Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മ്യാന്മാറില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികള്‍ 32000, അഭയം തേടുന്നവരില്‍ സൈനികരും

വംശീയമായി സമാനതകളുളളവരാണെന്നതിനാല്‍ നാട്ടുകാരില്‍ നിന്ന് അഭയാര്‍ത്ഥികളെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 08:15 am IST
inIndia

ഇംഫാല്‍: അയല്‍രാജ്യമായ മ്യാന്മാറില്‍ സൈനിക ഭരണകൂടവും ജനാധിപത്യ അനുകൂല സംഘങ്ങളും തമ്മിലുളള സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.സ്ത്രീകളും കുട്ടികളുമടക്കം 32,000ത്തോളം പേര്‍ ഇതിനകം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.

മണിപൂര്‍, മിസോറം സംസ്ഥാനങ്ങളിലാണ് അഭയാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നത്. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് താമസിക്കുന്നത്. മറ്റ് പലരെയും അവരുടെ ഇവിടെയുളള ബന്ധുക്കള്‍ ഒപ്പം താമസിപ്പിക്കുന്നുണ്ട്. വാടക വീടുകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളുമുണ്ട്.

വംശീയമായി സമാനതകളുളളവരാണെന്നതിനാല്‍ നാട്ടുകാരില്‍ നിന്ന് അഭയാര്‍ത്ഥികളെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. മ്യാന്‍മര്‍ സൈന്യവും ജനാധിപത്യ അനുകൂലികളും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുമ്പോള്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം കൂടുമെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിലര്‍ കുറച്ചുകാലം കഴിയുമ്പോള്‍ തിരികെ പോകുകയും ചിലര്‍ ഇവിടെ തന്നെ തുടരുകയും ചെയ്യും.

അതിര്‍ത്തി കടന്നെത്തുന്നവരെ തിരിച്ചറിയുക, ബയോമെട്രിക് രേഖപ്പെടുത്തുക, ക്യാമ്പുകള്‍ സ്ഥാപിക്കുക, അവര്‍ ഒരു വിമത ഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന് ഉറപ്പാക്കി രേഖകള്‍ സൂക്ഷിക്കുക എന്നിങ്ങനെ കാര്യങ്ങള്‍ സൈന്യം ഉറപ്പാക്കുന്നുണ്ട്.എന്നാല്‍ മയക്കുമരുന്നുകളുടെയും മറ്റ് നിരോധിത വസ്തുക്കളുടെയും അനധികൃത കടത്തലാണ് ആശങ്ക സൃഷ്ടിക്കുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ കലിത പറഞ്ഞു.

ജനാധിപത്യ അനുകൂലികളില്‍ നിന്ന് രക്ഷതേടി ചിലപ്പോള്‍ മ്യാന്മാര്‍ സൈനികരും അതിര്‍ത്തി കടന്നെത്തുന്നുണ്ട്.എന്നാല്‍ ആയുധങ്ങള്‍ കൈമാറിയ ശേഷമേ അവര്‍ക്ക് അഭയം നല്‍കാറുളളൂ. കൃത്യമായ തിരിച്ചറിയല്‍ നടത്തിയ ശേഷം അവരെ മോറെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി മ്യാന്‍മര്‍ അധികാരികള്‍ക്ക് കൈമാറും.

അടുത്തിടെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലി കെട്ടുന്ന ജോലികള്‍ ആരംഭിച്ചതായും കരസാന കമാന്‍ഡര്‍ പറഞ്ഞു. ഘട്ടംഘട്ടമായി പണി പുരോഗമിക്കുന്നു, 1600 കിലോമീറ്റര്‍ ദൂരത്തില്‍ വേലി വരും.

മ്യാനമാറിലെ ചിന്‍ സ്റ്റേറ്റിലെ തുബുവലിലെ ക്യാമ്പ് ജനകീയ സായുധ സേന പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മിസോറാമിലെ ചമ്പായി ജില്ലയിലേക്ക് പലായനം നടത്തിയ 29 മ്യാന്‍മാര്‍ സൈനികരെ ഈ മാസം 19 ന് തിരിച്ചയച്ചു. ഈ മാസം 13 മുതല്‍ ഇതുവരെ 74 മ്യാന്‍മര്‍ സൈനികര്‍ മിസോറാമിലെത്തി. ഇവരില്‍ 39 പേരെ മ്യാന്‍മറിലേക്ക് തിരിച്ചയച്ചു.

Tags: mizoramMyanmarmilitarymanipurrefugeeethnicjunta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

India

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.