Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഭാഗീയ ശ്രമം ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗം; കേരളത്തില്‍ ചേരിതിരിവുണ്ടാക്കാനുള്ള നീക്കം അപകടകരമെന്ന് ജി. സുകുമാരന്‍ നായര്‍

പാലക്കാട് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഓഫീസ് മന്ദിരത്തില്‍ സ്ഥാപിച്ച മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷം കോട്ടമൈതാനത്തെ വേദിയില്‍ നടന്ന നായര്‍മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 11:20 am IST
in Kerala
പാലക്കാട് നവീകരിച്ച എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ ജന. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനാച്ഛാദനം ചെയ്യുന്നു

പാലക്കാട് നവീകരിച്ച എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ ജന. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനാച്ഛാദനം ചെയ്യുന്നു

പാലക്കാട്: സംസ്ഥാനത്ത് വിഭാഗീയതയും അതുവഴി ശക്തമായ ചേരിതിരിവും സൃഷ്ടിക്കുവാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് എന്‍എസ്എസ് ജന. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. പാലക്കാട് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഓഫീസ് മന്ദിരത്തില്‍ സ്ഥാപിച്ച മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷം കോട്ടമൈതാനത്തെ വേദിയില്‍ നടന്ന നായര്‍മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈരാഗ്യചിന്ത വളര്‍ത്തിയെടുത്ത് വോട്ടുബാങ്ക് സൃഷ്ടിക്കുവാനാണ് ചിലരുടെ ശ്രമം. സാമ്പത്തിക സംവരണം എന്ന ആശയം എന്‍എസ്എസ് മുന്നോട്ടുവെച്ചത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 164 മുന്നാക്ക ജാതികള്‍ക്കുവേണ്ടിയാണ്. ന്യൂനപക്ഷത്തിന്റെയും മറ്റുപലര്‍ക്ക് ജാതിയുടെയും പേരില്‍ സംവരണം നല്‍കുമ്പോള്‍ ഈ വിഭാഗത്തെ മുന്നാക്കമെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുകയാണ്. സര്‍ക്കാര്‍ സമുദായവും ജാതിയും നോക്കിയാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്നത് പരിതാപകരമാണ്. ശബരിമല പ്രക്ഷോഭത്തില്‍ നാമജപം എന്ന സമരമാണ് മുന്നോട്ടുവെച്ചത്. അന്ന് ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചവര്‍ ഇന്നെവിടെയാണ്.

ഹിന്ദുക്കള്‍ക്കുമേല്‍ കുതിര കയറാനാണ് എല്ലാവര്‍ക്കും താത്പര്യം. ഗണപതി ഭഗവാന്‍ മിത്താണെന്ന് മറ്റൊരു മതസ്ഥനായ മന്ത്രി ആക്ഷേപിച്ചു. ഇതിനെതിരെ എന്‍എസ്എസ് സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ അദ്ദേഹം തിരുത്താന്‍ തയാറായി എന്നത് സ്വാഗതാര്‍ഹമാണ്. ഇതിനെതിരെ സമരം നടത്തിയതിന് എന്‍എസ്എസിന്റെ പേരില്‍ കേസെടുത്തത് പിന്നീട് പിന്‍വലിക്കുകയും ചെയ്തു.

ജാതി സെന്‍സസ് അനുവദിക്കില്ലെന്ന് പറയുവാനുള്ള തന്റേടം കാണിച്ചതും എന്‍എസ്എസാണ്. പിന്നാക്ക വിഭാഗത്തിന്റെ വോട്ടുനേടാന്‍ മുന്നാക്ക വിഭാഗത്തെ ഭിന്നിപ്പിക്കുവാനാണ് ചിലരുടെ ശ്രമം. എന്നാലത് നടക്കില്ല. സമദൂര സിദ്ധാന്തമാണ് എന്‍എസ്എസിന്റെ നയം. സംഘടനയില്‍ എല്ലാ രാഷ്‌ട്രീയക്കാരും ഉണ്ടാകും. എന്നാല്‍ എന്‍എസ്എസിന് രാഷ്‌ട്രീയമില്ലെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ വി.വി. ശശിധരന്‍ നായര്‍, യൂണിയന്‍ പ്രസിഡന്റുമാരായ പി. നാരായണന്‍, ശശികുമാര്‍ കല്ലടിക്കോട്, കെ. സനല്‍കുമാര്‍, യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ജെ. ബേബി ശ്രീകല സംസാരിച്ചു. നവീകരിച്ച എന്‍എസ്എസ് യൂണിയന്റെ ഓഫീസ് മന്ദിരത്തില്‍ മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ സുകുമാരന്‍ നായര്‍ അനാച്ഛാദനം ചെയ്തു.

Tags: nssg sukumaran nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

‘മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല’ അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറി, ഞങ്ങൾ പേടിച്ചോടില്ല- എസ്എൻഡിപി

Kerala

ഹിന്ദു സമുദായ നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ്കാരില്‍ നിന്നും കിട്ടേണ്ടതു കിട്ടി

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.