Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ദേവ് ദീപാവലി നാളില്‍ വാരണാസിയിലെ ഗംഗാതീരത്ത് കണ്‍മിഴിച്ചത് ലക്ഷക്കണക്കിന് ദീപങ്ങള്‍; ആത്മീയശാന്തി നുണഞ്ഞ് നയതന്ത്രഉദ്യോഗസ്ഥരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 10:29 pm IST
inNews

ദേവ് ദീപാവലി നാളില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗംഗാതീരത്ത് കണ്‍മിഴിച്ചത് ലക്ഷക്കണക്കിന് ദീപങ്ങള്‍. ഏകദേശം 12 ലക്ഷത്തോളം ദീപങ്ങളാണ് ഗംഗാതീരത്തെ 85 സ്നാനഘട്ടങ്ങളിലായി ഭക്തര്‍ കൊളുത്തിയത്. ഇതില്‍ തന്നെ ഒരു ലക്ഷം ദീപങ്ങള്‍ ചാണകത്തില്‍ നിന്നും നിര്‍മ്മിച്ചെടുത്തതിനാല്‍ ഇതിന്റെ പ്രഭാപൂരം വേറിട്ട അനുഭവക്കാഴ്ചയായി.

“കാശി ദേവ് ദീപാവലിയുടെ പര്യായപദമാണ്. ഈ വര്‍ഷവും ആഘോഷം ഗംഭീരമായി. വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുടെ സാന്നിധ്യം ഒരു പോലെ സന്തോഷം പകരുന്നു. അവര്‍ക്ക് ഇന്ത്യയുടെ സജീവമായ സാംസ്കാരികത്തനിമ അനുഭവിക്കാനായി”- മോദി ട്വിറ്ററില്‍ കുറിച്ചു.

“ഇത് അതുല്യമായ അനുഭവമാണ്. അവിശ്വസനീയമായ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ കണ്ടു. ആധുനികതയ്‌ക്കും പാരമ്പര്യത്തിനും സാക്ഷിയായി”- യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു. തെക്കന്‍ സുഡാന്‍ എംബസിയിലെ മാര്‍ട്ടിന്‍ ഡാനിയല്‍ മാന്‍ഡെ, സൈപ്രസ് ഹൈകമ്മീഷണര്‍ എവഗോറാസ് തുടങ്ങി നിരവധി നയതന്ത്രപ്രതിനിധികള്‍പങ്കെടുത്തു. രണ്ട് വര്‍ഷം മുന്‍പ് മോദിയാണ് ദേവ് ദീപാവലിയില്‍ പങ്കെടുത്തതെങ്കില്‍ ഇക്കുറി 70 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ പങ്കെടുത്തെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

വിശ്വനാഥക്ഷേത്രത്തില്‍ നിന്നുള്ള ഗംഗാദ്വാറില്‍ ലേസര്‍ ലൈറ്റുകളും തെളിയിച്ചിരുന്നു. വിദേശടൂറിസ്റ്റുകളും ധാരാളമായി ഒഴുകിയെത്തിയതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടിരുന്നു. ജില്ലാ മജിസ്ട്രേറ്റ് രാജലിംഗത്തിന്റെ നേതൃത്വത്തില്‍ സ്നാനഘട്ടങ്ങളെല്ലാം നേരത്തെ വൃത്തിയാക്കിയിരുന്നു.

ഭഗവാന്‍ ശിവനും കാശിയും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്ന ലേസര്‍ ഷോയും അരമണിക്കൂര്‍ കൂടുമ്പോള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് ടൂറിസ്റ്റുകള്‍ക്ക് വേറിട്ട അനുഭവമായി ദീപങ്ങള്‍ കൊളുത്തുന്നതിന് മുന്‍പ് ബോട്ടുകാരും വള്ളക്കാരുമായി ഉദ്യോഗസ്ഥര്‍ പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ആവേശത്തിന്റെ പേരില്‍ കൂടുതല്‍ കയറ്റി ഗംഗയിലേക്കിറങ്ങരുതെന്നത് ഉള്‍പ്പെടെ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഉദ്യോഗസ്ഥര്‍ അവരെ ധരിപ്പിച്ചിരുന്നു. വിവിധ പടവുകളില്‍ ബോട്ട് ഡ്രൈവര്‍മാരെ ബ്രെത് അനലൈസ് പരിശോധനയ്‌ക്ക് പൊലീസ് വിധേയമാക്കുകയും ചെയ്തിരുന്നു. സുരക്ഷ ഉദ്ദേശിച്ചായിരുന്നു ഈ നടപടി.

Tags: cowdung lampUttar PradeshvaranasideepavaliDev DeepavaliGangesdiyalighting lamp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.