാണ് വിദ്യാധരന്‍ മാസ്റ്റര്‍.” – ശ്രീജിത് പറഞ്ഞു.

 

Tags: ADGP S.SreejithCrime Branch ADGPVidyadharan mastervidyadaran masterkadampuzha bhagavati templeHindustani ragaCarnatic ragaMusic director
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

തുടരും…നരിവേട്ട… പിറന്നാളിന്റെ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേയ്ക്സ് ബിജോയ്

India

വിവാദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ഇളയരാജ

Kerala

ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശുദ്ധന്മാര്‍, നാട് നന്നാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം- ഔസേപ്പച്ചന്‍

Kerala

വിദ്യാധരന്‍ മാസ്റ്റര്‍ക്കും വേണുജിക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

Thrissur

സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു; തൃശൂരിൽ ബിജെപി ജില്ലാതല മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies