Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ ഭേദഗതി നിയമം: അന്തിമ കരട് മാര്‍ച്ച് 30നകം പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 10:19 pm IST
in India

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌കുമാര്‍ മിശ്ര. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ മറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സിഎഎ പാസാക്കിയപ്പോള്‍ നിരവധി പേര്‍ കുപ്രചാരണം നടത്തി. ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചു. സിഎഎയ്‌ക്കെതിരായി 220 ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിഎഎ നിയമം ഉണ്ടാക്കാന്‍ പോകുകയാണ്. നിയമം ഉയര്‍ത്തിപ്പിടിക്കാന്‍ സുപ്രീംകോടതി വരെ പോകും. ഞങ്ങളുടെ വാഗ്ദാനമാണ്. സിഎഎ തീര്‍ച്ചയായും നടപ്പാക്കും. മാറ്റുവ സമുദായത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല. മാറ്റുവ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്കി.

കഴിഞ്ഞ രണ്ടു വര്‍ഷമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. 2019 ഡിസംബറില്‍ ബില്‍ ഇരുസഭകളിലും പാസാക്കി. 2020 ജനുവരി 10ന് നിയമം പ്രാബല്യത്തില്‍ വന്നു. നിയമം നടപ്പാക്കുന്നതിനായി ചട്ടം തയാറാക്കണം. ലോക്‌സഭയ്‌ക്ക് 2024 ജനുവരി ഒന്‍പത് വരെയും രാജ്യസഭാ സമിതിക്ക് മാര്‍ച്ച് 30 വരെയും നിയമം രൂപീകരിക്കാന്‍ സമയപരിധിയുണ്ടെന്നും മിശ്ര പറഞ്ഞു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പായി ഭാരതത്തിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിശ്വാസികളായിട്ടുള്ളവര്‍ക്ക് ഭാരത പൗരത്വം നല്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

Tags: Citizenship Amendment ActFinal draft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോസഫ് ഫ്രാന്‍സിസ് പെരേരയ്ക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു
India

അപേക്ഷിച്ച് ഒരു മാസത്തിനുള്ളില്‍ ഭാരത പൗരത്വം ലഭിച്ചു; മോദിക്കു നന്ദി പറഞ്ഞ് ജോസഫ് ഫ്രാന്‍സിസ് പെരേര

ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച 'കത്തുന്ന ബംഗ്ലദേശ്' സംവാദം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബംഗ്ലാദേശ് കലാപം; പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു: മുരളീധരന്‍

India

സിഎഎ: പൗരത്വം നല്കിയത് മുന്നൂറിലധികം പേര്‍ക്ക്

Kerala

പൗരത്വ ഭേദഗതി റദ്ദാക്കും അഖണ്ഡതയെ വെല്ലുവിളിച്ച് പ്രിയങ്ക

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധം : സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം, ലക്ഷ്യം വോട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.